"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''' | == '''കോട്ടക്കൽ''' മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെടുന്ന നഗരസഭയാണ് കോട്ടക്കൽ നഗരസഭ. കോട്ടക്കലിൻറെ ശിൽപ്പിയായ മനോരമത്തമ്പുരാട്ടി വന്നതോടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറി രാജപ്രൗഢി കൈവന്നു.കോട്ടക്കലിന്റെ സാംസ്ക്കാരിക ചരിത്രത്തിനു കാരണക്കാരായവർ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും കവികുലഗുരു പി.വി.കൃഷ്ണ വാര്യര്രും ആണ് .വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. 1953-ലാണ് കോട്ടക്കൽ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയർ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയിൽ സ്ഥിതി ചെയ്യുന്ന കോട്ടക്കൽ പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, വെറ്റില, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കൽ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയർന്ന കുന്നിൻപ്രദേശങ്ങളാണ്. . തൃശ്ശൂർ-കോഴിക്കോട് 17-ാം നമ്പർ ദേശീയപാതയും തിരൂർ-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ.2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. വടക്കുഭാഗത്ത് പരപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കൽപകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കൽപകഞ്ചേരി പഞ്ചായത്തുകളുമാണ്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുർവേദചികിത്സാകേന്ദ്രവും ആയ ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ. == | ||
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെടുന്ന നഗരസഭയാണ് കോട്ടക്കൽ നഗരസഭ. | ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.ലോകജനതക്ക് കോട്ടക്കൽ സുപരിചിതമാകുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാകനത്തിന്റെ ഖ്യാതിയിലൂടെയാണ് | ||
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.ലോകജനതക്ക് | |||
[[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]] | [[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]] | ||
'''ചരിത്രം | |||
18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുൽത്താൻ അധീനതയിലാക്കി. ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുൻകാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വൻകിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവൻ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actionsജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുകജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുകജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം | |||
https://schoolwiki.in/sw/21lr | |||
താൾ | |||
സംവാദം | |||
വായിക്കുക | |||
തിരുത്തുക | |||
മൂലരൂപം തിരുത്തുക | |||
നാൾവഴി കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
ഉപകരണങ്ങൾ മറയ്ക്കുക | |||
Actions | |||
മാറ്റുക | |||
* | |||
സാർവത്രികം | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
RTRC | |||
പ്രത്യേക താളുകൾ | |||
താളിന്റെ വിവരങ്ങൾ | |||
ചെറു യൂ.ആർ.എൽ. | |||
Subpages | |||
ഖണ്ഡിക | |||
എഴുത്തിന്റെ രീതി | |||
ഉദ്ധരിക്കുക | |||
ഘടന | |||
ഉൾപ്പെടുത്തുക | |||
താളുകളുടെ ഐച്ഛികങ്ങൾ | |||
തിരുത്തൽ സൗകര്യം മാറുക | |||
സേവ് ചെയ്യുക... | |||
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
ടെ മന്ത്രിമാരിൽ മുഖ്യനായിരുന്നുകരുവറയൂർ മൂസ്സത് .അദ്ദേഹമാണ് വെങ്കിട്ടതേതവർ ക്ഷേത്ര പര്സരത്ത്നാലുഭാഗവും മതിലും കിടങ്ങുകളും ഉള്ള കോട്ട കെട്ടിയത്.വെങ്കിട്ടക്കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.കരുവറയൂർ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കൽ എന്ന പേരു ലഭിച്ചത്. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം. കാർഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. ജന്മി-നാടുവാഴി സവർണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവർഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാൻമാരും അടിയാൻമാരുമായ കർഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കൃഷിക്കാരും കർഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നാന്ദി കുറിക്കുന്നത്. ജൻമിമാരുടെ അക്രമപിരിവുകൾക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാർ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ൽ ഇവിടത്തെ ആയൂർവേദ കോളേജ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ശ്രമിച്ചിരുന്നു. നവജീവൻ യുവജന സംഘം പ്രവർത്തകരായ പി.വി.കുട്ടികൃഷ്ണവാരിയർ, പി. ശങ്കരവാരിയർ, പുളിക്കൽ സൂപ്പിക്കുട്ടിക്കായ, സി.ആർ.വാര്യർ തുടങ്ങിയവർ അയിത്തോച്ചാടനത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച മഹത് വ്യക്തികളാണ്. 1939-ലെ പറപ്പൂർ കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കൽ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ൽ രൂപംനൽകിയ ആര്യവൈദ്യസമാജം, കർഷക പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 1936-ൽ രൂപം കൊണ്ടതാണ് നവജീവൻ യുവജനസംഘം എന്ന സാംസ്കാരികവേദി. | |||
