"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 138 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്..... | മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്..... | ||

[[പ്രമാണം:19051 victory.jpg|00x200ബിന്ദു]] | [[പ്രമാണം:19051 victory.jpg|00x200ബിന്ദു]] | ||
[[പ്രമാണം:19051 victory day1.jpg|00x200ബിന്ദു]] | |||

| വരി 16: | വരി 15: | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
[[പ്രമാണം:19051 hindi1.jpg|ലഘുചിത്രം|200x200ബിന്ദു|right]] | |||
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ കബ്ബുകൾ പരിപാടികൾ നടത്തി. | പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ കബ്ബുകൾ പരിപാടികൾ നടത്തി. | ||
| വരി 25: | വരി 24: | ||
* സംസ്‌കൃതം ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം നടത്തി | * സംസ്‌കൃതം ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം നടത്തി | ||
* JRC യുടെ നേതൃത്വത്തിൽ CLOTH BAG വിതരണം നടത്തി. കൂടാതെ NAPKIN VENDING MACHINE സ്കൂളിനായി സമർപ്പിച്ചു. ഹെഡ്‌മാസ്ററർ ഏറ്റുവാങ്ങി. | * JRC യുടെ നേതൃത്വത്തിൽ CLOTH BAG വിതരണം നടത്തി. കൂടാതെ NAPKIN VENDING MACHINE സ്കൂളിനായി സമർപ്പിച്ചു. ഹെഡ്‌മാസ്ററർ ഏറ്റുവാങ്ങി. | ||
==പോസ്റ്റർ രചന== | ==പോസ്റ്റർ രചന== | ||
ENGLISH CLUB വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. | ENGLISH CLUB വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. | ||
| വരി 58: | വരി 58: | ||
==വായന ദിന പ്രതിജ്ഞ== | ==വായന ദിന പ്രതിജ്ഞ== | ||
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ലീഡർ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി. | ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ലീഡർ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി. | ||
==സ്കൂൾ മുപ്പതാം വർഷത്തിലേക്ക്== | |||
1995 ൽ തുടങ്ങിയ ഈ സ്ഥാപനം മുപ്പതാം വർഷത്തിലേക്ക് പ്രവേശിച്ചു .ലളിതമായി ഈ ദിനം ആഘോഷിച്ചു. | |||
==WORLD ELDER ABUSE AWARENESS DAY== | ==WORLD ELDER ABUSE AWARENESS DAY== | ||
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പ്രതിജ്ഞ സ്കൂൾ ലീഡർ ചെല്ലിക്കൊടുത്തു മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി. | ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പ്രതിജ്ഞ സ്കൂൾ ലീഡർ ചെല്ലിക്കൊടുത്തു മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി. | ||
| വരി 67: | വരി 69: | ||
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം നടത്തി. | ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം നടത്തി. | ||
==സ്കൂൾ പാർലിമെന്റ് ഇലക്ഷൻ== | ==സ്കൂൾ പാർലിമെന്റ് ഇലക്ഷൻ== | ||
SS CLUB ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. ക്ലാസ് | SS CLUB ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. ജനാധിപത്യ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തു. ഇത്തരം തിരഞ്ഞെടുപ്പുകൾ വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ വിലപ്പെട്ട അവസരങ്ങൾ നൽകുന്നു. ഇത് ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളെ അവരുടെ പൊതു സംസാരം, സംഘടനാപരമായ, ടീം വർക്ക് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും നൽകുന്നത്. | ||
==വാർത്താവായന== | ==വാർത്താവായന== | ||
പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനായി "റേഡിയോ വാർത്ത പ്രക്ഷേപണം"എന്നപേരിൽ അതതു ദിവസത്തെ വാർത്തകൾ ക്രോഡീകരിച്ച് ഉച്ചഭാഷിണിയിലൂടെ വാർത്ത വായന ആരംഭിച്ചു. | പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനായി "റേഡിയോ വാർത്ത പ്രക്ഷേപണം"എന്നപേരിൽ അതതു ദിവസത്തെ വാർത്തകൾ ക്രോഡീകരിച്ച് ഉച്ചഭാഷിണിയിലൂടെ വാർത്ത വായന ആരംഭിച്ചു. | ||
| വരി 84: | വരി 87: | ||
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്... | ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്... | ||

