"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15085 (സംവാദം | സംഭാവനകൾ)
No edit summary
15085 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം
{{PHSchoolFrame/Pages}}

പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. വാർഡ് മെമ്പർ ശാരദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി.

പ്രവേശനോത്സവം
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-07.JPG
പ്രമാണം:15085-24-03.JPG
പ്രമാണം:15085-24-06.JPG
</gallery>
വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച 'സെൽഫി കോർണർ' നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ്  പി.കെ. ഉഷകുമാരി, എ.  സാജിദ്,  കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി.
കൂടുതൽ  അറിയാൻ -->

https://www.youtube.com/embed/Dlm7iPSSNjc

https://www.youtube.com/embed/RbCPUsgfUpg

<gallery mode="packed-hover" heights="150">
പ്രമാണം:15085-24-02.JPG
പ്രമാണം:15085-24-04.JPG
പ്രമാണം:15085-24-05.JPG
</gallery>

ജൂൺ 5 പരിസ്ഥിതി ദിനം
ഗവ ഹൈസ്കൂൾ  പുളിഞ്ഞാലിന്റെ അങ്കണത്തിൽ  കുട്ടികൾ വൃക്ഷ തൈകൾ നാട്ടു. പ്രത്യേകം  ചേർന്ന  അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി  പരിസ്ഥിതി ദിന സന്ദേശം  നൽകി . കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-11.jpeg
പ്രമാണം:15085-24-12.jpeg
പ്രമാണം:15085-24-13.jpeg
പ്രമാണം:15085-24-15.jpeg
പ്രമാണം:15085-24-14.jpeg
</gallery>
കൂടുതൽ അറിയാൻ -->

https://youtu.be/0Z-e1m4nRqo?si=3BRiQdse-vJGF3Mr

മെഹന്ദി ഫെസ്റ്റ്

ബക്രീദ് ദിനോടനുബന്ധിച്ച്  സ്‌കൂൾ മെഹന്ദി ഫെസ്റ്റ്  സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച്  വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം  ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി.

കൂടുതൽ അറിയാൻ -->

https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി  സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം  നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-31.jpeg
പ്രമാണം:15085-24-32.jpeg
</gallery>
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=FbZcfO2y21I

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ  ഉണ്ടായിരുന്ന കഥകളും  നടൻ പാട്ടും കുട്ടികളിൽ  ഉദ്വേഗവും  താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-33.jpeg
പ്രമാണം:15085-24-34.jpeg
</gallery>
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=9zQxOzxEAuQ

https://www.youtube.com/embed/Dlm7iPSSNjc
ലോക ലഹരി വിരുദ്ധ ബോധവൽക്കരണം
https://www.youtube.com/embed/RbCPUsgfUpg

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'ഡ്രീം പ്രോജക്ട്' വയനാടിന്റെയും 'എസ്പിസിയുടെയും' നേതൃത്വത്തിൽ ജൂൺ 11ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ്  ഉഷാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗിരീഷ് മാസ്റ്റർ യോഗത്തിന് ആശംസകൾ നേർന്നു. ലഹരി ബോധവൽക്കരണ ക്ലാസ് സാമൂഹ്യപ്രവർത്തകയും കൗൺസിലറുമായ ശ്രീമതി ഡാനിയ നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അകപ്പെട്ടു പോകാവുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂൾ കൗൺസിലർ കുമാരി എമി വർഗീസ്  നന്ദിയും അറിയിച്ചു
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-361.jpeg
പ്രമാണം:15085-24-362.jpeg
</gallery>

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
<gallery mode="packed-hover" heights="150" class="center">
പ്രമാണം:15085 ghsp-52.jpg
പ്രമാണം:15085 ghsp-51.resized.jpg
പ്രമാണം:15085 ghsp-50.jpg
</gallery>
78ാ മത്  സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി ടീച്ചർ പതാക ഉയർത്തി . PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ആശംസകൾ അറിയിച്ചു. രക്ഷിതാവായ ഹമീദ് ആശംസകൾ അറിയിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരം ദേശഭക്തിഗാനം മത്സരം , പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.

എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു

വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഒരു എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ  ഉഷാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി യൂണിറ്റ് ട്രെയിനർ ബിനു ടി രാജൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഹരി മീനാക്ഷി, അധ്യാപിക ഷിൻസി എന്നിവർ നന്ദി പറഞ്ഞു.

