"എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:എച്ച്.വി.യു.പി.എസ്,കുരക്കണ്ണി.jpg|ലഘുചിത്രം|ഇടത്ത്‌]]
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|H V U P S Kurakkanni}}
| സ്ഥലപ്പേര്= കുരയ്ക്കണ്ണി
 
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
{{Infobox School
| റവന്യൂ ജില്ല=തിരുവനന്തപുരം
|സ്ഥലപ്പേര്=വർക്കല
| സ്കൂൾ കോഡ്= 42254
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവർഷം=1962  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ വിലാസം=എച്ച്.വി.യു.പി.എസ്.കുരയ്ക്കണ്ണി
|സ്കൂൾ കോഡ്=42254
| പിൻ കോഡ്= 695141
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9496151787
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=hvupskurakkanni@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്= www.facebook.com/hvupskuraikkanni
|യുഡൈസ് കോഡ്=32141200611
| ഉപ ജില്ല=വർക്കല  
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം=മാനേജ് മെന്റ്
|സ്ഥാപിതമാസം=06
| സ്കൂൾ വിഭാഗം=എയ്ഡഡ് 
|സ്ഥാപിതവർഷം=1962
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=വർക്കല
| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്  
|പിൻ കോഡ്=695141
| ആൺകുട്ടികളുടെ എണ്ണം=99 
|സ്കൂൾ ഫോൺ=0470 2601450
| പെൺകുട്ടികളുടെ എണ്ണം= 105
|സ്കൂൾ ഇമെയിൽ=hvupskurakkanni@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=204 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=10  
|ഉപജില്ല=വർക്കല
| പ്രധാന അദ്ധ്യാപകൻ= വനജ എസ്         
|തദ്ദേശസ്വയംഭരണസ്ഥാപനം =വർക്കല മുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്=   സാജു       
|വാർഡ്=33
| സ്കൂൾ ചിത്രം= എച്ച്.വി.യു.പി.എസ്,കുരക്കണ്ണി.jpg |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=226
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജശ്രീ പി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ടി മോഹൻദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|സ്കൂൾ ചിത്രം=എച്ച്.വി.യു.പി.എസ്,കുരക്കണ്ണി.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം  വാർഡിൽ സ്‌ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈമവതി വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം.
== ചരിത്രം ==
== ചരിത്രം ==
പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി. ജനാർദ്ദനപുരം , ഓടേറ്റി,  പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി  Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി .
1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വിദ്യാലയത്തിൻ്റെ ആകെ സ്ഥലയളവ് 1.12 ഏക്കറാണ്.സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി സ്‌ഥിതി  ചെയ്യുന്നത്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്
* '''ക്ലാസ് ലൈബ്രറി'''
* '''കുടിവെള്ള സൗകര്യം'''
* '''സ്മാർട്ട് ക്ലാസ്സ്‌റൂം'''
* '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ'''
* '''ജൈവവൈവിധ്യ പാർക്ക്'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* '''പൊതുവിജ്‍ഞാനകളരി'''
* '''സുരലി ഹിന്ദി'''
* '''മലയാളത്തിളക്കം'''
* '''ഹലോ ഇംഗ്ലീഷ്''' <br />
== മികവുകൾ ==
* '''കലോത്സവം'''     
* 2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p വിഭാഗം ഓവറാൾ ചാമ്പ്യൻസ്


2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p സംസ്കൃത  വിഭാഗം ഓവറാൾ 2nd


== മികവുകൾ ==
2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p അറബിക്  വിഭാഗം ഓവറാൾ 2nd


* '''ശാത്രോത്സവം''' 


2019-20 വർക്കല ഉപജില്ലാ സ്കൂൾ ശാത്രോത്സവം u p വിഭാഗം ഓവറാൾ 2nd


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


 
* ശ്രീമതി  രമ
* ശ്രീ  സി വി വിജയകുമാർ
* ശ്രീമതി വനജ എസ് <br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
വത്സൻ നിസരി  (നാടകം )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*


|}
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മി അകലെ
|}
* ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് വർക്കല റൂട്ടിൽ 12 കി മി
{{#multimaps: 8.7432531,76.7079785 | zoom=12 }}
{{Slippymap|lat= 8.744000|lon= 76.708667 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എച്ച്.വി.യു.പി.എസ്,_കുരയ്ക്കണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്