[[പ്രമാണം:19051 deepashikha.jpg|ലഘുചിത്രം| | [[പ്രമാണം:19051 deepashikha.jpg|ലഘുചിത്രം|300x280ബിന്ദു]] | ||
[[പ്രമാണം:19051 deepashikha2.jpg|ലഘുചിത്രം| | [[പ്രമാണം:19051 deepashikha2.jpg|ലഘുചിത്രം|350x300ബിന്ദു]] | ||

==ഓണത്തിനൊരു കുടം പൂവ്== | ==ഓണത്തിനൊരു കുടം പൂവ്== | ||
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം| | [[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|240x240ബിന്ദു]] | ||
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. | കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. | ||
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്. | ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്. | ||

==സംസ്കൃത ദിനാചരണം== | ==സംസ്കൃത ദിനാചരണം== | ||
സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു. | സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു. | ||
==SAMAGRA TRAINING== | |||
SCHOOL SITC യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് SAMAGRA TRAINING നൽകി. ഓഗസ്റ്റ് 27 ചൊവ്വാഴ്ച 3.30 PM മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് പരിശീലനം നൽകിയത്. | |||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു. | Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു. | ||

[[പ്രമാണം:19051 onam3.jpg|ലഘുചിത്രം]] | [[പ്രമാണം:19051 onam3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19051 onam4.jpg|ലഘുചിത്രം]] | [[പ്രമാണം:19051 onam4.jpg|ലഘുചിത്രം]] | ||
| വരി 111: | വരി 118: | ||
==ഹിരോഷിമ ദിനം== | ==ഹിരോഷിമ ദിനം== | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു. | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു.ഹിരോഷിമ ദിനത്തിൽ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുക മാത്രമല്ല, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച ഒരു വിനാശകരമായ സംഭവത്തിന്റെ വാർഷികമാണ് എല്ലാ വർഷവും ഓഗസ്റ്റ് 6- ന് ഹിരോഷിമ ദിനമായി ആചരിക്കുന്നത് .ഹിരോഷിമയുടെ കഥ സമാധാനപൂർണമായ ഒരു ലോകത്തിനായി പരിശ്രമിക്കാൻ പ്രചോദിപ്പിക്കട്ടെ. | ||
==സ്വദേശ് മെഗാ ക്വിസ് == | ==സ്വദേശ് മെഗാ ക്വിസ് == | ||
| വരി 127: | വരി 134: | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SS Club ന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് പത്ര വായന മത്സരം നടത്തി. | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SS Club ന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് പത്ര വായന മത്സരം നടത്തി. | ||
==പതാക നിർമ്മാണ മത്സരം== | ==പതാക നിർമ്മാണ മത്സരം== | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പതാക നിർമ്മാണ മത്സരം നടത്തി. | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പതാക നിർമ്മാണ മത്സരം നടത്തി. വിദ്യാർഥികളിൽ ദേശീയ പതാകയുടെ പ്രാധാന്യം സംബന്ധിച്ച അവബോധം വളർത്തുന്നതിനായാണ് പതാക നിർമാണം സംഘടിപ്പിച്ചത്. | ||
==ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് == | ==ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് == | ||
| വരി 136: | വരി 143: | ||
==സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 == | ==സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 == | ||

[[പ്രമാണം:19051 freedom1.jpg|122px]] | |||
[[പ്രമാണം:19051 freedom2.jpg|220px]] | |||
[[പ്രമാണം:19051 freedom4.jpg|220px]] | |||