ഓണക്കളികൾ സംഘടിപ്പിച്ചു
<gallery mode="packed-hover" heights="150">
പ്രമാണം:15085 ghsp-47.jpg
പ്രമാണം:15085 ghsp-48.jpg
</gallery>
ഓണത്തോടനുബന്ധിച്ച്  സ്കൂളിലെ ആഘോഷ പരിപാടികൾ 13 -9-2024ന്  നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് പൂക്കളം ഒരുക്കി. കുട്ടികൾക്ക് വിനോദത്തിനായി ഓണക്കളികൾ സംഘടിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം പിരിഞ്ഞു.

ഓണ അവധിക്കാല ക്യാമ്പ്
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-07.JPG
പ്രമാണം:15085-24-03.JPG
പ്രമാണം:15085-24-06.JPG
</gallery>
എസ്പിസിയുടെ നേതൃത്വത്തിൽ  ഓണ അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 19,20,21 ദിവസങ്ങളിലായി നടന്നു .എട്ട് ,ഒൻപത് ക്ലാസുകളിലെ എസ് പി സി കേഡറ്റുകൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് 'വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് ഐ സാദിർ  തലപ്പുഴയുടെ നേതൃത്വത്തിൽ ആദ്യദിവസം എസ് പി സി എന്താണ് ,അത് എന്തിനുവേണ്ടി, അതിൻറ ലക്ഷ്യങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ച് ക്ലാസ്സ് നടത്തി. കുട്ടികൾക്ക് വിവിധ ആക്ടിവിറ്റികൾ നൽകി. രണ്ടാം ദിവസം വിനോദ് കോവൂർ സാറിൻ്റെയോഗയോടു കൂടി ആരംഭിച്ചു .മൂന്നാം ദിവസം ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ഡോക്ടർ ഷിൻസി സേവിയർ ക്ലാസ് നയിച്ചു .മൂന്നു ദിവസങ്ങളിലും കുട്ടികൾക്ലാസുകൾ  വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം കാണാമായിരുന്നു. എല്ലാ ദിവസങ്ങളിലും പരേഡ് ഉണ്ടായിരുന്നു .

"ഒപ്പം ഒപ്പത്തിനൊപ്പം"  ബോധവൽക്കരണ ക്ലാസ്
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-07.JPG
പ്രമാണം:15085-24-03.JPG
പ്രമാണം:15085-24-06.JPG
</gallery>
വനിത ശിശു വികസന വകുപ്പിന്റെയും വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. "ഒപ്പം ഒപ്പത്തിനൊപ്പം"  ബോധവൽക്കരണ ക്ലാസ് നയിച്ചത് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ മിസ്റ്റർ ജോസഫ് വയനാട് ആയിരുന്നു. കുട്ടികൾക്ക് പലതരത്തിലുള്ള ആക്ടിവിറ്റുകൾ നൽകിയാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് .കുട്ടികൾ വളരെ തൽപരരായിരുന്നു .രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി.

"മൽഹാർ 2K24"
<gallery mode="packed-hover" heights="150" widths="200">
പ്രമാണം:15085 ghsp-34.jpg
പ്രമാണം:15085 ghsp-35.jpg
പ്രമാണം:15085 ghsp-37.jpg
പ്രമാണം:15085 ghsp-36.jpg
</gallery>
സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ  ധനേഷ് ദാമോദർ  ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട്  ജെസ്‌ന  മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി  രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ  ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി  അവസാനിച്ചു.

കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=iLOp7qopKGU

https://www.youtube.com/watch?v=s6UyB6kBI04

വനം വന്യജീവി വാരാഘോഷം

കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ്    ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ്  വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ്  മത്സരം  സംഘടിപ്പിച്ചു

കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=yxEeFsP8A80&list=PL6zgxSFgSUUTmxaV8e6toaV3AhLDZeMti&index=3

കാടറിവ്

കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷന്റെ നേതൃത്വത്തിൽ എസ്പിസിയിലെ കുട്ടികൾക്കായി 'കാടറിവ്' എന്ന പേരിൽ മംഗലശ്ശേരിമല യുടെ വിവിധ ഭാഗങ്ങളായ ചിറപ്പുല്ല് ഫോറസ്റ്റ് ഭാഗത്തേക്ക് യാത്ര നടത്തി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീമതി ഷൈബി ആയിരുന്നു  കുട്ടികൾക്ക് വളരെ നല്ല അനുഭവമായിരുന്നു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ സുരേന്ദ്രൻ,  ശ്രീ മനോജ്  ശ്രീ സ്റ്റീഫൻ എന്നിവരാണ്. 40 ഓളം കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കുചേർന്നു. കുട്ടികൾക്ക് കാടിനെക്കുറിച്ചും വനത്തെക്കുറിച്ചും പല വനമേഖലയെകുറിച്ചും വിവിധ മലകളെ ക്കുറിച്ചും ഉള്ള ക്ലാസ്സ് മലയ്ക്കു മുകളിലെ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഫോറസ്റ്റ് ഓഫീസർ വിവരിച്ചു കൊടുത്തു.

