"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaseenaam (സംവാദം | സംഭാവനകൾ)
No edit summary
Jaseenaam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 52: വരി 52:
ഗുരുകുലമെന്ന പദം വീണ്ടു വിചാരമില്ലാത്ത ഉപയോഗം കൊണ്ട് എന്നോ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സൂര്യകുലാഭ്യസനത്തിന് സമഗ്രനിർവചനം സാദ്ധ്യമല്ല. വേഷക്കാർക്ക് പാടിക്കൊടുക്കുകയും ശിഷ്യരെ പാടിപഠിപ്പിക്കുകയും ചെയ്യുന്ന നമ്പീശന്റെ രംഗവേദികൾക്ക് ഗുരുകുലത്തിന്റെ സുഗന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം നടന്നു കുഞ്ഞൻ കഥകളിപ്പാട്ടിന്റെ ഘനസുഭഗമായൊരു ബാണിയും കളരി ശിക്ഷണത്തിന്റെ വിഗ്രഹ ദീപ്തിയുമാണ്.

മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡ‌ലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി.
മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡ‌ലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. [[20545 KM Gopi.jpg (പ്രമാണം)|Thumb|right|കലാമണ്ഡ‌ലം ഗോപി]]

അവലംബം<ref>കോതരപ്പഴമ (ലേഖനം)</ref>
അവലംബം<ref>കോതരപ്പഴമ (ലേഖനം)</ref>
<references responsive="0" /><ref>ഗവ: യു.പി. സ്കൂൾ കോതച്ചിറ,വിദ്യാലയ ചരിത്രം - ടി. സി. ജോർജ് (മുൻ ഹെഡ്മാസ്റ്റർ)</ref>
<references responsive="0" /><ref>ഗവ: യു.പി. സ്കൂൾ കോതച്ചിറ,വിദ്യാലയ ചരിത്രം - ടി. സി. ജോർജ് (മുൻ ഹെഡ്മാസ്റ്റർ)</ref>
<references /><ref>കോതച്ചിറയുടെ പ്രതാപ ചിഹ്നങ്ങൾ (ലേഖനം)- വി.കലാധരൻ</ref>
<references /><ref>കോതച്ചിറയുടെ പ്രതാപ ചിഹ്നങ്ങൾ (ലേഖനം)- വി.കലാധരൻ</ref>
"https://schoolwiki.in/ജി.യു.പി.എസ്.കോതച്ചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്