"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 113: | വരി 113: | ||
പ്രമാണം:19010 24-25 35.jpg | പ്രമാണം:19010 24-25 35.jpg | ||
</gallery> | |||
==ടോയ് ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം== | |||
മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച 'ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി ഡെയ്സമ്മ .സി എൽ ,പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 36.jpg | |||
പ്രമാണം:19010 24-25 37.jpg | |||
</gallery> | |||
==നാഗസാക്കി ദിനം ആചരിച്ചു== | |||
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 38.jpg | |||
പ്രമാണം:19010 24-25 39.jpg | |||
പ്രമാണം:19010 24-25 40.jpg | |||
</gallery> | |||
==ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സംഭാവന നൽകി== | |||
വയനാട് ദുരിതാശ്വാസ പ്രവർത്തന ങ്ങളുടെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ്, അംഗങ്ങൾ ദുരിത ബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ ങ്ങൾ സംഭാവന നൽകി. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി അനിത പഠനോപകരണ ങ്ങൾ സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മാരായ അബ്ദുൽ റഷീദ് കെ, അനിൽ കുമാർ എൻ.പി, മുഹ്‌യദീൻ.എ, വിദ്യാർത്ഥി പ്രതിനിധികളായ മെഹ്റിൻ, ആയിഷ മിൻഹ, നാസിം ഇർഫാൻ, ആദർശ്, സബ മെഹ്റിൻ, ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 41.jpg | |||
പ്രമാണം:19010 24-25 42.jpg | |||
</gallery> | |||
==സ്കൂൾ ഒളിമ്പിക്സ് == | |||
ജി.വി എച്ച്. എസ്.ചെട്ടിയാൻ കിണർ സ്കൂളിലെ ആദ്യ സ്കൂൾ ഒളിമ്പിക്സ് കൽപകഞ്ചേരി എസ്.ഐ ശ്രീ ദാസൻ സാർ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി ഹയർ സെക്കണ്ടറി, വി.എച്ച്. എസ്. ഇ ഹൈസ്കൂൾ വിഭാഗങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരക്കും. | |||
മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച പരിപാടി എസ്. ഐ ദാസൻ സാർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി മാലിക്ക് പതാക ഉയർത്തി, പ്രൻസിപ്പാൾ ഡെയ്സമ്മ സി.എൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷാജു കാട്ടകത്ത്, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാ പകൻ പി.പ്രസാദ് സ്വാഗത വും ഷഹീർ സർ നന്ദിയും പറഞ്ഞു. കായികാധ്യാപകൻ ഡോ. മുഹമ്മദ് മുസ്ഥഫ മത്സരങ്ങൾ നിയന്ത്രിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 43.jpg | |||
പ്രമാണം:19010 24-25 44.jpg | |||
പ്രമാണം:19010 24-25 45.jpg | |||
</gallery> | |||
==സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു== | |||
ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ. പതാക ഉയർത്തി. തുടർന്ന് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയ്ക്ക് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പരിസരത്ത് വച്ച് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്വീകരണം നൽകി. പ്രഥമാധ്യാപകൻ പി.പ്രസാദ്, പി.ടി.എ പ്രസിഡൻ്റ് എം.സി. മാലിക്ക്, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശംസു പുതുമ, ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, ഷാജു കാട്ടകത്ത് എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. ഇഖ്ബാൽ ചെമ്മിളി, പി. പത്ഭനാഭൻ, ബാബു പി.പി , എന്നിവർ സംബന്ധിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ മധുര വിതരണം നടത്തി. ശിഹാബുദീൻ കാവപ്പുര, സ്വാഗതവും, ഷാജു മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 46.jpg | |||
പ്രമാണം:19010 24-25 47.jpg | |||
പ്രമാണം:19010 24-25 48.jpg | |||
</gallery> | |||
==താനൂർ സബ്ജില്ല ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി== | |||
