"ജി.യു.പി.എസ് കാട്ടുമുണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rahnafawaz (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കാട്ടുമുണ്ട''' == | == '''കാട്ടുമുണ്ട''' ==[[പ്രമാണം:48478 Kattumunda village.jpg|thumb|കാട്ടുമുണ്ട ഗ്രാമം]] | ||
[[പ്രമാണം:48478 Vaananireekshanam.jpg|thumb|GUPS KATTUMUNDA EAST-വാനനിരീക്ഷണം]] | |||
[[പ്രമാണം:48478 Church-kattumunda.jpeg|thumb|ക്രൈസ്തവ ആരാധനാലയം]] | |||
[[ പ്രമാണം:Kattumunda-Kunnumpuram.jpeg|thumb|കാട്ടുമുണ്ട കുന്നുംപുറം]] | |||
[[പ്രമാണം:48478 Gramakazhchakal.jpeg|thumb|കാട്ടുമുണ്ട ഗ്രാമക്കാഴ്ച്ചകൾ ]] | |||
[[പ്രമാണം:48478Vijayaravam.JPG|thumb| സബ്ജില്ലാശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് നേടിയതിലെ വിജയാഘോഷം ]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 09.43.01 (1).jpg|thumb|school]] | [[പ്രമാണം:WhatsApp Image 2024-11-02 at 09.43.01 (1).jpg|thumb|school]] | ||
[[പ്രമാണം:48478 Kattumunda Road.png|thumb|കാട്ടുമുണ്ട]] | [[പ്രമാണം:48478 Kattumunda Road.png|thumb|കാട്ടുമുണ്ട]] | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട് 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും 363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ് കാട്ടുമുണ്ടക്ക് സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ് | കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട് 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും 363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ് കാട്ടുമുണ്ടക്ക് സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ് | ||
കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ. | കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.വടക്ക് നിലമ്പൂർ ബ്ലോക്ക്,പടിഞ്ഞാറ് അരീക്കോട് ബ്ലോക്ക്,തെക്ക് പെരിന്തൽമണ്ണ ബ്ലോക്ക്,കിഴക്ക് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കാട്ടുമുണ്ട. | ||
[[പ്രമാണം:48478 G U P S KATTUMUNDA .jpg|thumb| | [[പ്രമാണം:48478 G U P S KATTUMUNDA .jpg|thumb|ജി യു പി എസ് കാട്ടുമുണ്ട ഈസ്റ്റ് ]] | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |
19:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
== കാട്ടുമുണ്ട ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട് 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും 363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ് കാട്ടുമുണ്ടക്ക് സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ് കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.വടക്ക് നിലമ്പൂർ ബ്ലോക്ക്,പടിഞ്ഞാറ് അരീക്കോട് ബ്ലോക്ക്,തെക്ക് പെരിന്തൽമണ്ണ ബ്ലോക്ക്,കിഴക്ക് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കാട്ടുമുണ്ട.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 31 കിലോമീറ്ററും വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കാട്ടുമുണ്ട
- ജി യു പി എസ കാട്ടുമുണ്ട
ആരാധനാലയങ്ങൾ
- സലഫി മസ്ജിദ് കട്ടുമുണ്ട
- ഹൈന്ദവ ക്ഷേത്രങ്ങൾ
- ക്രിസ്ത്യൻ പള്ളികൾ