"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 351: | വരി 351: | ||
==കേരള പിറവി ദിനം== | ==കേരള പിറവി ദിനം== | ||
[[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]] | [[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]] | ||
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി. | നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.</br></br> | ||
==<font color=red>എടപ്പാൾ ഉപജില്ല കലോത്സവം 2024</font>== | ==<font color=red>എടപ്പാൾ ഉപജില്ല കലോത്സവം 2024</font>== | ||
| വരി 363: | വരി 363: | ||
[[പ്രമാണം:19051 sub dist 24(1).jpg|200x200px|left]] | [[പ്രമാണം:19051 sub dist 24(1).jpg|200x200px|left]] | ||
[[പ്രമാണം:19051 sub dist 24(2).jpg|200x200px|left]] | [[പ്രമാണം:19051 sub dist 24(2).jpg|200x200px|left]] | ||
[[പ്രമാണം:19051_LK-YF.jpg|200x200px|left]] | |||
</div> | </div> | ||
==പ്രഥമ ശുശ്രൂഷ ട്രെയിനിങ്ങ് ക്ലാസ്സ്== | ==പ്രഥമ ശുശ്രൂഷ ട്രെയിനിങ്ങ് ക്ലാസ്സ്== | ||
| വരി 368: | വരി 369: | ||
പൂക്കരത്തറ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറയിലെ JRC -A ലെവൽ കാഡറ്റുകൾക്കായി first aid demonstration class സംഘടിപ്പിച്ചു. | പൂക്കരത്തറ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറയിലെ JRC -A ലെവൽ കാഡറ്റുകൾക്കായി first aid demonstration class സംഘടിപ്പിച്ചു. | ||
മലപ്പുറം ജില്ല ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ആയ ഷമീറലി പി യോടൊപ്പം ഖാലിദും ക്ലാസ് അവതരിപ്പിച്ചു.PTA പ്രസിഡൻ്റ് ശ്രീ സുലൈമാൻ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു ഹെഡ്മാസ്റ്റർ ഹമീദ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി HM ശ്രീ പി എ സലാം, സ്റ്റാഫ് സെക്രട്ടറി ശ്രീ സാദിഖലി, ജെ.ആർ സി കൗൺസിലേഴ്സായ സപ്ന , ജുനൈദ റഷീദ് എന്നിവർ ആശംസകൾ നേർന്നു | മലപ്പുറം ജില്ല ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ആയ ഷമീറലി പി യോടൊപ്പം ഖാലിദും ക്ലാസ് അവതരിപ്പിച്ചു.PTA പ്രസിഡൻ്റ് ശ്രീ സുലൈമാൻ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു ഹെഡ്മാസ്റ്റർ ഹമീദ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി HM ശ്രീ പി എ സലാം, സ്റ്റാഫ് സെക്രട്ടറി ശ്രീ സാദിഖലി, ജെ.ആർ സി കൗൺസിലേഴ്സായ സപ്ന , ജുനൈദ റഷീദ് എന്നിവർ ആശംസകൾ നേർന്നു | ||
==പാചകപ്പുര== | |||
പുതിയ പാചകപ്പുര ഉത്ഘാടനം 12.12.2024 ന് നിർവ്വഹിച്ചു. | |||
<div style="display:flex"> | |||
[[പ്രമാണം:19051 kitchen2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19051 kitchen1.jpg|ലഘുചിത്രം]] | |||
</div> | |||
==JRC -സി ലെവൽ പരീക്ഷ== | |||
December: 3 </br>പത്താം ക്ലാസിന്റെ JRC സി ലെവൽ പരീക്ഷ നടന്നു. 53 കുട്ടികൾ പരീക്ഷ എഴുതി. | |||
==സംസ്കൃതം മെഗാ ക്വിസ്== | |||
December: 4 </br> കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാമ്പസ് കേരളത്തിലെ പൊതു വില്യായങ്ങളിലെ സംസ്കൃത വിദ്യാർത്ഥികൾക്കായി സംസ്കൃതം മെഗാ ക്വിസ് നടത്തി. 10 E യിലെ അഭിനവ് .പി.വി ഒന്നാം സ്ഥാനം നേടി. | |||
==അഖില കേരള വായനോത്സവം== | |||
December : 5 </br> സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം , സ്കൂൾതല ക്വിസ് മത്സരവും എഴുത്തു പരീക്ഷയും ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മത്സരത്തിൽ അഭിനവ് .പി.വി 10E ഒന്നാം സ്ഥാനത്തിനും അനഘ .കെ 10J രണ്ടാം സ്ഥാനത്തിനും ശ്രിയ കൃഷ്ണ 9F മൂന്നാം സ്ഥാനത്തിനും അർഹരായി. | |||
==ഫുട്ബോൾ ലീഗ്- 3.0== | |||
26-12-2024: | |||