"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meghamp (സംവാദം | സംഭാവനകൾ)
Meghamp (സംവാദം | സംഭാവനകൾ)
 
വരി 118: വരി 118:

== ഉപജില്ലാ കലാമേള ==
== ഉപജില്ലാ കലാമേള ==
2024  -25 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിന് എ യു പി സ് പിലശ്ശേരിയിൽനിന്നും സബ് ജില്ല കലോത്സവവേദിയിലേക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവെക്കാൻ അറുപത്തിആറോളം കലാപ്രതിഭകൾ........
2024  -25 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിന് എ യു പി സ് പിലശ്ശേരിയിൽനിന്നും സബ് ജില്ല കലോത്സവവേദിയിലേക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവെക്കാൻ അറുപത്തിആറോളം കലാപ്രതിഭകൾ...
പങ്കെടുത്ത ഓരോ പരിപാടിയിലും മികച്ച മുന്നേറ്റം കൈവരിക്കാൻ പിലശ്ശേരിയുടെ അഭിമാനതരങ്ങൾക്ക് സാധിച്ചു.UP വിഭാഗം ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷഹാന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി.  ജില്ലാ കലോത്സവത്തിൽ B ഗ്രേഡോടുകൂടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഷഹാനയ്ക്ക് സാധിച്ചു.

അറബിക് കലോത്സവത്തിൽ LP വിഭാഗം ഓവർഓൾ റണ്ണർഅപ്പ്‌ ആയും UP വിഭാഗത്തിൽ 2nd റണ്ണർ അപ്പായും പിലാശ്ശേരി സ്കൂളിന് മുന്നേറി ....
അറബിക് കലോത്സവത്തിൽ LP വിഭാഗം ഓവർഓൾ റണ്ണർഅപ്പ്‌ ആയും UP വിഭാഗത്തിൽ 2nd റണ്ണർ അപ്പായും പിലാശ്ശേരി സ്കൂളിന് മുന്നേറി ...
സംസ്‌കൃതം കലോത്സവത്തിനു നല്ല
സംസ്‌കൃതം കലോത്സവത്തിനു നല്ല
പങ്കെടുത്ത ഇനങ്ങളിൽ ഇരുപതോളം കുട്ടികൾ A ഗ്രേഡ് ലഭിച്ചു.. A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ അസ്സംബ്ലിയിൽ വെച്ചുനടത്തി.
പങ്കെടുത്ത ഇനങ്ങളിൽ ഇരുപതോളം കുട്ടികൾ A ഗ്രേഡ് ലഭിച്ചു.. A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ അസ്സംബ്ലിയിൽ വെച്ചുനടത്തി.