"ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''ജി.എച്ച്.എസ്.എസ് മംഗൽപാടി'''' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Olayam Masjidh, Kasargod, Kerala, India. (4804983754).jpg|ലഘുചിത്രം]] | |||
= മംഗൽപാടി = | |||
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു | |||
== ഭാഷ == | |||
മലയാളം, കന്നട, കൊങ്കണി, തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക സംസാര ഭാഷ. അന്യദേശ തൊഴിലാളികൾ ഇവിടെ ഹിന്ദിയും തമിഴും സംസാരിക്കുന്നു. | |||
== ഗതാഗതം == | |||
ഉപ്പള റയിൽവേ സ്റ്റേഷൻ, കുമ്പള റയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ളത്. മംഗലാപുരം റയിൽവേ സ്റ്റേഷൻ 27 കിലോമീറ്റർ അകലെയാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ഉണ്ട്. | |||
== ആരാധനാലയം == | |||
കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയമാണ് ഐല ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം. | |||
<big>അയ്യൂർ പെരിങ്ങടി ജുമാ മസ്ജിദ്</big> | |||
കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് അയ്യൂർ പെരിങ്ങടി ജുമാ മസ്ജിദ്. | |||
==ചിത്രശാല== | |||
പ്രമാണം:11013-mosque-ayyoor peringady juma masjid.jpeg| | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് | |||
* നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് | |||
* ജി എച്ച് എസ് ഹെരൂർ മേപ്രി | |||
* ജി എച്ച് അസ് മംഗൽപാടി | |||
* ജി എച്ച് എസ് ബേക്കൂർ | |||
* ജി എച്ച് എസ് ഷിറിയ | |||
* ജി എച്ച് എസ് ഉപ്പള | |||