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു. | ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു. | ||
| വരി 164: | വരി 177: | ||
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി | ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി | ||
== ശാസ്ത്രമേള 2024-25== | == ശാസ്ത്രമേള 2024-25== | ||
2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. | 2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുടെ സംയോജനമാണ് ശാസ്ത്രോത്സവം. ശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഇത്തരമൊരു ബൃഹത്തായ പരിപാടിയുടെ ലക്ഷ്യം. | ||
==INSPIRE AWARD== | ==INSPIRE AWARD== | ||
Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു. | ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ പദ്ധതിയുടെ വിവിധ സ്കീമുകളിൽ അപേക്ഷ ക്ഷണിച്ചു.. Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു. അഞ്ചു ലക്ഷം മിഡിൽ / ഹൈസ്കൂളുകളിലെ കുട്ടികളിൽ നിന്നായി പത്തു ലക്ഷം ആശയങ്ങൾ ശേഖരിക്കും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ആശയങ്ങൾക്കു 10,000 രൂപ വീതം നൽകും.ജില്ലാതല വിജയികൾക്കു സംസ്ഥാനതലത്തിലും, അവിടെ മികവു കാട്ടുന്നവർക്കു ദേശീയതലത്തിലും മൽസരിക്കാം... | ||
==STAFF MEETING== | ==STAFF MEETING== | ||
2024-24 അക്കാദമിക വർഷത്തെ ഏഴാമത്തെ സ്റ്റാഫ് മീറ്റിംഗ് സെപ്റ്റംബർ 2 ന് ചേർന്നു. അക്കാദമിക് , അഡ്മിനിസ്ട്രേഷൻ, ഡിസിപ്ലിൻ തുടങ്ങിയ കാര്യങ്ങൾചർച്ച ചെയ്തു. | 2024-24 അക്കാദമിക വർഷത്തെ ഏഴാമത്തെ സ്റ്റാഫ് മീറ്റിംഗ് സെപ്റ്റംബർ 2 ന് ചേർന്നു. അക്കാദമിക് , അഡ്മിനിസ്ട്രേഷൻ, ഡിസിപ്ലിൻ തുടങ്ങിയ കാര്യങ്ങൾചർച്ച ചെയ്തു. | ||
==ENGLISH NEWS READING== | ==ENGLISH NEWS READING== | ||
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും news Reading ആരംഭിച്ചു. ഇംഗ്ലീഷ് പത്രത്തിലെ പ്രധാന വാർത്തകൾ കുട്ടികളിലേക്കെത്തിക്കാനായാണ് News Reading ആരംഭിച്ചത്. | ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും news Reading ആരംഭിച്ചു. ഇംഗ്ലീഷ് പത്രത്തിലെ പ്രധാന വാർത്തകൾ കുട്ടികളിലേക്കെത്തിക്കാനായാണ് News Reading ആരംഭിച്ചത്.പത്രവായന ഒരു വ്യക്തിയുടെ പൊതുവായ വിവരങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള അറിവ് വർദ്ധിപ്പിക്കുകയും പദാവലി കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തും ലോകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇത് നൽകുന്നു. അത് തിരഞ്ഞെടുപ്പുകൾ, കായികം, ആഗോള പ്രശ്നങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ എന്നിങ്ങനെയുള്ള സമകാലിക സംഭവങ്ങളും നടക്കുന്ന സംഭവങ്ങളും മനസ്സിലാക്കുന്നു. കാഴ്ചപ്പാടിന്റെ വിശാലത ലോകത്തെ പഠിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു. | ||
==ധന സഹായം കൈമാറി== | ==ധന സഹായം കൈമാറി== | ||
SCHOOL SCOUTS & GUIDS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കുള്ള ധന സഹായം കൈമാറി. 16000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ ഹമീദ് സാർ, സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ, യൂണിറ്റിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. | SCHOOL SCOUTS & GUIDS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കുള്ള ധന സഹായം കൈമാറി. 16000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ ഹമീദ് സാർ, സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ, യൂണിറ്റിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. | ||
| വരി 181: | വരി 197: | ||
SCHOOL JRC Cadets ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളുടെപ്രിയ അധ്യാപകരെ ആദരിക്കുന്ന '''ഗുരു വന്ദനം '''പരിപാടി നടത്തി.സ്കൂളിൽ JRC ആരംഭിച്ചതു മുതൽ, കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ HM. ഹമീദ് സാറിനെ പൊന്നാട അണിയിച്ചാണ് JRC cadets ആദരിച്ചത്. കൂടാതെ സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്നേഹ സമ്മാനവും ആശംസകളും നേർന്നു.
| SCHOOL JRC Cadets ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളുടെപ്രിയ അധ്യാപകരെ ആദരിക്കുന്ന '''ഗുരു വന്ദനം '''പരിപാടി നടത്തി.സ്കൂളിൽ JRC ആരംഭിച്ചതു മുതൽ, കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ HM. ഹമീദ് സാറിനെ പൊന്നാട അണിയിച്ചാണ് JRC cadets ആദരിച്ചത്. കൂടാതെ സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്നേഹ സമ്മാനവും ആശംസകളും നേർന്നു.

