"ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyabalantn (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==


* '''<big>വി.പി ചെല്ലൂർ -</big>''' വി.പി ചെല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സുബ്രമണ്യൻ വി.പി ചെല്ലൂർകാരനാണ്.ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് ആട്ടിൻ തലകൾ,ചലിക്കാത്ത പാവകൾ(ചെറുകഥാ സമാഹാരങ്ങൾ ),മീശ പുരാണം, കാണാമറയത്ത് (നോവൽ) തുടങ്ങിയവ.' മീശപുരാണം 'എന്ന നോവലിന് മലയാള സാഹിതി കേന്ദ്രത്തിന്റെ സഞ്ജയൻ സ്‌മൃതി പുരസ്കാരവും 'കാണാമറയത്' എന്ന നോവലിനു PAT സ്പെഷ്യൽ ജൂറി നോവൽ പുരസ്കാരവും' മൗനമേഘങ്ങൾ' എന്ന ചെറുകഥക്ക് നന്തനാർ സ്മാരക ഗ്രാമീണ സംസ്ഥാന സാഹിത്യശ്രേഷ്ഠ അവാർഡും ലഭിച്ചു.
* [[പ്രമാണം:V.P. C HELLUR.jpg|ലഘുചിത്രം|വി . പി . ചെല്ലൂർ]]'''<big>വി.പി ചെല്ലൂർ -</big>''' വി.പി ചെല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സുബ്രമണ്യൻ വി.പി ചെല്ലൂർകാരനാണ്.ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് ആട്ടിൻ തലകൾ,ചലിക്കാത്ത പാവകൾ(ചെറുകഥാ സമാഹാരങ്ങൾ ),മീശ പുരാണം, കാണാമറയത്ത് (നോവൽ) തുടങ്ങിയവ.' മീശപുരാണം 'എന്ന നോവലിന് മലയാള സാഹിതി കേന്ദ്രത്തിന്റെ സഞ്ജയൻ സ്‌മൃതി പുരസ്കാരവും 'കാണാമറയത്' എന്ന നോവലിനു PAT സ്പെഷ്യൽ ജൂറി നോവൽ പുരസ്കാരവും' മൗനമേഘങ്ങൾ' എന്ന ചെറുകഥക്ക് നന്തനാർ സ്മാരക ഗ്രാമീണ സംസ്ഥാന സാഹിത്യശ്രേഷ്ഠ അവാർഡും ലഭിച്ചു.
* '''<big>മിനി ചെല്ലൂർ</big>''' - ചെല്ലൂരിന്റെ സ്വന്തം സാഹിത്യകാരിയാണ് മിനി ചെല്ലൂർ .മൂന്നാമത്തെ വയസ്സിൽ പനി ബാധിച്ച് കാലുകളുടെ ശേഷി നഷ്ട്ടപ്പെട്ട  മിനി ചെല്ലൂർ ഇന്ന് എഴുത്തിന്റെയും വരയുടെയും ലോകത്താണ്.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. പിന്നീട് സാക്ഷരതാ പഠനത്തിലൂടെ അക്ഷരാഭ്യാസം നേടിയ അവർ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളാക്കി മാറ്റി.'ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിന് PAT ആത്മകഥ പുരസ്‌കാരം ലഭിച്ചു.'ഓർമയുടെ ഒറ്റയടിപ്പാതകൾ 'എന്ന കൃതിയിലൂടെ എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ 'ടാലെന്റ്റ് ഓഫ് ദി ഇയർ 2022 'പുരസ്കാരത്തിനും അർഹയായി.  
* [[പ്രമാണം:Mini Chellur.jpg|ലഘുചിത്രം|മിനി ചെല്ലൂർ ]]'''<big>മിനി ചെല്ലൂർ</big>''' - ചെല്ലൂരിന്റെ സ്വന്തം സാഹിത്യകാരിയാണ് മിനി ചെല്ലൂർ .മൂന്നാമത്തെ വയസ്സിൽ പനി ബാധിച്ച് കാലുകളുടെ ശേഷി നഷ്ട്ടപ്പെട്ട  മിനി ചെല്ലൂർ ഇന്ന് എഴുത്തിന്റെയും വരയുടെയും ലോകത്താണ്.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. പിന്നീട് സാക്ഷരതാ പഠനത്തിലൂടെ അക്ഷരാഭ്യാസം നേടിയ അവർ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളാക്കി മാറ്റി.'ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിന് PAT ആത്മകഥ പുരസ്‌കാരം ലഭിച്ചു.'ഓർമയുടെ ഒറ്റയടിപ്പാതകൾ 'എന്ന കൃതിയിലൂടെ എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ 'ടാലെന്റ്റ് ഓഫ് ദി ഇയർ 2022 'പുരസ്കാരത്തിനും അർഹയായി.  
 
