"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
[[പ്രമാണം:21073 nagasakiday.jpg|ലഘുചിത്രം]]
[[പ്രമാണം:21073 nagasakiday.jpg|ലഘുചിത്രം]]
[[പ്രമാണം:21073 hiroshimaday.jpg|ലഘുചിത്രം]]
[[പ്രമാണം:21073 hiroshimaday.jpg|ലഘുചിത്രം]]
'''സ്വാതന്ത്രദിനം'''
സ്വാതന്ത്രദിനം വിവധ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനവും നടന്നു.
[[പ്രമാണം:21073 indep1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 indep2.jpg|ലഘുചിത്രം]]
'''കായികമേള'''
സ്കൂൾതല കായികമേള കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തി.
[[പ്രമാണം:21073 sportsday.jpg|ലഘുചിത്രം]]
[[പ്രമാണം:21073 sportsday1.jpg|ലഘുചിത്രം]]
'''സയൻസ് മേള'''
ഈ വർഷത്തെ സ്കൂൾതല സയൻസ് മേള
[[പ്രമാണം:21073 sciencefest1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 sciencefest2.jpg|ലഘുചിത്രം]]
'''ഫു‍ഡ് ഫെസ്റ്റ്'''
മൂന്നാം ക്ലാസിലെ പലഹാരകോതിയൻമാർ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദ‍ർശനം. വീട്ടിൽ നിന്നും തയ്യാറാക്കിയ കൊതിയൂറും വി്ഭവങ്ങളുമായി കുന്പിളപ്പം, ഇലയട, പത്തൽ,കൊഴുക്കട്ട,  അരിയുണ്ട,ഉണ്ണിയപ്പം എന്നിവ പ്രദർശനത്തിലെ താരങ്ങൾ ആയിരുന്നു.
[[പ്രമാണം:21073 foodfest1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 foodfest2.jpg|ലഘുചിത്രം]]
'''മാലിന്യ മുക്ത നവകേരളം ജനകീയ ക്യാന്പയിൻ'''
    മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ക്യാന്പസ് ശുചീകരണ പ്രവർത്തനങ്ങൾ പി.ടി.എ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി നടത്തി.
[[പ്രമാണം:21073 clean kerela.png|ലഘുചിത്രം]]
[[പ്രമാണം:21073 clean Kerela1.jpg|ലഘുചിത്രം]]