1887 ൽപ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കോട്ടക്കലിൽ സ്കൂളുകൾ ഉണ്ടായിടുണ്ട് .1914-ൽ പെൺകുട്ടികൾക്കായുള്ള ജി.എൽ.പി.സ്കൂൾ, 1920-ൽ കോട്ടക്കൽ കോവിലിലെ മാനവേദനൻ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂൾ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത് | |||
വിശ്വംഭരക്ഷേത്രം, 1852 ൽ നിർമിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂർ മഹാഗണപാതി ക്ഷേത്രം കേരളത്തിൽ അപൂർവ ചുമർ ചിത്രമുള്ള വെങ്കിട്ടത്തേവാർ ക്ഷേത്രം (ഇവിടത്തെ മനോഹരമായചുവരി ചിത്രങ്ങൾ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങൾ. | |||
=== കോട്ടക്കൽ പൂരം, വെങ്കിടത്തേവർ ക്ഷേത്രോത്സവം, പാലപ്പുറ നേർച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങൾ ആണ്ടുതോറും നടന്നുവരുന്നു. .ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ് === | |||
'''പ്രശസ്ത വ്യക്തികൾ''' | |||
*കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യർ | |||
* എം .കെ .വള്ളോടി(He was a Senior Civil servant in the Government of India, was the appointed Chief Minister of Hyderabad state) | |||
* എം എ .വെള്ളോടി(IFS, He is born to Mr.K.C.M Raja of Kottakkal, , He was also Member of UN Secretary Generals | |||
* കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാരഥിയും പ്രമുഖ ആയൂർവേദ ഭിഷ്വാഗരനുമായ ഡോ.ശ്രീ .പി.കെ. വാരിയർ | |||
* യു എ ബീരാൻ സാഹിബ് മുൻ കേരള വിദ്യാഭ്യാസ മന്ത്രി. | |||
* കെ.സി.കെ.ഇ. രാജാ' കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ | |||
* കെ.സി.കെ.ഇ. രാജാ റിട്ടയേഡ് കർണ്ണാടക ഡിജിപി | |||
* കവികുലഗുരു പി.വി.കൃഷ്ണ വാര്യർ, | |||
* | '''പ്രധാന സ്ഥാപനങ്ങൾ''' | ||
* കവികുലഗുരു പി.വി.കൃഷ്ണ | |||
* കോട്ടക്കൽ ആര്യ വൈദ്യശാല - ലോകപ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം | * കോട്ടക്കൽ ആര്യ വൈദ്യശാല - ലോകപ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം | ||
* പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം . ലോകപ്രശസ്തരായ പല കഥകളി | * പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം . ലോകപ്രശസ്തരായ പല കഥകളി വിദ്വാൻമാരും ഇവിടെ നിന്നും പഠിച്ചിറങ്ങിയവരാണ്) | ||
* കോട്ടക്കൽ ആയുർവ്വേദ മെഡിക്കൽ കോളജ്. | * കോട്ടക്കൽ ആയുർവ്വേദ മെഡിക്കൽ കോളജ്. | ||
* ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | * ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | ||
* | *ധർമാശുപത്രി | ||
*നഴ്സിംങ് ഹോം | *നഴ്സിംങ് ഹോം | ||
*കോട്ടക്കൽ വിദ്യാഭവൻ | |||
*വെറ്ററിനറി ഹോസ്പിറ്റൽ, കോട്ടക്കൽ | |||
[[പ്രമാണം:18032806.jpeg|ലഘുചിത്രം|ഇടത്ത്|വൈദ്യരത്നം പി എസ് വാരിയർ]] | |||
[[പ്രമാണം:18032808.jpeg|ലഘുചിത്രം|നടുവിൽ|എം.കെ.വള്ളോടി]] | |||
[[പ്രമാണം:18032809.jpg|ലഘുചിത്രം|വലത്ത്|എം എ വള്ളോടി]] | |||
[[പ്രമാണം:18032807.jpeg|ലഘുചിത്രം|നടുവിൽ|ഡോ.ശ്രി പി .കെ വാരിയർ]] | |||
== '''ആരാധനാലയങ്ങൾ''' == | |||
*വിശ്വംഭരക്ഷേത്രം | |||
*ഇന്ത്യനൂർ മഹാഗണപാതി ക്ഷേത്രം | |||
*വെങ്കിട്ടത്തേവാർ ക്ഷേത്രം (ഇവിടത്തെ മനോഹരമായചുമർചിത്രങ്ങൾ | |||
വരച്ചത് ഭരതപ്പിഷാരടി ആണ്.) | |||
*പാലപ്പുറ ജുമാമസ്ജിദ് | |||
*പാലത്തറ ജുമാമസ്ജിദ് | |||
*സെന്റ് ജോർജ് സിറിയൻ പള്ളി | |||
*ആതുരമാത പള്ളി | |||
== '''ഭൂമിശാസ്ത്രം''' == | |||
[[പ്രമാണം:18032 P2034212 school wiki.jpeg|thumb|സ്കൂൾ ഗ്രൗണ്ട്]] | |||
== മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശം .കോട്ടക്കൽ നഗരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് . പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല സ്ഥിതി ചെയ്യുന്നതും ഇവിടെ ആണ്. == | |||
[[പ്രമാണം:IMAGE 2.jpeg|thumb|classroom]] | |||
[[പ്രമാണം:Image 3x.jpeg|thumb|സ്മൃതിവനം]] | |||