=== '''''Dr ശശികുമാർ പി.കെ''''' ===
[[പ്രമാണം:19306 ente gramam1.jpeg|thumb|'''''Dr ശശികുമാർ പി.കെ ]]'''''
 
===      '''''KAS എന്ന നേട്ടം കൈവരിച്ചു ചെല്ലൂർ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശശികുമാർ .ചെല്ലൂർ  മൂർദ്ധാവ് തെയ്യൻന്റെയും സരോജിനിയുടെയും മകനായി വളരെ സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. G .L P S ചെല്ലൂരിലായിരുന്നു'''''  '''''പ്രാഥമിക വിദ്യാഭ്യാസം .അദ്ദേഹം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട് .കൂടാതെ ചില ഭക്തിഗാനങ്ങൾ രചിക്കുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട് .''''' ===


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==


* ജി.എൽ.പി.എസ്. ചെല്ലൂർ   [[പ്രമാണം:19306 glps chellur.jpg|thumb|G.L.P.S Chellur]]
* ജി.എൽ.പി.എസ്. ചെല്ലൂർ
* മാതൃക അംഗൻവാടി  
* മാതൃക അംഗൻവാടി  
*  പൊതുവിതരണ കേന്ദ്രം
*  പൊതുവിതരണ കേന്ദ്രം
* '''''കെ .എം.എ.യു .പി .എസ്  ചെല്ലൂർ'''''


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
വരി 30: വരി 36:


പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ  കെട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്.
പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ  കെട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്.
'''''ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെയാണ് ചെല്ലൂരിൽ ജനങ്ങൾ ജീവിക്കുന്നത് .'''''
'''''ക്ഷേത്രങ്ങളും പള്ളികളും ചെല്ലൂർ പ്രദേശത്തു ധാരാളം ഉണ്ട് .മൗലാന ബസാർ പള്ളി ,മസ്‌ജിദുൽ ഫലാസ് പടിഞ്ഞാറേ പള്ളി ,ബദർ പള്ളി തുടങ്ങിയ നിരവധി പള്ളികൾ പ്രദേശത്തുണ്ട് .'''''
'''''വേലകളും നബിദിനവും ചേലൂരിലെ ജനങ്ങൾ കൂട്ടായ്മയോടെ ആഘോഷിക്കുന്നു .'''''


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:19306 parakkunnath.jpg|thumb|പറക്കുന്നത്ത് ഭഗവതി ക്ഷേത്രം‍‍‍‍‍‍‍‍‍]]
[[പ്രമാണം:19306 parakkunnath.jpg|thumb|left|പറക്കുന്നത്ത് ഭഗവതി ക്ഷേത്രം‍‍‍‍‍‍‍‍‍]]
[[പ്രമാണം:19306 thathwamasi.jpg|thumb|തത്വമസി‍‍]]
[[പ്രമാണം:19306 thathwamasi.jpg|thumb|left|തത്വമസി‍‍]]
[[പ്രമാണം:19306 anthimahakalan.jpg|thumb|left|അന്തിമഹാകാളൻ ക്ഷേത്രം‍]]
=== അവലംബം ===
[[പ്രമാണം:Tharavattile Kalari.jpg|ലഘുചിത്രം|കോലൊടി തറവാട്ടിലെ കളരി ]]
https://youtu.be/C-_uPdNWWsM
 
https://youtu.be/CN7k9biCfSs
 
[[വർഗ്ഗം:19306]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente Gramam]]
 
[[പ്രമാണം:19306 ente gramam 3.jpeg|thumb|മാതൃക  അംഗനവാടി]]
[[പ്രമാണം:19306 ente gramam2.jpeg|thumb|മൗലാനാ ബസാർ പള്ളി]]
"https://schoolwiki.in/ജി.എൽ.പി.എസ്_ചെല്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്