→വിദ്യാഭ്യാസം
(ചെ.)No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:12060 -Statue of Budha.jpg|thumb|Budha statue|]] | |||
[[പ്രമാണം:12060-Bekal Railway station.jpg|thumb| Railway station]] | |||
[[പ്രമാണം:12060- New Building of School.jpg|thumb| building]] | |||
{{PU|Thachangad}} | |||
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]] | |||
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. | |||
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്. സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു. | |||
തച്ചന്മാർ താമസിച്ചതുകൊണ്ട് തഞ്ചങ്ങാട് എന്ന പേര് വന്നതായും ഒരു ഐതിഹ്യം ഉണ്ട്. വേറിട്ടുനിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. കഥകളി, കോൽക്കളി ,തെയ്യം ,പൂരക്കളി ,നാടകം ,തിടമ്പു നൃത്തം എന്നീ കലകളും കലാരൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. കൃഷി, വീട് നിർമ്മാണം ,കിണർ നിർമ്മാണം,കൊല്ലപ്പണി ആശാരിപ്പണി ,ചെട്ടിപ്പണി ,മൺപാത്ര നിർമ്മാണം തുടങ്ങിയവ ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകളാണ്. ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട് . വിഷ ചികിത്സയിലും ,ചർമ്മരോഗ ചികിത്സയിലും പേരുകേട്ട സ്ഥലമാണ് തച്ചങ്ങാട് . ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം ,പെരുംതട്ട ചാമുണ്ഡി ക്ഷേത്രം ,ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്, മസ്ജിദ് സായിദ് അഹ്‌മദ് അൽ മുസ്‌റൂ പെരിയാട്ടടുക്കം എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട മതസ്ഥാപനങ്ങളാണ് . | |||
==അതിരുകൾ== | ==അതിരുകൾ== | ||
*വടക്ക്: പൊയിനാച്ചി | *വടക്ക്: പൊയിനാച്ചി | ||
| വരി 5: | വരി 15: | ||
*പടിഞ്ഞാറ്: ബേക്കൽ, ഉദുമ | *പടിഞ്ഞാറ്: ബേക്കൽ, ഉദുമ | ||
സ്ഥാനം 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം | |||
==ജനസംഖ്യ== | ==ജനസംഖ്യ== | ||
പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.<ref>"https://censusindia.gov.in"</ref> | |||
==ഗതാഗതം== | ==ഗതാഗതം== | ||
പ്രാദേശികപാതകൾ പ്രധാന പാതയായ | പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്. | ||
===പ്രധാന സ്ഥലങ്ങൾ=== | ===പ്രധാന സ്ഥലങ്ങൾ=== | ||
*ചെരുമ്പ | *ചെരുമ്പ | ||
* | *തച്ചങ്ങാട് | ||
*കണ്ണംവയൽ | *കണ്ണംവയൽ | ||
*മൊട്ടമ്മൽ | *മൊട്ടമ്മൽ | ||
| വരി 42: | വരി 52: | ||
*കാഞ്ഞങ്ങാട് : 16.8 കി. മീ. | *കാഞ്ഞങ്ങാട് : 16.8 കി. മീ. | ||
*കാസർഗോഡ് : 20 കി. മീ. | *കാസർഗോഡ് : 20 കി. മീ. | ||
| വരി 61: | വരി 70: | ||
==വിദ്യാഭ്യാസം== | ==വിദ്യാഭ്യാസം== | ||
*ഗവ.ഹൈസ്കൂൾ തച്ചങ്ങാട് | *[[ഗവ. എച്ച്. എസ്. തച്ചങ്ങാട്|ഗവ. ഹൈസ്കൂൾ തച്ചങ്ങാട്]][[പ്രമാണം:Thachangad 12060.jpeg|thumb|GHS THACHANGAD]] | ||
*ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ | *[[ജി.എൽ.പി.എസ്. പനയാൽ|ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ]] | ||
*ശ്രീ | *[[എസ്.എം.എ.യു.പി.എസ്. പനയാൽ|ശ്രീ മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ]] | ||
*ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | *ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | ||
*മിൻഹാജ് പബ്ലിക് സ്കൂൾ | *മിൻഹാജ് പബ്ലിക് സ്കൂൾ | ||
==സർക്കാർ സ്ഥാപനങ്ങൾ== | ==സർക്കാർ സ്ഥാപനങ്ങൾ== | ||
*ഗവ.മൃഗാശുപത്രി അമ്പങ്ങാട് | *ഗവ.മൃഗാശുപത്രി അമ്പങ്ങാട് | ||
| വരി 91: | വരി 101: | ||
*മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം | *മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം | ||
=തച്ചങ്ങാട്= | =തച്ചങ്ങാട്= | ||
==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ||
===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== | ===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== | ||
| വരി 112: | വരി 120: | ||
==ഫോട്ടോ ഫീച്ചർ== | ==ഫോട്ടോ ഫീച്ചർ== | ||
*തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ | *തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ | ||
[[പ്രമാണം:12060 2018 nandukrishnan.JPG|ലഘുചിത്രം|'''നന്ദുകൃഷ്ണൻ''']] | |||
<gallery> | <gallery> | ||
പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ | പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ | ||
| വരി 129: | വരി 138: | ||
==പഞ്ചായത്ത് മെമ്പർമാർ == | ==പഞ്ചായത്ത് മെമ്പർമാർ == | ||
[[പ്രമാണം:12060 2018 111.jpg|ലഘുചിത്രം|ഇടത്ത്|'''പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ''' ]] | [[പ്രമാണം:12060 2018 111.jpg|ലഘുചിത്രം|ഇടത്ത്|'''പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ''' ]] | ||
==അവലംബങ്ങളുടെ പട്ടിക== | |||