SCHOOL SCOUTS & GUiDS ന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന '''ഗുരു വന്ദനം''' നടത്തി. സെപ്റ്റംബർ 5 ന് നടന്ന പരിപാടിയിൽ കുട്ടികൾ Salute ഉം Shake Hand ഉം സ്നേഹ സമ്മാനവും നൽകി അധ്യാപകരെ ആദരിച്ചു. | SCHOOL SCOUTS & GUiDS ന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന '''ഗുരു വന്ദനം''' നടത്തി. സെപ്റ്റംബർ 5 ന് നടന്ന പരിപാടിയിൽ കുട്ടികൾ Salute ഉം Shake Hand ഉം സ്നേഹ സമ്മാനവും നൽകി അധ്യാപകരെ ആദരിച്ചു. | ||
==SCARFING CEREMONY== | |||
സെപ്റ്റംബർ 13 ന് എട്ടാം ക്ലാസ് JRC കേഡറ്റുകളുടെ Scarfing Ceremony നടന്നു. | |||
==സബ് ജില്ലാ ചാമ്പ്യൻഷിപ്പ്== | ==സബ് ജില്ലാ ചാമ്പ്യൻഷിപ്പ്== | ||
എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു. | എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു. | ||

[[പ്രമാണം:19051 karate 1.jpg| | [[പ്രമാണം:19051 karate 1.jpg|200x200ബിന്ദു]] | ||
[[പ്രമാണം:19051 karate 2.jpg| | [[പ്രമാണം:19051 karate 2.jpg|200x200ബിന്ദു]] | ||

| വരി 197: | വരി 216: | ||

==WEB PAGE DESIGNING== | ==WEB PAGE DESIGNING== | ||
സ്‌കൂൾ തല ഐ.ടി മേളയുടെ ഭാഗമായി WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി. | [[പ്രമാണം:19051 itmela1.jpg|left|200x220px]] | ||
സ്‌കൂൾ തല ഐ.ടി മേളയുടെ ഭാഗമായി WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി.

മത്സര വിജയികൾ | |||
* IT Quiz മത്സരം: അഭിനവ്.കെ | |||
* Web page Designing : മുഹമ്മദ് ഫയാസ്. E | |||
* Animation : SYAM KRISHNAN K | |||
* Digital Painting : SREEDEV P A | |||
* IT Quiz : ABHINAV P V | |||
* Rachanayum Avatharanavum (Presentation) : MUHAMMED BAHEEJ K | |||
* Scratch Programming : MOHAMED HAZIM | |||
* Malayalam Typingum Roopakalppanayum : MUHAMMED NAJIL V P | |||
==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്== | ==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്== | ||

[[പ്രമാണം:19051 kabaddi.jpg|300x300ബിന്ദു]] | |||
[[പ്രമാണം:19051 kabadi1.jpg|300x300ബിന്ദു]] | [[പ്രമാണം:19051 kabadi1.jpg|300x300ബിന്ദു]] | ||
[[പ്രമാണം:19051 kabadi2.jpg|300x300ബിന്ദു]] | [[പ്രമാണം:19051 kabadi2.jpg|300x300ബിന്ദു]] | ||
[[പ്രമാണം:19051 kabadi3.jpg|300x300ബിന്ദു]] | [[പ്രമാണം:19051 kabadi3.jpg|300x300ബിന്ദു]] | ||

