"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്..... | മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്..... | ||
<div style="display:flex;margin-left: | <div style="display:flex;margin-left:280px"> | ||
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]] | [[പ്രമാണം:19051 victory.jpg|00x200ബിന്ദു]] | ||
[[പ്രമാണം:19051 victory day1.jpg|00x200ബിന്ദു]] | [[പ്രമാണം:19051 victory day1.jpg|00x200ബിന്ദു]] | ||
| വരി 278: | വരി 277: | ||
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]] | [[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്. | ||
==ക്ലാസ് പി. റ്റി. എ== | ==ക്ലാസ് പി. റ്റി. എ== | ||
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി. | ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി. | ||
| വരി 347: | വരി 347: | ||
Speech: 2nd- Ananya.V.P</br> | Speech: 2nd- Ananya.V.P</br> | ||
Water colouring: 3rd- Favas.C.C | Water colouring: 3rd- Favas.C.C | ||
==ജോട്ടാ- ജോട്ടി== | |||
176 രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിലുള്ളവർ പരസ്പരം സംവദിക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പ്രോഗ്രാമാണ് ജോട്ടാ- ജോട്ടി. അതിൻ്റെ ഭാഗമായതിന് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച അംഗീകാരം | |||
==കേരള പിറവി ദിനം== | ==കേരള പിറവി ദിനം== | ||
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി. | [[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]] | ||
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.</br></br> | |||
==<font color=red>എടപ്പാൾ ഉപജില്ല കലോത്സവം 2024</font>== | |||
എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും ഓവറോൾ ചാമ്പ്യൻ കിരീടം.</br> | |||
*HS ജനറൽ വിഭാഗത്തിൽ 240 പോയിന്റ് നേടി ഒന്നാം സ്ഥാനം.</br> | |||
*HS സംസ്കൃതോത്സവം ഒന്നാം സ്ഥാനം. | |||
*HS വിഭാഗം അറബിക് സാഹിത്യോത്സവം രണ്ടാം സ്ഥാനം. | |||
[[പ്രമാണം:19051 overall.jpg|ലഘുചിത്രം|center|എടപ്പാൾ ഉപജില്ല കലോത്സവം ഓവറോൾ ഒന്നാംസ്ഥാനം]] | |||
</br>കലോത്സവം റെക്കോർഡ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ... | |||
<div style="display:flex"> | |||
[[പ്രമാണം:19051 sub dist 24(1).jpg|200x200px|left]] | |||
[[പ്രമാണം:19051 sub dist 24(2).jpg|200x200px|left]] | |||
[[പ്രമാണം:19051_LK-YF.jpg|200x200px|left]] | |||
</div> | |||
==പ്രഥമ ശുശ്രൂഷ ട്രെയിനിങ്ങ് ക്ലാസ്സ്== | |||
പൂക്കരത്തറ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറയിലെ JRC -A ലെവൽ കാഡറ്റുകൾക്കായി first aid demonstration class സംഘടിപ്പിച്ചു. | |||
മലപ്പുറം ജില്ല ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ആയ ഷമീറലി പി യോടൊപ്പം ഖാലിദും ക്ലാസ് അവതരിപ്പിച്ചു.PTA പ്രസിഡൻ്റ് ശ്രീ സുലൈമാൻ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു ഹെഡ്മാസ്റ്റർ ഹമീദ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി HM ശ്രീ പി എ സലാം, സ്റ്റാഫ് സെക്രട്ടറി ശ്രീ സാദിഖലി, ജെ.ആർ സി കൗൺസിലേഴ്സായ സപ്ന , ജുനൈദ റഷീദ് എന്നിവർ ആശംസകൾ നേർന്നു | |||
==പാചകപ്പുര== | |||
പുതിയ പാചകപ്പുര ഉത്ഘാടനം 12.12.2024 ന് നിർവ്വഹിച്ചു. | |||
<div style="display:flex"> | |||
[[പ്രമാണം:19051 kitchen2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19051 kitchen1.jpg|ലഘുചിത്രം]] | |||
</div> | |||
==JRC -സി ലെവൽ പരീക്ഷ== | |||
December: 3 </br>പത്താം ക്ലാസിന്റെ JRC സി ലെവൽ പരീക്ഷ നടന്നു. 53 കുട്ടികൾ പരീക്ഷ എഴുതി. | |||
==സംസ്കൃതം മെഗാ ക്വിസ്== | |||
December: 4 </br> കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാമ്പസ് കേരളത്തിലെ പൊതു വില്യായങ്ങളിലെ സംസ്കൃത വിദ്യാർത്ഥികൾക്കായി സംസ്കൃതം മെഗാ ക്വിസ് നടത്തി. 10 E യിലെ അഭിനവ് .പി.വി ഒന്നാം സ്ഥാനം നേടി. | |||
==അഖില കേരള വായനോത്സവം== | |||
December : 5 </br> സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം , സ്കൂൾതല ക്വിസ് മത്സരവും എഴുത്തു പരീക്ഷയും ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മത്സരത്തിൽ അഭിനവ് .പി.വി 10E ഒന്നാം സ്ഥാനത്തിനും അനഘ .കെ 10J രണ്ടാം സ്ഥാനത്തിനും ശ്രിയ കൃഷ്ണ 9F മൂന്നാം സ്ഥാനത്തിനും അർഹരായി. | |||
==ഫുട്ബോൾ ലീഗ്- 3.0== | |||
26-12-2024: | |||