"Schoolwiki:എഴുത്തുകളരി/sreejakr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=name and adress=' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15019-schoolbuilding.jpg|ലഘുചിത്രം|വലത്ത്]] | |||
=name and adress= | =name and adress= | ||
പ്രവേശനോത്സവം 2024 | |||
നവാഗതരെ സ്വീകരിച്ചുകൊണ്ട് 3 /6 /20024 ന് മികച്ച രീതിയിൽ പ്രവേശനോത്സവം നടത്തി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കുനിയിൽ സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ വിശ്വനാഥൻ അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗായിക നിഖില മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു .മനോഹരമായ ഗാനങ്ങളിലൂടെ നിഖില മോഹൻ കുട്ടികളിൽ ആവേശം ഉണർത്തി. സൗജന്യ പഠനോപകരണങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. smc ചെയർമാൻ ശ്രീ കാസിം എം പി ടി എ പ്രസിഡന്റ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു .SRG കൺവീനർ ശ്രീ പി കെ സത്യൻ നന്ദി പറഞ്ഞു. |
21:07, 2 നവംബർ 2024-നു നിലവിലുള്ള രൂപം
name and adress
പ്രവേശനോത്സവം 2024 നവാഗതരെ സ്വീകരിച്ചുകൊണ്ട് 3 /6 /20024 ന് മികച്ച രീതിയിൽ പ്രവേശനോത്സവം നടത്തി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കുനിയിൽ സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ വിശ്വനാഥൻ അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗായിക നിഖില മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു .മനോഹരമായ ഗാനങ്ങളിലൂടെ നിഖില മോഹൻ കുട്ടികളിൽ ആവേശം ഉണർത്തി. സൗജന്യ പഠനോപകരണങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. smc ചെയർമാൻ ശ്രീ കാസിം എം പി ടി എ പ്രസിഡന്റ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു .SRG കൺവീനർ ശ്രീ പി കെ സത്യൻ നന്ദി പറഞ്ഞു.