മലപ്പുറം ജില്ലാ ജൂനിയർ ആൺ കുട്ടികളുടെ കബഡി മത്സരത്തിൽ DHOHSS POOKKRATHARA ഫൈനലിൽ പ്രവേശിച്ചു. | |||
==PTA ജനറൽ ബോഡി യോഗം== | |||
സ്കൂൾ PTA ജനറൽ ബോഡി യോഗം 27-9-2024 ന് ഉച്ചക്ക് ശേഷം നടന്നു. PTA പ്രസിഡന്റായി T. SULAIMAN, വൈസ് പ്രസിഡണ്ടുമാരായി E.P. ABDUL NAVAS, SUHARA BACKER എന്നിവരെയും തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ, മാനേജർ, അധ്യാപകർ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു. | |||
[[പ്രമാണം:19051 pta1.jpg|center|ലഘുചിത്രം|PTA ജനറൽ ബോഡി യോഗം]] | |||
==SCOUTS & GUIDES- പ്രാക്ടിക്കൽ ക്യാമ്പ്== | |||
സെപ്റ്റംബർ -27 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വിതീയ സോപാൻ ടെസ്റ്റിന് തയ്യാറെയുക്കുന്ന കുട്ടികൾക്ക് പ്രാക്ടിക്കൽ ക്യാമ്പ് നടത്തി. | |||
[[പ്രമാണം:19051 scouts&guids1.jpg|center|ലഘുചിത്രം]] | |||
==വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷ== | |||
സെപ്റ്റംബർ : 25- പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷയിൽ ANAGHA. K, SHRIYA.K എന്നിവർ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
=ENGLISH FEST -2024= | |||
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് English fest സംഘടിപ്പിച്ചു. This event aims to celebrate and enhance creativity and language skills among students.

[[പ്രമാണം:19051 eng fest.jpeg|320x320px]] | |||
Event Categories:

*Debate. | |||
*Poetry Recitation. | |||
*Storytelling. | |||
*Speech. | |||
*English Song. | |||
*Character Presentation. | |||
*Book Review. | |||
*English Music. | |||
==അറിവുത്സവം_ സീസൺ-2 സബ് ജില്ല== | |||
AKSTU വിന്റെ നേതൃത്വത്തിൽ നടത്തിയ അറിവുത്സവം സീസൺ- 2 സബ് ജില്ല മത്സരത്തിൽ അഭിനവ്. കെ, നിരഞ്ജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
[[പ്രമാണം:19051 akstu1.jpg|300x200ബിന്ദു]] | |||
==പോഷൻ മാ - ഉപന്യാസ മത്സരം== | |||
സകൂൾ ഫോഷൻ മാ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | |||
* First: Sriya. K | |||
*2nd : Rifa | |||
*3rd : Fathima Nidha .U.V | |||
*4th : Rana Fathima | |||
==സി. എച്ച്. പ്രതിഭാ ക്വിസ്== | |||
KSTU വിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സി. എച്ച്. പ്രതിഭാ ക്വിസ് സീസണ്ട 6 എടപ്പാൾ ഉപജില്ലാമത്സരം സെപ്റ്റംബർ 29 ഞായറാഴ്ച സ്കൂളിൽ വെച്ച് നടന്നു. LP, UP , HS, HSS വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു. | |||
==സൈബർ സേഫ്റ്റി - ബോധവത്കരണ ക്ലാസ്== | |||
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്. | |||
==ക്ലാസ് പി. റ്റി. എ== | |||
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി. | |||
==ONE DAY CAMP for JRC Cadets== | |||
Oct -2ഗാന്ധി ജയന്തി ദിനത്തിൽ Jrc സി -ലെവൽ കേഡറ്റുകൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. MVMRHSS വളയം കുളം വെച്ച് നടന്ന പരിപാടി അലംകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ- കെ വി ഷഹീർ ഉദ്ഘടനം ചെയ്ത പരിപാടിയിൽ ചങ്ങരംകുളം സി ഐ മുഖ്യ അതിഥി ആയിരുന്നു. | |||
[[പ്രമാണം:19051 jrc camp.jpg|ലഘുചിത്രം|center]] | |||
==അപ്പങ്ങളെമ്പാടും== | |||
October: 3 സാന്ത്വന പ്രവർത്തനങ്ങൾക്കായി JRC B Level Cadets സംഘടിപ്പിക്കുന്ന '''ഫുഡ് ഫെസ്റ്റ്'''. സ്ഥലം : സകൂൾ ഓഡിറ്റോറിയം.JRC കുട്ടികൾ സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടു വരുന്ന വിഭവങ്ങൾ വിൽപ്പന നടത്തി സാന്ത്വന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഹമീദ് സാർ ആശംസ നേർന്നു. | |||

