"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 108: | വരി 108: | ||
</gallery> | </gallery> | ||
സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ധനേഷ് ദാമോദർ ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജെസ്‌ന മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി അവസാനിച്ചു. | സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ധനേഷ് ദാമോദർ ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജെസ്‌ന മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി അവസാനിച്ചു. | ||

കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=iLOp7qopKGU | https://www.youtube.com/watch?v=iLOp7qopKGU

https://www.youtube.com/watch?v=s6UyB6kBI04 | https://www.youtube.com/watch?v=s6UyB6kBI04

വനം വന്യജീവി വാരാഘോഷം  |  വനം വന്യജീവി വാരാഘോഷം  | ||
കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ് വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു | കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ് വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു

കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=yxEeFsP8A80&list=PL6zgxSFgSUUTmxaV8e6toaV3AhLDZeMti&index=3 | https://www.youtube.com/watch?v=yxEeFsP8A80&list=PL6zgxSFgSUUTmxaV8e6toaV3AhLDZeMti&index=3 | ||
| വരി 138: | വരി 138: | ||
</gallery> | </gallery> | ||
പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാ ശ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ബോധവൽക്കര ണ പരിപാടി സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ ശശി ഉദ് ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷനായി. സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. സിഗ്നേച്ചർ ക്യാമ്പയിനും, വടംവലി മത്സരവും സംഘടിപ്പിച്ചു. | പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാ ശ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ബോധവൽക്കര ണ പരിപാടി സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ ശശി ഉദ് ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷനായി. സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. സിഗ്നേച്ചർ ക്യാമ്പയിനും, വടംവലി മത്സരവും സംഘടിപ്പിച്ചു. | ||
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=csBIRbPFpYo | കൂടുതൽ അറിയാൻ -->

https://www.youtube.com/shorts/CwP3kOT_GMo | https://www.youtube.com/watch?v=csBIRbPFpYo

https://www.youtube.com/shorts/CwP3kOT_GMo

https://www.youtube.com/shorts/sI5oMKohon8 | https://www.youtube.com/shorts/sI5oMKohon8 | ||
| വരി 186: | വരി 187: | ||
പുൽക്കൂടൊരുക്കിയും കരോൾ ഗാനങ്ങൾ പാടിയും ക്രിസ്മസ് പാപ്പക്കൊപ്പം നൃത്തം വച്ചും കേക്ക് കഴിച്ചും കുട്ടികൾ ആഘോഷിച്ചു. പുളിഞ്ഞാൽ ഇടവക വികാരി Fr. സ്റ്റീഫൻ ചീക്കപ്പാറ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. | പുൽക്കൂടൊരുക്കിയും കരോൾ ഗാനങ്ങൾ പാടിയും ക്രിസ്മസ് പാപ്പക്കൊപ്പം നൃത്തം വച്ചും കേക്ക് കഴിച്ചും കുട്ടികൾ ആഘോഷിച്ചു. പുളിഞ്ഞാൽ ഇടവക വികാരി Fr. സ്റ്റീഫൻ ചീക്കപ്പാറ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. | ||
വാർഡ് മെമ്പർമാരായ ശ്രീമതി ഷൈജി ഷിബു , ശ്രീമതി ശാരദ അത്തിമാറ്റം എന്നിവർ അശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ ഉഷാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡൻ്റ് ശ്രീ. അബ്ദുൾ ജബ്ബാർ ചയപ്പേരിയാണ്. | വാർഡ് മെമ്പർമാരായ ശ്രീമതി ഷൈജി ഷിബു , ശ്രീമതി ശാരദ അത്തിമാറ്റം എന്നിവർ അശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ ഉഷാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡൻ്റ് ശ്രീ. അബ്ദുൾ ജബ്ബാർ ചയപ്പേരിയാണ്.

കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://youtube.com/shorts/FlC_M937SeE?si=87ct1ZRbDMHIqC0w | https://youtube.com/shorts/FlC_M937SeE?si=87ct1ZRbDMHIqC0w

https://www.youtube.com/watch?v=bY7saKmFI6c | https://www.youtube.com/watch?v=bY7saKmFI6c

https://www.youtube.com/watch?v=SBuB0PXj020 | https://www.youtube.com/watch?v=SBuB0PXj020

https://www.youtube.com/watch?v=jf9bkKa6soQ | https://www.youtube.com/watch?v=jf9bkKa6soQ

https://www.youtube.com/shorts/XFA1uoBl9kY | https://www.youtube.com/shorts/XFA1uoBl9kY | ||
'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ്  | |||
'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ്  | |||
പുളിഞ്ഞാൽ: ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച 'ലെല്ലി...ലേലെ.' ഗോത്രഫെസ് റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദർ ശനം, ക്രാഫ്റ്റ് വർക്ക്, കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസി ഡന്റ് സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം.വി, സി.പി മൊയ്തു ഹാജി, എ ച്ച്.എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു | പുളിഞ്ഞാൽ: ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച 'ലെല്ലി...ലേലെ.' ഗോത്രഫെസ് റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദർ ശനം, ക്രാഫ്റ്റ് വർക്ക്, കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസി ഡന്റ് സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം.വി, സി.പി മൊയ്തു ഹാജി, എ ച്ച്.എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു | ||
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്  | ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്  | ||
ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ വിജേഷ് ക്ലാസ്സ് നയിച്ചു | ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ വിജേഷ് ക്ലാസ്സ് നയിച്ചു | ||
തൃദിന സ്മാർട്ട് 40 ക്യാമ്പ്  | തൃദിന സ്മാർട്ട് 40 ക്യാമ്പ്  | ||
വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിയുടെ ഭാഗമായി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ തൃദിന സ്മാർട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചു. പല സെഷനുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ട്രൈനെർസ് ക്ലാസ്സ് എടുത്തു. രക്ഷിതാക്കൾക്കായും പ്രത്യേക സെഷൻ ഉണ്ടായിരുന്നു. | വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിയുടെ ഭാഗമായി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ തൃദിന സ്മാർട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചു. പല സെഷനുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ട്രൈനെർസ് ക്ലാസ്സ് എടുത്തു. രക്ഷിതാക്കൾക്കായും പ്രത്യേക സെഷൻ ഉണ്ടായിരുന്നു. | ||
Mist 2K25 - എഴുപതാമത് വാർഷികാഘോഷം | Mist 2K25 - എഴുപതാമത് വാർഷികാഘോഷം | ||
ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ് 2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ | |||
ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ് 2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണിയും നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി കെ ഉഷാ കുമാരിക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം എം ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി തെരഞ്ഞെടുത്തവർക്കുള്ള പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർമാരായ ഷൈജി ഷിബു, ശാരദ അത്തിമുറ്റം, മാനന്തവാടി ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ പടയൻ മമ്മുട്ടി തുടങ്ങി പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹംജിത്ത് നന്ദി അറിയിച്ചു തുടർന്ന് നടന്ന കലാ സന്ധ്യയിൽ വർണോത്സവം എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും കുട്ടികളുടെ കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും , തൃശിലേരി നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി | |||