"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 170 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''പ്രവേശനോത്സവം '''== | =='''പ്രവേശനോത്സവം '''== | ||
പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ | പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോത്സവം 2024- 25 ഉദ്ഘാടനം ചെയ്തു. | ||
<gallery widths="480" heights="480"> | |||
പ്രമാണം:Pravesanolsava.jpg|പ്രവേശനോത്സവ ഗാന ചിത്രീകരണം | |||
പ്രമാണം:Pravesanolsava ganam.jpg|പ്രവേശനോത്സവ ഗാന അണിയറ പ്രവർത്തകർ | |||
</gallery> | |||
==''' ഭാരതപ്പുഴ കോർണർ '''== | ==''' ഭാരതപ്പുഴ കോർണർ '''== | ||
ഭാരതപ്പുഴയെയും | ഭാരതപ്പുഴയെയും | ||
പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ | പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കോർണർ ഏപ്രിൽ 22 ഭൗമ ദിനത്തിൽ തുടക്കം കുറിച്ചു. കോർണറിലെ പുസ്തകങ്ങളുടെ വായനകുറിപ്പുകളുടെ പതിപ്പ് വായന വാരത്തോടനുബന്ധിച്ച് ഉഷ കുമ്പിടി നിർവ്വഹിച്ചു. | ||
<gallery widths="480" heights="480"> | |||
പ്രമാണം:Corner1.jpg|ഭാരതപ്പുഴ കോർണർ | |||
പ്രമാണം:Corner2.jpg|HM ശകുന്തള ടീച്ചർ ഉദ്ഘാടനം നിർവഹിക്കുന്നു | |||
പ്രമാണം:Corner3.jpg|ഭാരതപ്പുഴ കോർണർ പുസ്തകം കുട്ടികളിലേക്ക് | |||
</gallery> | |||
==''' പരിസ്ഥിതി ദിനാചരണം'''== | ==''' പരിസ്ഥിതി ദിനാചരണം'''== | ||
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക | <gallery widths="480" heights="480"> | ||
പ്രമാണം:20062 june5.jpg| | |||
പ്രമാണം: Arora1.jpg| | |||
പ്രമാണം:June5b.jpg|മാലിന്യം ബിന്നിലേക്ക് | |||
പ്രമാണം:June5c.jpg|പരിസ്ഥിതി ദിന പോസ്റ്റർ മത്സരം | |||
പ്രമാണം:20062 sivani.jpg| | |||
</gallery> | |||
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസംബ്ലിയോടെ വളരെ സമുചിതമായി ആഘോഷിച്ചു. ഭാരതപ്പുഴ ക്ലബ് തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ' യുടെ പ്രകാശനം H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു. | |||
=='''അറോറ'''== | =='''അറോറ'''== | ||
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ. | ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ. | ||
=='''ലഹരി വിരുദ്ധ ദിനാചാരണം'''== | |||
ഈ വർഷത്തെ ലോകലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, സിഗ്നേച്ചർ ക്യാമ്പയിൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവയുമായി സംഘടിപ്പിച്ചു. | |||
<gallery widths="480" heights ="480"> | |||
പ്രമാണം:20062 lahari1.jpg| | |||
പ്രമാണം:20062 signature.jpg|Signature Campaign | |||
പ്രമാണം:20062 digital poster.jpg|Digital poster makingg competition by LK students | |||
</gallery> | |||
==''' ബഷീർ ദിനം'''== | |||
ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം വിവിധ പരിപാടി കളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ബഷീറിന്റെ പ്രധാന കതപാത്രങ്ങളെല്ലാം നിരന്നു. ക്വിസ്, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, അറബിക് പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസും അവതരിപ്പിച്ച സ്കിറ്റ് തുടങ്ങിയവ പ്രധാന ആകർഷകങ്ങളായിരുന്നു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 basheerdinam1.jpg| | |||
പ്രമാണം:20062 basheerdinam2.jpg| | |||
പ്രമാണം:20062 basheer dinam3.jpg| | |||
പ്രമാണം:20062 basheer arabic poster.jpg| | |||
പ്രമാണം:20062 basheerdinam4.jpg| | |||
പ്രമാണം:20062 basheerdinam5.jpg| | |||
പ്രമാണം:20062 basheerdinam6.jpg| | |||
പ്രമാണം:20062 basheerdinam7.jpg| | |||
</gallery> | |||
== '''വായനോത്സവം '''== | == '''വായനോത്സവം '''== | ||
| വരി 18: | വരി 58: | ||
വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി. | വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി. | ||
''' | '''ക്ലബ്ബുകളുടെ ഉദ്ഘാടനം''' | ||
<gallery widths="480" heights="480"> | |||
പ്രമാണം:Readers.jpg|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിർവഹിക്കുന്നു | |||