[[പ്രമാണം:19051_foodfest1.jpeg|00x150ബിന്ദു]] | |||
[[പ്രമാണം:19051_foodfest2.jpeg|320x320ബിന്ദു]] | |||
[[പ്രമാണം:19051_foodfest3.jpeg|320x320ബിന്ദു]] | |||
[[പ്രമാണം:19051 food4.jpg|320x320ബിന്ദു]] | |||
[[പ്രമാണം:19051 foodfes5.jpg|320x320ബിന്ദു]] | |||
[[പ്രമാണം:19051 foodfest5.jpg|00x150ബിന്ദു]] | |||
[[പ്രമാണം:19051 foodfest6.jpg|320x320ബിന്ദു]] | |||
[[പ്രമാണം:19051 foodfest7.jpg|00x150ബിന്ദു]] | |||
[[പ്രമാണം:19051 foodfest8.jpg|00x150ബിന്ദു]] | |||
[[പ്രമാണം:19051 foodfest9.jpg|00x150ബിന്ദു]] | |||
[[പ്രമാണം:19051 foodfest10.jpg|00x150ബിന്ദു]] | |||
[[പ്രമാണം:19051 foodfest11.jpg|00x150ബിന്ദു]] | |||

==ഗാന്ധി ദർശൻ== | |||
DHOHSS 2024-25 വർഷത്തെ ഗാന്ധിദർശൻ ക്ലബ് ഉത്ഘാടനം 3-10-24 ന് ഡെപ്യൂട്ടി HMസലാം സാർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ ആശംസകൾ അർപ്പിച്ചു. | |||
[[പ്രമാണം:19051 gandhi1.jpg|300x300px|center]] | |||
==സബ് ജില്ല ശാസ്ത്രമേള-2024== | |||
<gallery> | |||
19051_webpage1.jpg| IT Mela Web page design 1 st A grade '''MOHAMMED FAYAS. E''' | |||
</gallery> | |||
==Little Kites- One day camp for 9th== | |||
[[പ്രമാണം:19051 lkone day camp.jpg|ലഘുചിത്രം]] | |||
8.10.24:

9th std little kites one day school തല ക്യാമ്പ്. RP ആയി (ക്യാമ്പ് നയിച്ചത് ) നിഷ NB, GHSS Edappal. | |||
LK മിസ്ട്രസ്സുമാരായ Sajna N, Chandravathi. V.V എന്നിവർ സന്നിഹിതരായിരുന്നു. | |||
==AWARD OF EXCELLENCE== | |||

[[പ്രമാണം:19051-award1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19051 award2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19051 award3.jpg|ലഘുചിത്രം]] | |||