പ്രി പ്രൈമറി സ്പോർട്സ് ഡേ
<gallery mode="packed-hover" heights="150">
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-01.jpeg
പ്രമാണം:15085 ghsp-14.jpeg
പ്രമാണം:15085-24-02.jpeg
പ്രമാണം:15085 ghsp-13.jpeg
പ്രമാണം:15085-24-03.jpeg
പ്രമാണം:15085-24-04.jpeg
പ്രമാണം:15085-24-05.jpeg
പ്രമാണം:15085-24-06.jpeg
പ്രമാണം:15085-24-07.jpeg
</gallery>
</gallery>
പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രി പ്രൈമറി സ്പോർട്സ് ഡേ സംഘടിപ്പിച്ചു. പരിപാടി പിടിഎ പ്രസിഡന്റ് സിപി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുമാരി, അധ്യാപകരായ രാകേഷ്, ജിൽജിത്ത്, സംപ്രീന, സൗദ, ശബാന, തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=C30_tabxrQ0
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
<gallery mode="packed-hover" heights="150">
പ്രമാണം:15085 ghsp-15.jpeg
പ്രമാണം:15085 ghsp-16.jpeg
</gallery>
പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാ ശ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ബോധവൽക്കര ണ പരിപാടി സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ ശശി ഉദ് ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷനായി. സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. സിഗ്നേച്ചർ ക്യാമ്പയിനും, വടംവലി മത്സരവും സംഘടിപ്പിച്ചു.

കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=csBIRbPFpYo

https://www.youtube.com/shorts/CwP3kOT_GMo

https://www.youtube.com/shorts/sI5oMKohon8
പഠന യാത്ര
<gallery mode="packed-hover" heights="150" widths="120">
പ്രമാണം:15085 ghsp-23.jpeg
പ്രമാണം:15085 ghsp-10.jpeg
പ്രമാണം:15085 ghsp-04.jpeg
പ്രമാണം:15085 ghsp-63.jpg
</gallery>
ഗവ ഹൈ സ്കൂൾ പുളിഞ്ഞാലിൽ നിന്നും ദ്വിദിന പഠന യാത്ര  സംഘടിപ്പിച്ചു. കർണാടക സംസഥാനത്തെ കുറിച്ച് കൂടുതൽ അറിവുകൾ സ്വായത്തമാക്കാൻ മൈസൂരുവിലെ  വോഡയാർ പാലസ് , ഫിലോമിന ചർച്ച് , ഗാർഡൻ , കെ ആർ എസ് വൃന്ദാവൻ, മൈസൂര്  ബംഗളുരു  നാഷണൽ ഹൈവേ  വണ്ടർലാ  തീം പാർക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു. യാത്ര കുട്ടികൾക്ക് നവ്യമായ അറിവുകൾ പകർന്നു
ഇസാഫ് ബാങ്ക്  ചിത്ര രചന മത്സരം സംഘടിപ്പിച്ചു
<gallery mode="packed-hover" heights="150" widths="120">
പ്രമാണം:15085 ghsp-05.jpeg
പ്രമാണം:15085 ghsp-12.jpeg
പ്രമാണം:15085 ghsp-24.jpeg
പ്രമാണം:15085 ghsp-27.jpeg
</gallery>
വെള്ളമുണ്ട ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ ഗവ ഹൈ സ്കൂൾ പുളിഞ്ഞാലിൽ പ്രൈമറി, അപ്പർ  ഹൈ സ്കൂൾ  കുട്ടികൾക്കായി  ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക്  മാനന്തവാടി ബിപിസി  സുരേഷ് സാർ സമ്മാനങ്ങൾ നൽകിയ ചടങ്ങിൽ  ഇസാഫ് വെള്ളമുണ്ട ബ്രാഞ്ച് മാനേജർ, ഹെഡ്മിസ്ട്രസ് ഉഷ കുമാരി പി കെ, രോഹിത് എം കെ എന്നിവർ പങ്കെടുത്തു
ബഷീർ ഓർമ്മ  ദിനം
ബഷീർ ഓർമ്മ  ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്ര അവിതരണം നടത്തി
<gallery mode="packed-hover" heights="150" widths="120">
പ്രമാണം:15085 ghsp-31.jpg
പ്രമാണം:15085 ghsp-30.jpg
</gallery>
ശിശുദിനം
വിവിധ പരിപാടികളോടെ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
<gallery mode="packed-hover" heights="150" widths="120">
പ്രമാണം:15085 ghsp-18.png
പ്രമാണം:15085 ghsp-07.jpeg
</gallery>
ക്വിസ്  മത്സരം
പുളിഞ്ഞാൽ അക്ഷയഖനി വായനശാലയുടെ നേതൃത്വത്തിൽ ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്കായ്  സ്കൂളിൽ  ക്വിസ്  മത്സരം  സംഘടിപ്പിച്ചു
വേറിട്ട ക്രിസ്മസ് ആഘോഷവുമായി ഗവ : ഹൈസ്കൂൾ പുളിഞ്ഞാൽ
പുൽക്കൂടൊരുക്കിയും കരോൾ ഗാനങ്ങൾ പാടിയും ക്രിസ്മസ് പാപ്പക്കൊപ്പം നൃത്തം വച്ചും കേക്ക് കഴിച്ചും കുട്ടികൾ ആഘോഷിച്ചു. പുളിഞ്ഞാൽ ഇടവക വികാരി Fr. സ്റ്റീഫൻ ചീക്കപ്പാറ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി.
വാർഡ് മെമ്പർമാരായ  ശ്രീമതി ഷൈജി ഷിബു , ശ്രീമതി ശാരദ അത്തിമാറ്റം എന്നിവർ അശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി  പി കെ ഉഷാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡൻ്റ് ശ്രീ. അബ്ദുൾ ജബ്ബാർ ചയപ്പേരിയാണ്.