പ്രമാണം:Vaya.jpg|little kites വിദ്യാർത്ഥികളുടെ ഡോക്യൂമെന്ററി പ്രദർശനം ഉഷ കുമ്പിടി നിർവഹിക്കുന്നു | |||
പ്രമാണം:READ.jpg|വായന കുറിപ്പുകളുടെ പ്രകാശനം | |||
പ്രമാണം:20062 readersDay.jpg| | |||
</gallery> | |||
വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. | വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. | ||
കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ് ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു. | കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ് ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു. | ||
==''' അന്താരാഷ്ട്ര | ''' ബ്രദഴ്സ് ലൈബ്രറി ബുക്ക് പ്രദർശനം ''' | ||
ജൂൺ 21 അന്താരാഷ്ട്ര | <gallery widths="480" heights="480"> | ||
പ്രമാണം:20062 brothers1.jpg| | |||
പ്രമാണം:20062 brothers2.jpg| | |||
പ്രമാണം:20062 brothers3.jpg| | |||
</gallery> | |||
==''' അന്താരാഷ്ട്ര യോഗാദിനാചരണം '''== | |||
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:June21b.jpg|JRC കുട്ടികളുടെ യോഗ പ്രദർശനം | |||
പ്രമാണം:June21d.jpg|സ്കൂൾ അസ്സെമ്പ്ളിയിൽ യോഗ അഭ്യസിക്കുന്നു. | |||
</gallery> | |||
=='''വിജയോത്സവം '''== | =='''വിജയോത്സവം '''== | ||
ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു. | ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു. | ||
<gallery widths="480" heights="480"> | |||
പ്രമാണം:100 a.jpg|വിജയോത്സവത്തിൽ ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള ട്രോഫി വിതരണം നടത്തുന്നു | |||
പ്രമാണം:100A.jpg|ആറാം തവണയും 100% നേടിയ സ്കൂളിനുള്ള ആദരവ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും HM ശകുന്തള സ്വീകരിക്കുന്നു. | |||
പ്രമാണം:20062 vijyolsavam.jpg|വിജയശ്രീ കോർഡിനേറ്റർ സജീവ് സാറിനെ ആദരിക്കുന്നു. | |||
</gallery> | |||
=='''ജ്വാല '''== | =='''ജ്വാല '''== | ||
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം. | മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം. | ||
<gallery widths="480" heights="480"> | |||
പ്രമാണം:J4.jpg|ലഘുചിത്രം | |||
പ്രമാണം:Jwala june.jpg| | |||
പ്രമാണം:Jwalajune.jpg| | |||
പ്രമാണം:Jwalaa.jpg| | |||
പ്രമാണം:Jwala1.jpg| | |||
പ്രമാണം:Jwala2.jpg| | |||
പ്രമാണം:Jwala3.jpg| | |||
പ്രമാണം:Jwala4.jpg| | |||
</gallery> | |||
=='''സ്കൂൾ ഒളിമ്പിക്സ് '''== | =='''സ്കൂൾ ഒളിമ്പിക്സ് '''== | ||
''ട്രാക്കിൽ ആരവങ്ങളുയർത്തി പ്രഥമ സ്കൂൾ ഒളിമ്പിക്സ്'' | |||
നവംബർ 4 മുതൽ 11 വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സ്നോട് അനുബന്ധിച്ചു G.H.S കൂടല്ലൂർ സ്കൂളിൽ പ്രഥമസ്കൂൾ ഒളിമ്പിക്സ്ന്റെ ഭാഗമായി ദീപശിഖ തെളിയിച്ചു.മുൻ വർഷങ്ങളിൽ സബ് ജില്ലാ, റവന്യു ജില്ലാ മലസരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ദീപശിക തെളിയിച്ചു. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Gho-ghosubjunior.jpg|തൃത്താല സബ്ജില്ല ഖോ -ഖോ ചാമ്പ്യൻമാരായ സബ്ജൂനിയർ ടീം | |||
പ്രമാണം:Gho-gho.jpg|ജൂനിയർ ടീം | |||
</gallery> | |||
=='''സ്കൂൾ പാർലിമെന്റ്'''== | =='''സ്കൂൾ പാർലിമെന്റ്'''== | ||
2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആപ്പ് ഉപയോഗിച്ച് ഓഗസ്റ്റ് 16,17 തീയതികളിൽ നടത്തി. കുട്ടികൾ തന്നെ പോളിംഗ് ഓഫീസർമാരായി. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അനുഭവം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇതുമൂലം സാധ്യമായി. സ്കൂൾ ലീഡർ ആയി വൈഗ എൻ. പി സത്യ പ്രതിജ്ഞ ചെയ്തു. | |||
=='''മികവ് -നിറവ് പഠന പോഷണ പരിപാടികൾ '''== | =='''മികവ് -നിറവ് പഠന പോഷണ പരിപാടികൾ '''== | ||
മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ യു. പി, ഹൈ സ്കൂൾ ക്ലാസ്സുകളിൽ പ്രത്യേകം 'മികവ്' 'നിറവ്'പഠന പോഷണ പരിപാടികൾ അവതരിപ്പിക്കുന്നു. | |||
==''' ഹിരോഷിമ / നാഗസാക്കി ദിനാചരണം '''== | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 hiroshima2.jpg| | |||
പ്രമാണം:20062 hiroshima.jpg| | |||
പ്രമാണം:20062 hiroshima3.jpg| | |||
പ്രമാണം:20062 hiroshima4.jpg| | |||
</gallery> | |||
=='''സാരംഗി- 2024'''== | =='''സാരംഗി- 2024'''== | ||
സ്കൂൾ കലോത്സവം സാരംഗി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. നാസർ മാലിക് ഉദ്ഘാടനം ചെയ്തു. നാദതാളലയ വിസ്മയങ്ങൾ ഇതൾ വിരിയിച്ച പ്രകടനവുമായി കുരുന്നു പ്രതിഭകൾ ഓഗസ്റ്റ് 21,22 തിയ്യതികളിൽ കൂടല്ലൂരിനെ ധന്യമാക്കി. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Sarangi1.jpg|ലഘുചിത്രം | |||
പ്രമാണം:20062 sarangi3.jpg| | |||
പ്രമാണം:Sarangi2.jpg|ലഘുചിത്രം | |||
പ്രമാണം:20062 sarangi1.resized.jpg| | |||
പ്രമാണം:20062 sarangi2.resized.jpg| | |||
പ്രമാണം:20062 sarangi4.resized.jpg| | |||
</gallery> | |||
=='''റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് 25'''== | |||
ലോക ബഹിരകാശ വരാഘോഷങ്ങളുടെ ഭാഗമായി ഐ. എസ്. ആർ. ഒ റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗാനൈസേഷന് വേണ്ടി അസർ കെ ക്ലാസുകൾ നയിച്ചു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Reaching1.jpg| | |||
പ്രമാണം:Reaching.jpg| | |||
</gallery> | |||
=='''സ്മാർട്ട് അമ്മ '''== | |||
അമ്മമാരെ നൂതന സാങ്കേതിക വിദ്യ പരിചയപെടുത്തുക, ഡിജിറ്റൽ പഠന വിഭവങ്ങൾ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ | |||
കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്ന പരിപാടിയാണ് സ്മാർട്ട് അമ്മ | |||
<gallery widths="480" heights="480"> | |||
പ്രമാണം:Smart amma.jpg| | |||
പ്രമാണം:Smartamma.jpg| | |||
</gallery> | |||
==''' വിഷൻ -24'''== | |||
==''ആകാശവാണിയുടെ ശബ്ദം കൂടല്ലൂരിൽ''== | |||
സ്കൂൾ മീഡിയ ക്ലബ് സംഘടിപ്പിച്ച വിഷൻ-24 ആകാശവാണി വാർത്ത അവതാരകൻ ശ്രീ ഹക്കിം കൂട്ടായി ഉദ്ഘാടനം ചെയ്തു. മീഡിയ ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ്ബിലെ കുട്ടികളുമായി അദ്ദേഹം സംവദിക്കുകയും റേഡിയോ കൂടല്ലൂരിന്റെ സ്റ്റുഡിയോയിലൂടെ അദ്ദേഹം വാർത്തകൾ അവതരിപ്പിക്കുകയും ചെയ്തു. മീഡിയ ക്ലബ് പുറത്തിറക്കുന്ന ജ്വാല പത്രത്തിന്റെ പ്രകാശനം അദ്ദേഹം നിറവഹിച്ചു. മികവ് പുലർത്തിയ മീഡിയ ക്ലബ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Vision1.jpg|ശ്രീ ഹക്കിം കൂട്ടായി കുട്ടികളുമായി സംവദിക്കുന്നു | |||
പ്രമാണം:Vision2.jpg|റേഡിയോ കൂടല്ലൂർ സ്റ്റുഡിയോയിൽ വാർത്തകൾ അവതരിപ്പിക്കുന്നു | |||
പ്രമാണം:Vision3.jpg|മീഡിയ ക്ലബ് തയ്യാറാക്കിയ പത്രം ശ്രീ ഹക്കിം കൂട്ടായി പ്രകാശനം ചെയ്യുന്നു. | |||
</gallery> | |||
=='''സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം'''== | |||
വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, സാമൂഹികവും, ആത്മീയവുമായ വളർച്ചയും വികാസവും ലക്ഷ്യം വച്ചു കൊണ്ട് കൂടല്ലൂർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ഷാനിബ ടീച്ചർ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹു. സ്കൗട്ട് ജില്ലാ കമ്മീഷണൻ ശ്രീ. അൻവർ പി. മുഖ്യാതിഥി ആയിരുന്നു. ഡോ. വിമൽ കുമാർ പി.ജി. സ്കൗട്ട് മാസ്റ്ററായ യൂണിറ്റിൽ 22 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. സമയബന്ധിതമായി മീറ്റിംഗുകളും ക്ലാസുകളും ഒക്കെ നടക്കുന്നുണ്ട്. ആദ്യഘട്ടമായി എല്ലാ കുട്ടികളും പ്രവേശ് പരീക്ഷ പാസായി. | |||
<gallery widths="480" heights="480"> | |||
പ്രമാണം:ScoutUnit.jpg|സ്കൗട്ട് ഉദ്ഘാടനം | |||
പ്രമാണം:Scoutunit.jpg| | |||
</gallery> | |||
=='''നിർമ്മാല്യം'''== | |||
എം. ടി വാസുദേവൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജീവിത നാൾ വഴികളും കൃതികളും കോർത്തിണക്കി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ആണ് നിർമ്മാല്യം. എച്. എം ഷീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂളിലെ മീഡിയ റൂമിൽ ആണ് ഒരുക്കിയിരുന്നത്. പ്രശസ്ത സാഹിത്യകാരൻ രാമകൃഷ്ണൻ കുമാരനല്ലൂർ പ്രദർശനം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Nirmmalyam5.jpg| | |||
പ്രമാണം:Nirmmalyam 1.jpg| | |||
പ്രമാണം:Nirmmalyam2.jpg| | |||
പ്രമാണം:Nirmmalyam.jpg| | |||
</gallery> | |||