14-10-2024: വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, ഈ വർഷത്തെ പാദവാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ , ഓരോ ക്ലാസിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 'അവാർഡ് ഓഫ് എക്സലൻസ്' വിതരണം ചെയ്തു. 14/10/2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റൻ്റ് , ക്ലാസ് ചാർജുള്ള അധ്യാപകർ , സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ചാർജ്ജുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
==CIVIL SERVICE PRELIMINARY EXAM == | |||
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ, സിവിൽ സർവ്വീസ് അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പൊന്നാനി കരിമ്പനക്കലുള്ള ICSR COACHING CENTER ൽ വെച്ച് നടത്തിയ പരീക്ഷയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു. ഈ വിദ്യാലയത്തിൽ നിന്നും 59 കുട്ടികൾ പരീക്ഷ എഴുതി. ആകെ 50 കുട്ടികളെ സെലക്ട് ചെയ്തതിൽ 32 പേരും ഈ സ്കൂളിൽ നിന്നാണ്. ഇവർക്കുള്ള പരിശീലനം തുടർന്നുള്ള ദിവസം ഈ സ്ഥാപനത്തിൽ നിന്നും നൽകുന്നതാണ്. | |||
==പാചക മത്സരം== | |||
പൊതു വിദ്യാഭ്യാസ വകുപ്പ് എടപ്പാൾ ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക '''മത്സരം'''19.10.2024 ന് 10. 30 ന് ശനിയാഴ്ച നടന്നു.ശ്രീ. ഹൈദരാലി .പി. വി ( എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ഉത്ഘാടനം ചെയ്തു. | |||
==ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദ്വിതീയ സോപാൻ== | |||
എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 18,19,20 ദിവസങ്ങളിലായി, ഐഡിയൽ സ്കൂൾ കടകശ്ശേരിയിലും, എസ്.എം. സ്കൂൾ ചങ്ങരംകുളത്തുമായി നടന്ന 2024-25 വർഷത്തെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 8 സ്കൗട്ട്സും 3 ഗൈഡ്സും പങ്കെടുത്തു. ക്യാമ്പിലെ സമസ്ത മേഖലകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ദിവസവും വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. | |||
==സർഗ്ഗോത്സവം== | |||
എടപ്പാൾ ഉപജില്ല: വിദ്യാരംഗം കലാസാഹിത്യ വേദി എടപ്പാൾ ഉപജില്ല ഏഴ് മേഖലകളിലായി 19.10.2024 ന് നടത്തിയ സർഗ്ഗോത്സവത്തിൽ ഏഴ് പേർ പങ്കെടുക്കുകയും അതിൽ മൂന്ന് പേർ ജില്ലാതല സർഗ്ഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. | |||
അനഘ. കെ: പുസ്തകാസ്വാദനം | |||
ശ്രിയ. കെ: കവിതാരചന | |||
മുഹമ്മദ് ഫവാസ്. സി.സി: ചിത്രരചന | |||
==മലപ്പുറം ജില്ല - ശാസ്ത്രമേള-2024== | |||
മലപ്പുറം ജില്ല ശാസ്ത്രമേളയിൽ(2024-25), IT മേളയിൽ Web page Design മത്സരത്തിൽ High school വിഭാഗത്തിൽ, മുഹമ്മദ് ഫയാസ്. ഇ ഒന്നാം സ്ഥാനം A Grade നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
<gallery> | |||
19051_webpage1.jpg | |||
</gallery> | |||
==ഗാന്ധി ദർശൻ- എടപ്പാൾ സബ് ജില്ല== | |||
ഗാന്ധി ദർശൻ- എടപ്പാൾ സബ് ജില്ല മത്സരത്തിൽ സ്കൂളിന് Overall രണ്ടാം സ്ഥാനം.

Essay writing : 1st - Anagha. K

Poem writing: 1st- Sriya. K

Poem recitation: 2nd- Devika

Quiz: 2nd- Durga. S

Speech: 2nd- Ananya.V.P

Water colouring: 3rd- Favas.C.C | |||
==ജോട്ടാ- ജോട്ടി== | |||
176 രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിലുള്ളവർ പരസ്പരം സംവദിക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പ്രോഗ്രാമാണ് ജോട്ടാ- ജോട്ടി. അതിൻ്റെ ഭാഗമായതിന് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച അംഗീകാരം | |||
==കേരള പിറവി ദിനം== | |||
[[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]] | |||
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.

==എടപ്പാൾ ഉപജില്ല കലോത്സവം 2024== | |||
എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും ഓവറോൾ ചാമ്പ്യൻ കിരീടം.

*HS ജനറൽ വിഭാഗത്തിൽ 240 പോയിന്റ് നേടി ഒന്നാം സ്ഥാനം.

*HS സംസ്കൃതോത്സവം ഒന്നാം സ്ഥാനം. | |||
*HS വിഭാഗം അറബിക് സാഹിത്യോത്സവം രണ്ടാം സ്ഥാനം. | |||
[[പ്രമാണം:19051 overall.jpg|ലഘുചിത്രം|center|എടപ്പാൾ ഉപജില്ല കലോത്സവം ഓവറോൾ ഒന്നാംസ്ഥാനം]] | |||

കലോത്സവം റെക്കോർഡ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ... | |||

[[പ്രമാണം:19051 sub dist 24(1).jpg|200x200px|left]] | |||
[[പ്രമാണം:19051 sub dist 24(2).jpg|200x200px|left]] | |||
[[പ്രമാണം:19051_LK-YF.jpg|200x200px|left]] | |||

==പ്രഥമ ശുശ്രൂഷ ട്രെയിനിങ്ങ് ക്ലാസ്സ്== | |||
പൂക്കരത്തറ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറയിലെ JRC -A ലെവൽ കാഡറ്റുകൾക്കായി first aid demonstration class സംഘടിപ്പിച്ചു. | |||
മലപ്പുറം ജില്ല ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ആയ ഷമീറലി പി യോടൊപ്പം ഖാലിദും ക്ലാസ് അവതരിപ്പിച്ചു.PTA പ്രസിഡൻ്റ് ശ്രീ സുലൈമാൻ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു ഹെഡ്മാസ്റ്റർ ഹമീദ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി HM ശ്രീ പി എ സലാം, സ്റ്റാഫ് സെക്രട്ടറി ശ്രീ സാദിഖലി, ജെ.ആർ സി കൗൺസിലേഴ്സായ സപ്ന , ജുനൈദ റഷീദ് എന്നിവർ ആശംസകൾ നേർന്നു | |||
==പാചകപ്പുര== | |||
പുതിയ പാചകപ്പുര ഉത്ഘാടനം 12.12.2024 ന് നിർവ്വഹിച്ചു. | |||

[[പ്രമാണം:19051 kitchen2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19051 kitchen1.jpg|ലഘുചിത്രം]] | |||

==JRC -സി ലെവൽ പരീക്ഷ== | |||
December: 3
പത്താം ക്ലാസിന്റെ JRC സി ലെവൽ പരീക്ഷ നടന്നു. 53 കുട്ടികൾ പരീക്ഷ എഴുതി. | |||
==സംസ്കൃതം മെഗാ ക്വിസ്== | |||
December: 4
കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാമ്പസ് കേരളത്തിലെ പൊതു വില്യായങ്ങളിലെ സംസ്കൃത വിദ്യാർത്ഥികൾക്കായി സംസ്കൃതം മെഗാ ക്വിസ് നടത്തി. 10 E യിലെ അഭിനവ് .പി.വി ഒന്നാം സ്ഥാനം നേടി. | |||
==അഖില കേരള വായനോത്സവം== | |||
December : 5
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം , സ്കൂൾതല ക്വിസ് മത്സരവും എഴുത്തു പരീക്ഷയും ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മത്സരത്തിൽ അഭിനവ് .പി.വി 10E ഒന്നാം സ്ഥാനത്തിനും അനഘ .കെ 10J രണ്ടാം സ്ഥാനത്തിനും ശ്രിയ കൃഷ്ണ 9F മൂന്നാം സ്ഥാനത്തിനും അർഹരായി. | |||
==ഫുട്ബോൾ ലീഗ്- 3.0== | |||
26-12-2024: | |||