"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42086 (സംവാദം | സംഭാവനകൾ)
'വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SHEHINA (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന്റെ നാട് , ഏഷ്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്റെ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിലാണ് എന്റെ ഗ്രാമം അറിയപ്പെടുന്നത് , വയലും വരമ്പും തോടും പുഴകളും കൊണ്ട് നിറഞ്ഞതാണ് . പ്രസിദ്ധമായ പൊന്മുടിയും തെന്മലയുമെല്ലാം നമ്മുടെ സ്കൂളിന്റെ പരിസരപ്രദേശങ്ങളാണ്
== ''''ഗവൺമെന്റ് എച്ച് എസ് ജവഹർകോളനി'''' ==
വനങ്ങളാലും കാർഷിക വിളകളാലും സമ്പന്നമാണ് എന്റെ നാട്,ഏഷ്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്റെ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു,ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിലാണ് എന്റെ ഗ്രാമം അറിയപ്പെടുന്നത്,വയലും വരമ്പും തോടും പുഴകളും കൊണ്ട് നിറഞ്ഞതാണ്. പ്രസിദ്ധമായ പൊന്മുടിയും തെന്മലയുമെല്ലാം നമ്മുടെ സ്കൂളിന്റെ പരിസരപ്രദേശങ്ങളാണ്.
വളരെ പ്രകൃതി രമണീയമാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം.തിരുവനന്തപുരം ചെങ്കോട്ട പാതയുടെ സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ജി.എച്ച്.എസ്. ജവഹർകോളനി
* അങ്കണവാടി
*  അഗ്രിഫാ0
 
 
=== പൊതു സ്ഥാപനങ്ങൾ ===
 
* ജി.എച്ച്.എസ്. ജവഹർകോളനി
* പോസ്റ്റോഫീസ്