=='''സ്‌മൃതിപഥം'''== | |||
സ്കൂളിൽ നടന്ന എം. ടി അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, പിടിഎ പ്രസിഡന്റ്, ഹെഡ് മിസ്ട്രെസ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ആദ്യാപികമാരായ റാണി ടീച്ചർ, സുജാത ടീച്ചർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Smrithipatham4.jpg| | |||
പ്രമാണം:Smrithipatham3.jpg| | |||
പ്രമാണം:Smrithipatham.jpg| | |||
പ്രമാണം:Smrithipatham2.jpg| | |||
</gallery> | |||
=='''പുഴ പാഠശാല'''== | =='''പുഴ പാഠശാല'''== | ||
ഭാരതപ്പുഴ ക്ലബ്,ദേശീയഹരിതസേന, സ്കൂൾ സോഷ്യൽക്ലബ്, ഫ്രണ്ട്‌സ്ഓഫ് ഭാരതപ്പുഴ എന്നിവയുടെ നേതൃത്വത്തിൽ പുഴപാഠശാല സംഘടിപ്പിച്ചു. കൂടല്ലൂർ പറമ്പത്കടവിൽ വച്ചു നടന്ന പാഠശാല പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുമ്പിടി ഉദ്ഘാടനം ചെയ്തു. പറമ്പത്തുകടവിലെ കടത്തുകാരൻ മജീദ് അവർകളെ കുട്ടികൾ ആദരിച്ചു. പുഴയിലെ മാലിന്യങ്ങളെ കുറിച്ചുള്ള സ്കൂൾ ജീവശാസ്ത്ര അദ്ധ്യാപകൻ വിമൽ മാസ്റ്ററുടെ ബോധവൽക്കരണക്ലാസ്സ്, മാലിന്യ പ്രശ്നങ്ങൾ അടുത്തറിയാനുള്ള പുഴ നടത്തം, സ്കൂൾ ചിത്രകല അദ്ധ്യാപകൻ മൃദുൽ മാസ്റ്ററുടെ പ്ലെയിൻ എയർ പെയിന്റിംഗ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷകങ്ങൾ ആയിരുന്നു.പരിപാടിയുടെ മുന്നോടിയായി ഓരോ കുട്ടിയും ഭാരതപ്പുഴയെ അടുത്തറിയാനായി ഭാരതപ്പുഴ ക്വിസും സംഘടിപ്പിച്ചിരുന്നു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Puzhapatasala1.jpg| | |||
പ്രമാണം:Puzhapatasala2.jpg| | |||
പ്രമാണം:Puzhapatasala3.jpg| | |||
പ്രമാണം:Plainairpainting.jpg| | |||
</gallery> | |||
==''' ഹരിത സഭ '''== | |||
ആനക്കര പഞ്ചായത്തിലെ 2025 നടപ്പുവർഷത്തെ ഹരിതസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.12 സ്കൂളുകളിൽ നിന്നായി 125 വിദ്യാർത്ഥികൾ, അവരുടെ അധ്യാപകർ, വാർഡ് മെമ്പർമാർ, നവകേരളമിഷൻ RP ശുചിത്വമിഷൻ RP തുടങ്ങി 210 പേർ പങ്കെടുത്ത ഹരിതസഭയിൽ കുട്ടികൾ അവരുടെ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 harithakarmmasena.jpg| | |||
പ്രമാണം:20062 discussion harithasabha.jpg| | |||
പ്രമാണം:20062 discussion3.jpg| | |||
പ്രമാണം:20062 discussion4.jpg| | |||
പ്രമാണം:20062discussion5.jpg| | |||
പ്രമാണം:Anakkara panchayath.jpg| | |||
പ്രമാണം:Haritha sabha report presentation.jpg|റിപ്പോർട്ട് അവതരിപ്പിക്കുന്നു | |||
പ്രമാണം:Haritha sabha 2.jpg| | |||
പ്രമാണം:Harithasabha1.jpg|thumb|certificate of haritha vidyalayam | |||
പ്രമാണം:Sakshyapathram.jpg| | |||
</gallery > | |||
==''' ബജറ്റ് അവലോകനം '''== | |||
2025 ൽ അവതരിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ അവലോകനം പാഠപുസ്തക രചനാ സമിതി അംഗവും നാഗലശ്ശേരി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ എം.രാജൻ നടത്തി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബാണ് 'ബജറ്റിനെ അറിയാം' എന്ന പേരിൽ ബജറ്റ് അവലോകനം സംഘടിപ്പിച്ചത്. | |||
<gallery widths="480" heights="480"> | |||
പ്രമാണം:Bajat4.jpg| | |||
പ്രമാണം:Bajat3.jpg| | |||
പ്രമാണം:Bajat2.jpg| | |||
പ്രമാണം:Bajat.jpg| | |||
</gallery> | |||
='''എംടിത്തം '''= | |||
എം. ടി വാസുദേവൻ നായരുടെ കൃതികളെയും നാടിനെയും കൂടല്ലൂരിലെ കുട്ടികൾക്കു കൂടുതൽ പരിചിതരാക്കുന്നതിനു വേണ്ടി സ്കൂളിൽ തുടങ്ങിയ എം. ടി കൂട്ടായ്മായാണ് എംടിത്തം. | |||
'''എം. ടി ഗാലറി ''' | |||
എം. ടി. കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് കോർണർ ആണ് എം. ടി ഗാലറി. എം.ടി വാസുദേവൻ നായരുടെ കൃതികളോടൊപ്പം മറ്റു സാഹിത്യകാരന്മാർ എം. ടി.യെ കുറിച്ച് എഴുതിയ രചനകളും നിരൂപണങ്ങളും എം.ടി ഗാലറിയിൽ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങൾ എടുത്ത് വായിച്ചു വായന കുറിപ്പുകൾ എഴുതി ടീച്ചറെ ഏൽപ്പിക്കുന്നു. മികച്ച വായന കുറിപ്പുകൾക്ക് സമ്മാനം നൽകുകയും സർഗ്ഗവേളയിൽ അവതരിപ്പിക്കാനുള്ള ചാൻസ് നൽകുകയും ചെയ്യുന്നു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 MT gallary1.jpg| | |||
</gallery> | |||
''' എം. ടി. യുടെ ഗ്രാമത്തിൽ നിന്നും എം. ടി യുടെ നഗരത്തിലേക്ക്''' | |||
