"സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 83: | വരി 83: | ||
കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു . | കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു . | ||
<gallery> | <gallery> | ||
32331 vegi.garden.jpg | 32331 vegi.garden.jpg|vegitable garden | ||
</gallery> | </gallery> | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | ||
<gallery> | <gallery> | ||
32331 yoga.jpg | 32331 yoga.jpg|yoga | ||
</gallery> | </gallery> | ||
| വരി 101: | വരി 101: | ||
ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു | ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു. | ---- ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
| വരി 109: | വരി 110: | ||
*പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. | *പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. | ||
*കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു. | *കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു. | ||
<gallery> | |||
32331 SPORTS WINNER.jpg|melakal | |||
</gallery> | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
| വരി 151: | വരി 155: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പുഞ്ചവയൽ ബസ് കയറി പള്ളിപ്പടിയിൽ ഇറങ്ങുക | * മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പുഞ്ചവയൽ ബസ് കയറി പള്ളിപ്പടിയിൽ ഇറങ്ങുക | ||
* കോരുത്തോട് ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം ബസിൽ കയറി പുഞ്ചവയൽ പള്ളിപ്പടിയിൽ ഇറങ്ങുക. | * കോരുത്തോട് ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം ബസിൽ കയറി പുഞ്ചവയൽ പള്ളിപ്പടിയിൽ ഇറങ്ങുക. | ||
|} | {{Slippymap|lat=9.515167|lon=76.891979|zoom=26|width=full|height=400|marker=yes}} | ||
11:56, 1 മാർച്ച് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ,കാഞ്ഞിരപ്പള്ളി താലൂക്കിലെ,മുണ്ടക്കയം പഞ്ചായത്തിലെ, പുഞ്ചവയൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
| സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ | |
|---|---|
| വിലാസം | |
പുഞ്ചവയൽ പുഞ്ചവയൽ പി.ഒ. , 686513 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | smlps.punchavayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32331 (സമേതം) |
| യുഡൈസ് കോഡ് | 32100400911 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 62 |
| പെൺകുട്ടികൾ | 70 |
| ആകെ വിദ്യാർത്ഥികൾ | 132 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സെലിൻ ജേക്കബ്ബ് |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉദയകുമാർ |
| അവസാനം തിരുത്തിയത് | |
| 01-03-2025 | 32331school |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1982 ജൂൺ ഒന്നിനാണ് സ്കൂൾ ആരംഭിച്ചത് .സ്കൂൾ ആരംഭിക്കാൻ മുൻകൈ എടുത്തത് ഫാദർ ജോസഫ് പാലക്കുന്നേൽ ആണ് .ആദ്യത്തെ മാനേജർ ഫാദർ ജോൺ കാരിവേലിൽ ആയിരുന്നു .ആദ്യത്തെ പ്രഥമാധ്യാപകൻ ജോസ്‌കുട്ടി സർ ആയിരുന്നു .പുതിയ സ്കൂൾ കെട്ടിടം 2015 ൽ മാനേജർ ആയിരുന്ന ഫാദർ പീറ്റർ മേസ്തിരിപ്പറമ്പിൽ പണികഴിപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായികപരിശീലനത്തിനുള്ള വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ക്ലാസുകൾ നല്കുന്നതിനുമായി ഐ .റ്റി ലാബ് പ്രവർത്തിക്കുന്നു .8 ലാപ്‌ടോപ്പുകളും ,2 പ്രോജെക്ടറുകളും ഉണ്ട് .
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു .
-
vegitable garden
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
-
yoga
ഗണിതശാസ്ത്രക്ലബ്
ജിഷ ടീച്ചറിന്റെ മേൽനോട്ടത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
സാമൂഹ്യശാസ്ത്രക്ലബ്
ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു
പരിസ്ഥിതി ക്ലബ്ബ്
സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
സ്മാർട്ട് എനർജി പ്രോഗ്രാം
ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു.
നേട്ടങ്ങൾ
- പഠനനിലവാരത്തിൽ മികച്ച നിലവാരഠ.
- പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
- കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു.
-
melakal
ജീവനക്കാർ
അധ്യാപകർ
1 സെലിൻ ജേക്കബ് (ഹെഡ്മിസ്ട്രസ് )
2പ്റിൻസ് മാത്യു
3 ജിഷ എം ജോ൪ജ്
4 ഗീതു ബി നായ൪
5 സിനി പി ജോസഫ്
6 ഡെയ്സി തോമസ്
7 ആൻസിമോൾ സേവ്യർ
മുൻ പ്രധാനാധ്യാപകർ
- 2017-21->ശ്രീമതി സൂസമ്മ തോമസ്
- 2014-17 ->ശ്രീ.ആ൯റണി എ എ
- 2011 -2014->ശ്രീ.ഡൊമിനിക് സി ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോക്ടർ മനു (ഗവണ്മെന്റ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി )
2 ട്രെസൻ മാത്യു (ശാസ്ത്രജ്ഞ )
3 സനൽ കുമാർ കെ .കെ (ബി .പി .ഓ )
രാജേഷ് കുന്നപ്പളി (ജില്ലാ പഞ്ചായത്ത് മെമ്പർ )
5 സോജൻ തുണ്ടിയിൽ (കർഷക അവാർഡ് ജേതാവ് )
. കുൂടുതൽ ചിറ്തങൾ കാണാൻ ചി(തശാല സന്ദർശിക്കുക.
വഴികാട്ടി
- മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പുഞ്ചവയൽ ബസ് കയറി പള്ളിപ്പടിയിൽ ഇറങ്ങുക
- കോരുത്തോട് ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം ബസിൽ കയറി പുഞ്ചവയൽ പള്ളിപ്പടിയിൽ ഇറങ്ങുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32331
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