താനൂർ സബ്ജില്ല ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായികാട്ടിലങ്ങാടി ഗവ. ഹയർ സെക്കറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.താനൂർ സബ് ജില്ല തല ഗെയിംസ് മത്സരങ്ങൾ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഫോറം കൺവീനർ ബിജു പ്രസാദ് ,സബ്ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ജാബിർ .ടി,സിലക്ഷൻ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീൻ എം , സായൂൺ എ.കെ , എം മുഹമ്മദ് മുസ്ഥഫ എന്നിവർ സംബന്ധിച്ചു. | |||
<gallery> | |||
പ്രമാണം:19010 24-25 49.jpg | |||
</gallery> | |||
==സ്കൂൾ കലോത്സവം Flamboyance 24== | |||
ചെട്ടിയാം കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലിലെ 2024 വർഷത്തെ സ്കൂൾ കലോത്സവം Flamboyance 24 പ്രമുഖ നാടൻ പാട്ട് കലാകാരൻമാരായ ശ്രീ. ഗംഗാധരൻ കാറൽമണ്ണ, ശ്രീമതി. കലാമണ്ഡലം ശ്രുതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. | |||
പ്രിൻസിപ്പാൾ ഡെയ്സമ്മ. സി.എൽ, സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് അധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ സുബൈർ കോഴിശ്ശേരി, പ്രഥമാധ്യാപകൻ പി.പ്രസാദ്, വി.എച്ച് എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി, വാർഡ് മെംബർ ഷാജു കാട്ടകത്ത്, ശിഹാബുദ്ദീൻ കാവപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
ആർട്സ് കൺവീനർ ബുഷ്റ ടീച്ചർ നന്ദി പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 50.jpg | |||
</gallery> | |||
==ദേശീയ അധ്യാപക ദിനം ആചരിച്ചു == | |||
ദേശീയ അധ്യാപക ദിനം ആചരിച്ചു. ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. | |||
പ്രഥമാധ്യാപകൻ പി.പ്രസാദ് സാറിനെ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് അധ്യാപക ദിന സന്ദേശം നൽകി. | |||
മുഹമ്മദ് അനസ് സ്വാഗതവും സബ മെഹ്റിൻ നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 51.jpg | |||
</gallery> | |||
==സുഗന്ധ വിള കൃഷിയറിവുകൾ തേടി നല്ല പാഠം കൂട്ടായ്മ == | |||
ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ നല്ല പാഠം, ജൂനിയർ റെഡ് ക്രോസ് കൂട്ടായ്മ സുഗന്ധവിളകളായ ഇഞ്ചി മഞ്ഞൾ എന്നിവ യുടെ കൃഷി രീതികൾ നേരിൽ കണ്ട് മനസ്സിലാക്കുകയും കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. | |||
പെരുമണ്ണ യിലെ തലമുതിർന്ന കർഷകനായ ചെമ്മിളി മുഹമ്മദ് എന്ന ബാവ നല്ല പാഠം കോർഡിനേറ്റർ അസൈനാർ എടരിക്കോട് എന്നിവർ കൃഷി രീതികൾ പരിചയപ്പെടുത്തി. ലീഡർ മാരായ മുഹമ്മദ് ഹാദി , മെഹ്റിൻ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19010 24-25 52.jpg | |||
</gallery> | |||
==ഓണക്കോടി സ്നേഹക്കോടി== | |||
ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിൻ്റെ ഓണക്കോടി സ്നേഹക്കോടി പദ്ധതി യുടെ ഉദ്ഘാടനം പ്രഥമാധ്യാപകൻ പി. പ്രസാദ് നിർവ്വഹിക്കുന്നു. | |||
<gallery> | |||
പ്രമാണം:19010 24-25 53.jpg | |||
</gallery> | |||
==വയനാട് ദുരിത ബാധിതർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.== | |||
ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ നല്ല പാഠം ജൂനിയർ റെഡ് ക്രോസ് കൂട്ടായ്മ വയനാട് ദുരിത ബാധിതർക്ക് ഉപജീവ നാശ്യാർത്ഥം തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷിബു വി. ജി | |||
ഉദ്ഘാടനം ചെയ്തു. വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ | |||
ഷീജ ആൻ്റണി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ കാവപ്പുര ആശംസകൾ അറിയിച്ചു. നല്ല പാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ജമാലുദ്ദീൻ നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 54.jpg | |||
പ്രമാണം:19010 24-25 55.jpg | |||
</gallery> | </gallery> | ||