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു. മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ പത്ര ഓഫീസുകളും കേരളത്തിലെ ആദ്യത്തെ സ്വകാര്യ F. M. റേഡിയോ ആയ റേഡിയോ മാൻഗോയുടെ ഓഫീസും കുട്ടികൾക്ക് ഈ യാത്രയുടെ ഭാഗമായി സന്ദർശിക്കാൻ അവസരം ലഭിച്ചു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 koodallur-kozhikkode.jpg| | |||
പ്രമാണം:Radiodinam.jpg| | |||
പ്രമാണം:എംടിത്തം .jpg| | |||
പ്രമാണം:20062 mathrbhoomi.jpg| | |||
പ്രമാണം:20062 mango.jpg| | |||
പ്രമാണം:20062 chandrika.jpg| | |||
പ്രമാണം:20062 chandrika kozhikkode.jpg| | |||
</gallery> | |||
'''ഭവനസന്ദർശനം''' | |||
ലോക മാതൃഭാഷ ദിനത്തിൽ എം. ടി ജനിച്ചു വളർന്ന തറവാട് വീട്ടിലും കൃതികളിൽ പരാമർശിക്കുന്ന പരിസര പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. രണ്ടാമൂഴം നോവൽ എഴുതി തീർത്ത വീടും ഇല്ലപ്പറമ്പും സന്ദർശനത്തിന്റെ ഭാഗമായി. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 mtveed7.jpg| | |||
പ്രമാണം:20062 mtveed5.jpg| | |||
പ്രമാണം:20062 feb21c.jpg| | |||
പ്രമാണം:20062 mtveed3.jpg| | |||
പ്രമാണം:20062 mtveed1.jpg| | |||
പ്രമാണം:20062 mtveed6.jpg| | |||
</gallery> | |||
'''തുഞ്ചൻപറമ്പ് സന്ദർശനം''' | |||
ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിലെ എം. ടി കൂട്ടായ്മയും 'നല്ല പാഠം' ക്ലബ്ബും സംയുക്തമായി തുഞ്ചൻ പറമ്പ് സന്ദർശിച്ചു. തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അക്രമത്തിനും ലഹരിക്കുമെതിരെ പ്രതിജ്ഞ എടുത്തു. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 thunjanparamb1.jpg| | |||
പ്രമാണം:20062 thunjanparamb4.jpg| | |||
പ്രമാണം:20062 thunjanparamb5.jpg| | |||
പ്രമാണം:20062 thunjanparamb3.jpg| | |||
പ്രമാണം:20062 thunjanparamb2.jpg| | |||
</gallery> | |||
== '''മനോരമ ന്യൂസ് ടാലെന്റ്റ് ഫെസ്റ്റ്'''== | |||
മലയാള മനോരമ ഈ വർഷം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 manorama2.jpg| | |||
പ്രമാണം:20062 manorama1.jpg| | |||
</gallery> | |||
=='''വന-ജല- കാലാവസ്ഥ ദിനാചാരണം '''== | |||
ദേശീയ ജലദിനത്തിൽ സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ "കിളികളും കൂളാ കട്ടെ" എന്ന പേരിൽ പക്ഷികൾ ക്കുള്ള ദാഹജലം ഒരുക്കിയത് | |||
HM ഷീന ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച ഹരിത സേനയിലെ കുട്ടികൾക്കുള്ള യൂണിഫോം പി. ടി. എ പ്രസിഡന്റ് അക്ബർ വിതരണം ചെയ്തു.കുട്ടികളെ പ്രകൃതി വിഭവങ്ങൾ സാരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭൗമ മണിക്കൂർ ആചരിക്കേണ്ടതിന്റെ | |||
പ്രാധാന്യത്തെക്കുറിച്ചും ഹരിതസേന കോർഡിനേറ്റർ വിമൽകുമാർ സർ ബോധവൽക്കരണം നടത്തി. | |||
<gallery widths="480" heights="480"> | |||
പ്രമാണം:20062 earthDay.jpg| | |||
പ്രമാണം:20062 waterday.resized.jpg|കിളികളും കൂളാ കട്ടെ | |||
പ്രമാണം:20062 harithasena uniform.resized.jpg|ഹരിതസേന യൂണിഫോം വിതരണം | |||
പ്രമാണം:20062 earthhour.jpg|ഹരിതസേന കോഡിനേറ്റർ ഏർത് ഹൗർ ബോധവൽക്കരണം നടത്തുന്നു. | |||
</gallery> | |||
=='''സർക്കിറ്റ് '''== | |||
2024-25 അധ്യയന വർഷത്തിൽ സ്കൂളിൽ രൂപീകരിച്ച യാത്ര കൂട്ടായ്മയാണ് സർക്കിറ്റ്. സർക്കിട്ടിന്റെ ആദ്യ യാത്ര മികച്ച ഹരിതസേനക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ ഹരിതസേന അംഗങ്ങൾക്കൊപ്പം ധോണിയിലേക്കാണ്. | |||
<gallery heights="480" widths="480"> | |||
പ്രമാണം:20062 first.jpg| | |||
പ്രമാണം:20062 NGC.jpg| | |||
പ്രമാണം:20062 NGc.jpg| | |||
</gallery> | |||
11:50, 27 മാർച്ച് 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോത്സവം 2024- 25 ഉദ്ഘാടനം ചെയ്തു.
-
പ്രവേശനോത്സവ ഗാന ചിത്രീകരണം
-
പ്രവേശനോത്സവ ഗാന അണിയറ പ്രവർത്തകർ
ഭാരതപ്പുഴ കോർണർ
ഭാരതപ്പുഴയെയും പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കോർണർ ഏപ്രിൽ 22 ഭൗമ ദിനത്തിൽ തുടക്കം കുറിച്ചു. കോർണറിലെ പുസ്തകങ്ങളുടെ വായനകുറിപ്പുകളുടെ പതിപ്പ് വായന വാരത്തോടനുബന്ധിച്ച് ഉഷ കുമ്പിടി നിർവ്വഹിച്ചു.