കൂടുതൽ അറിയാൻ -->

https://youtube.com/shorts/FlC_M937SeE?si=87ct1ZRbDMHIqC0w

https://www.youtube.com/watch?v=bY7saKmFI6c

https://www.youtube.com/watch?v=SBuB0PXj020

https://www.youtube.com/watch?v=jf9bkKa6soQ

https://www.youtube.com/shorts/XFA1uoBl9kY
'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ്
പുളിഞ്ഞാൽ: ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച 'ലെല്ലി...ലേലെ.' ഗോത്രഫെസ് റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദർ ശനം, ക്രാഫ്റ്റ് വർക്ക്, കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസി ഡന്റ് സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം.വി, സി.പി മൊയ്തു ഹാജി, എ ച്ച്.എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു
ലഹരിവിരുദ്ധ  ബോധവത്കരണ ക്ലാസ്സ്‌
ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ വിജേഷ് ക്ലാസ്സ് നയിച്ചു
തൃദിന സ്മാർട്ട്‌ 40 ക്യാമ്പ്
വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിയുടെ ഭാഗമായി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ തൃദിന സ്മാർട്ട്‌ 40 ക്യാമ്പ് സംഘടിപ്പിച്ചു. പല സെഷനുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ട്രൈനെർസ് ക്ലാസ്സ്‌ എടുത്തു.  രക്ഷിതാക്കൾക്കായും പ്രത്യേക സെഷൻ ഉണ്ടായിരുന്നു.
Mist 2K25 - എഴുപതാമത് വാർഷികാഘോഷം
ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ്  2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ  സാംസ്‌കാരിക  സമ്മേളനം  വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച  10  ലക്ഷം രൂപ  ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം  വയനാട്  ജില്ലാ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ. ജുനൈദ് കൈപ്പാണിയും  നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  പി കെ ഉഷാ കുമാരിക്കുള്ള  ഉപഹാരം  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ    എം എം  ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി  തെരഞ്ഞെടുത്തവർക്കുള്ള  പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി കല്യാണി  വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു,  വാർഡ് മെമ്പർമാരായ  ഷൈജി ഷിബു, ശാരദ അത്തിമുറ്റം,  മാനന്തവാടി  ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ  പടയൻ  മമ്മുട്ടി തുടങ്ങി പ്രദേശത്തെ  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും  ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹംജിത്ത്  നന്ദി അറിയിച്ചു      തുടർന്ന്  നടന്ന കലാ സന്ധ്യയിൽ  വർണോത്സവം എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും  കുട്ടികളുടെ  കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച  കൈകൊട്ടിക്കളിയും , തൃശിലേരി  നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ  നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി