"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:Oupschool.jpeg|നടുവിൽ|235x235ബിന്ദു]] | |||
<font size="5"><center>ചരിത്രം</center></font> | |||
== ചരിത്രം == | |||
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്. | |||
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. | |||
1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു. | |||
പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. |
17:01, 27 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി.
1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.
പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.