-
ഭാരതപ്പുഴ കോർണർ
-
HM ശകുന്തള ടീച്ചർ ഉദ്ഘാടനം നിർവഹിക്കുന്നു
-
ഭാരതപ്പുഴ കോർണർ പുസ്തകം കുട്ടികളിലേക്ക്
പരിസ്ഥിതി ദിനാചരണം
-
-
-
മാലിന്യം ബിന്നിലേക്ക്
-
പരിസ്ഥിതി ദിന പോസ്റ്റർ മത്സരം
-
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസംബ്ലിയോടെ വളരെ സമുചിതമായി ആഘോഷിച്ചു. ഭാരതപ്പുഴ ക്ലബ് തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ' യുടെ പ്രകാശനം H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.
അറോറ
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.
ലഹരി വിരുദ്ധ ദിനാചാരണം
ഈ വർഷത്തെ ലോകലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, സിഗ്നേച്ചർ ക്യാമ്പയിൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവയുമായി സംഘടിപ്പിച്ചു.
-
-
Signature Campaign
-
Digital poster makingg competition by LK students
ബഷീർ ദിനം
ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം വിവിധ പരിപാടി കളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ബഷീറിന്റെ പ്രധാന കതപാത്രങ്ങളെല്ലാം നിരന്നു. ക്വിസ്, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, അറബിക് പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസും അവതരിപ്പിച്ച സ്കിറ്റ് തുടങ്ങിയവ പ്രധാന ആകർഷകങ്ങളായിരുന്നു.
വായനോത്സവം
വായന വസന്തം തീർത്ത് കൂടല്ലൂർ
വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
-
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിർവഹിക്കുന്നു
-
little kites വിദ്യാർത്ഥികളുടെ ഡോക്യൂമെന്ററി പ്രദർശനം ഉഷ കുമ്പിടി നിർവഹിക്കുന്നു
-
വായന കുറിപ്പുകളുടെ പ്രകാശനം
-
വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ് ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു.
ബ്രദഴ്സ് ലൈബ്രറി ബുക്ക് പ്രദർശനം
അന്താരാഷ്ട്ര യോഗാദിനാചരണം
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
-
JRC കുട്ടികളുടെ യോഗ പ്രദർശനം
-
സ്കൂൾ അസ്സെമ്പ്ളിയിൽ യോഗ അഭ്യസിക്കുന്നു.
വിജയോത്സവം
ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു.
-
വിജയോത്സവത്തിൽ ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള ട്രോഫി വിതരണം നടത്തുന്നു
-
ആറാം തവണയും 100% നേടിയ സ്കൂളിനുള്ള ആദരവ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും HM ശകുന്തള സ്വീകരിക്കുന്നു.
-
വിജയശ്രീ കോർഡിനേറ്റർ സജീവ് സാറിനെ ആദരിക്കുന്നു.
ജ്വാല
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം.
-
ലഘുചിത്രം
-
-
-
-
-
-
-
സ്കൂൾ ഒളിമ്പിക്സ്
ട്രാക്കിൽ ആരവങ്ങളുയർത്തി പ്രഥമ സ്കൂൾ ഒളിമ്പിക്സ്
നവംബർ 4 മുതൽ 11 വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സ്നോട് അനുബന്ധിച്ചു G.H.S കൂടല്ലൂർ സ്കൂളിൽ പ്രഥമസ്കൂൾ ഒളിമ്പിക്സ്ന്റെ ഭാഗമായി ദീപശിഖ തെളിയിച്ചു.മുൻ വർഷങ്ങളിൽ സബ് ജില്ലാ, റവന്യു ജില്ലാ മലസരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ദീപശിക തെളിയിച്ചു. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി.
-
തൃത്താല സബ്ജില്ല ഖോ -ഖോ ചാമ്പ്യൻമാരായ സബ്ജൂനിയർ ടീം
-
ജൂനിയർ ടീം
സ്കൂൾ പാർലിമെന്റ്
2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആപ്പ് ഉപയോഗിച്ച് ഓഗസ്റ്റ് 16,17 തീയതികളിൽ നടത്തി. കുട്ടികൾ തന്നെ പോളിംഗ് ഓഫീസർമാരായി. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അനുഭവം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇതുമൂലം സാധ്യമായി. സ്കൂൾ ലീഡർ ആയി വൈഗ എൻ. പി സത്യ പ്രതിജ്ഞ ചെയ്തു.
മികവ് -നിറവ് പഠന പോഷണ പരിപാടികൾ
മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ യു. പി, ഹൈ സ്കൂൾ ക്ലാസ്സുകളിൽ പ്രത്യേകം 'മികവ്' 'നിറവ്'പഠന പോഷണ പരിപാടികൾ അവതരിപ്പിക്കുന്നു.
ഹിരോഷിമ / നാഗസാക്കി ദിനാചരണം
സാരംഗി- 2024
സ്കൂൾ കലോത്സവം സാരംഗി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. നാസർ മാലിക് ഉദ്ഘാടനം ചെയ്തു. നാദതാളലയ വിസ്മയങ്ങൾ ഇതൾ വിരിയിച്ച പ്രകടനവുമായി കുരുന്നു പ്രതിഭകൾ ഓഗസ്റ്റ് 21,22 തിയ്യതികളിൽ കൂടല്ലൂരിനെ ധന്യമാക്കി.
-
ലഘുചിത്രം
-
-
ലഘുചിത്രം
-
-
-
റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് 25
ലോക ബഹിരകാശ വരാഘോഷങ്ങളുടെ ഭാഗമായി ഐ. എസ്. ആർ. ഒ റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗാനൈസേഷന് വേണ്ടി അസർ കെ ക്ലാസുകൾ നയിച്ചു.
സ്മാർട്ട് അമ്മ
അമ്മമാരെ നൂതന സാങ്കേതിക വിദ്യ പരിചയപെടുത്തുക, ഡിജിറ്റൽ പഠന വിഭവങ്ങൾ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്ന പരിപാടിയാണ് സ്മാർട്ട് അമ്മ
വിഷൻ -24
ആകാശവാണിയുടെ ശബ്ദം കൂടല്ലൂരിൽ
സ്കൂൾ മീഡിയ ക്ലബ് സംഘടിപ്പിച്ച വിഷൻ-24 ആകാശവാണി വാർത്ത അവതാരകൻ ശ്രീ ഹക്കിം കൂട്ടായി ഉദ്ഘാടനം ചെയ്തു. മീഡിയ ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ്ബിലെ കുട്ടികളുമായി അദ്ദേഹം സംവദിക്കുകയും റേഡിയോ കൂടല്ലൂരിന്റെ സ്റ്റുഡിയോയിലൂടെ അദ്ദേഹം വാർത്തകൾ അവതരിപ്പിക്കുകയും ചെയ്തു. മീഡിയ ക്ലബ് പുറത്തിറക്കുന്ന ജ്വാല പത്രത്തിന്റെ പ്രകാശനം അദ്ദേഹം നിറവഹിച്ചു. മികവ് പുലർത്തിയ മീഡിയ ക്ലബ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
-
ശ്രീ ഹക്കിം കൂട്ടായി കുട്ടികളുമായി സംവദിക്കുന്നു
-
റേഡിയോ കൂടല്ലൂർ സ്റ്റുഡിയോയിൽ വാർത്തകൾ അവതരിപ്പിക്കുന്നു
-
മീഡിയ ക്ലബ് തയ്യാറാക്കിയ പത്രം ശ്രീ ഹക്കിം കൂട്ടായി പ്രകാശനം ചെയ്യുന്നു.
സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം
വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, സാമൂഹികവും, ആത്മീയവുമായ വളർച്ചയും വികാസവും ലക്ഷ്യം വച്ചു കൊണ്ട് കൂടല്ലൂർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ഷാനിബ ടീച്ചർ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹു. സ്കൗട്ട് ജില്ലാ കമ്മീഷണൻ ശ്രീ. അൻവർ പി. മുഖ്യാതിഥി ആയിരുന്നു. ഡോ. വിമൽ കുമാർ പി.ജി. സ്കൗട്ട് മാസ്റ്ററായ യൂണിറ്റിൽ 22 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. സമയബന്ധിതമായി മീറ്റിംഗുകളും ക്ലാസുകളും ഒക്കെ നടക്കുന്നുണ്ട്. ആദ്യഘട്ടമായി എല്ലാ കുട്ടികളും പ്രവേശ് പരീക്ഷ പാസായി.
-
സ്കൗട്ട് ഉദ്ഘാടനം
-
നിർമ്മാല്യം
എം. ടി വാസുദേവൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജീവിത നാൾ വഴികളും കൃതികളും കോർത്തിണക്കി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ആണ് നിർമ്മാല്യം. എച്. എം ഷീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂളിലെ മീഡിയ റൂമിൽ ആണ് ഒരുക്കിയിരുന്നത്. പ്രശസ്ത സാഹിത്യകാരൻ രാമകൃഷ്ണൻ കുമാരനല്ലൂർ പ്രദർശനം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
സ്‌മൃതിപഥം
സ്കൂളിൽ നടന്ന എം. ടി അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, പിടിഎ പ്രസിഡന്റ്, ഹെഡ് മിസ്ട്രെസ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ആദ്യാപികമാരായ റാണി ടീച്ചർ, സുജാത ടീച്ചർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചു.
പുഴ പാഠശാല
ഭാരതപ്പുഴ ക്ലബ്,ദേശീയഹരിതസേന, സ്കൂൾ സോഷ്യൽക്ലബ്, ഫ്രണ്ട്‌സ്ഓഫ് ഭാരതപ്പുഴ എന്നിവയുടെ നേതൃത്വത്തിൽ പുഴപാഠശാല സംഘടിപ്പിച്ചു. കൂടല്ലൂർ പറമ്പത്കടവിൽ വച്ചു നടന്ന പാഠശാല പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുമ്പിടി ഉദ്ഘാടനം ചെയ്തു. പറമ്പത്തുകടവിലെ കടത്തുകാരൻ മജീദ് അവർകളെ കുട്ടികൾ ആദരിച്ചു. പുഴയിലെ മാലിന്യങ്ങളെ കുറിച്ചുള്ള സ്കൂൾ ജീവശാസ്ത്ര അദ്ധ്യാപകൻ വിമൽ മാസ്റ്ററുടെ ബോധവൽക്കരണക്ലാസ്സ്, മാലിന്യ പ്രശ്നങ്ങൾ അടുത്തറിയാനുള്ള പുഴ നടത്തം, സ്കൂൾ ചിത്രകല അദ്ധ്യാപകൻ മൃദുൽ മാസ്റ്ററുടെ പ്ലെയിൻ എയർ പെയിന്റിംഗ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷകങ്ങൾ ആയിരുന്നു.പരിപാടിയുടെ മുന്നോടിയായി ഓരോ കുട്ടിയും ഭാരതപ്പുഴയെ അടുത്തറിയാനായി ഭാരതപ്പുഴ ക്വിസും സംഘടിപ്പിച്ചിരുന്നു.
ഹരിത സഭ
ആനക്കര പഞ്ചായത്തിലെ 2025 നടപ്പുവർഷത്തെ ഹരിതസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.12 സ്കൂളുകളിൽ നിന്നായി 125 വിദ്യാർത്ഥികൾ, അവരുടെ അധ്യാപകർ, വാർഡ് മെമ്പർമാർ, നവകേരളമിഷൻ RP ശുചിത്വമിഷൻ RP തുടങ്ങി 210 പേർ പങ്കെടുത്ത ഹരിതസഭയിൽ കുട്ടികൾ അവരുടെ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
-
-
-
-
-
-
-
റിപ്പോർട്ട് അവതരിപ്പിക്കുന്നു
-
-
certificate of haritha vidyalayam
-
ബജറ്റ് അവലോകനം
2025 ൽ അവതരിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ അവലോകനം പാഠപുസ്തക രചനാ സമിതി അംഗവും നാഗലശ്ശേരി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ എം.രാജൻ നടത്തി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബാണ് 'ബജറ്റിനെ അറിയാം' എന്ന പേരിൽ ബജറ്റ് അവലോകനം സംഘടിപ്പിച്ചത്.
എംടിത്തം
എം. ടി വാസുദേവൻ നായരുടെ കൃതികളെയും നാടിനെയും കൂടല്ലൂരിലെ കുട്ടികൾക്കു കൂടുതൽ പരിചിതരാക്കുന്നതിനു വേണ്ടി സ്കൂളിൽ തുടങ്ങിയ എം. ടി കൂട്ടായ്മായാണ് എംടിത്തം.
എം. ടി ഗാലറി
എം. ടി. കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് കോർണർ ആണ് എം. ടി ഗാലറി. എം.ടി വാസുദേവൻ നായരുടെ കൃതികളോടൊപ്പം മറ്റു സാഹിത്യകാരന്മാർ എം. ടി.യെ കുറിച്ച് എഴുതിയ രചനകളും നിരൂപണങ്ങളും എം.ടി ഗാലറിയിൽ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങൾ എടുത്ത് വായിച്ചു വായന കുറിപ്പുകൾ എഴുതി ടീച്ചറെ ഏൽപ്പിക്കുന്നു. മികച്ച വായന കുറിപ്പുകൾക്ക് സമ്മാനം നൽകുകയും സർഗ്ഗവേളയിൽ അവതരിപ്പിക്കാനുള്ള ചാൻസ് നൽകുകയും ചെയ്യുന്നു.
എം. ടി. യുടെ ഗ്രാമത്തിൽ നിന്നും എം. ടി യുടെ നഗരത്തിലേക്ക്
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു. മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ പത്ര ഓഫീസുകളും കേരളത്തിലെ ആദ്യത്തെ സ്വകാര്യ F. M. റേഡിയോ ആയ റേഡിയോ മാൻഗോയുടെ ഓഫീസും കുട്ടികൾക്ക് ഈ യാത്രയുടെ ഭാഗമായി സന്ദർശിക്കാൻ അവസരം ലഭിച്ചു.
ഭവനസന്ദർശനം
ലോക മാതൃഭാഷ ദിനത്തിൽ എം. ടി ജനിച്ചു വളർന്ന തറവാട് വീട്ടിലും കൃതികളിൽ പരാമർശിക്കുന്ന പരിസര പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. രണ്ടാമൂഴം നോവൽ എഴുതി തീർത്ത വീടും ഇല്ലപ്പറമ്പും സന്ദർശനത്തിന്റെ ഭാഗമായി.
തുഞ്ചൻപറമ്പ് സന്ദർശനം
ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിലെ എം. ടി കൂട്ടായ്മയും 'നല്ല പാഠം' ക്ലബ്ബും സംയുക്തമായി തുഞ്ചൻ പറമ്പ് സന്ദർശിച്ചു. തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അക്രമത്തിനും ലഹരിക്കുമെതിരെ പ്രതിജ്ഞ എടുത്തു.
മനോരമ ന്യൂസ് ടാലെന്റ്റ് ഫെസ്റ്റ്
മലയാള മനോരമ ഈ വർഷം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച
വന-ജല- കാലാവസ്ഥ ദിനാചാരണം
ദേശീയ ജലദിനത്തിൽ സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ "കിളികളും കൂളാ കട്ടെ" എന്ന പേരിൽ പക്ഷികൾ ക്കുള്ള ദാഹജലം ഒരുക്കിയത് HM ഷീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച ഹരിത സേനയിലെ കുട്ടികൾക്കുള്ള യൂണിഫോം പി. ടി. എ പ്രസിഡന്റ് അക്ബർ വിതരണം ചെയ്തു.കുട്ടികളെ പ്രകൃതി വിഭവങ്ങൾ സാരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭൗമ മണിക്കൂർ ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരിതസേന കോർഡിനേറ്റർ വിമൽകുമാർ സർ ബോധവൽക്കരണം നടത്തി.
-
-
കിളികളും കൂളാ കട്ടെ
-
ഹരിതസേന യൂണിഫോം വിതരണം
-
ഹരിതസേന കോഡിനേറ്റർ ഏർത് ഹൗർ ബോധവൽക്കരണം നടത്തുന്നു.
സർക്കിറ്റ്
2024-25 അധ്യയന വർഷത്തിൽ സ്കൂളിൽ രൂപീകരിച്ച യാത്ര കൂട്ടായ്മയാണ് സർക്കിറ്റ്. സർക്കിട്ടിന്റെ ആദ്യ യാത്ര മികച്ച ഹരിതസേനക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ ഹരിതസേന അംഗങ്ങൾക്കൊപ്പം ധോണിയിലേക്കാണ്.


