"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്. | നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്. | ||
==പ്രധാന ആരാധനാലയങ്ങൾ== | |||
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം | |||
അഴകിയകാവ് ഭഗവതി ക്ഷേത്രം | |||
വെങ്കിടാചലപതി ക്ഷേത്രം | |||
സുറിയാനി പള്ളി | |||
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | == പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | ||
| വരി 70: | വരി 77: | ||
== പ്രധാന വ്യക്തികൾ, സംഭാവനകൾ == | == പ്രധാന വ്യക്തികൾ, സംഭാവനകൾ == | ||
'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB പി.ഗംഗാധരൻ]''' | '''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB പി.ഗംഗാധരൻ]''' | ||
[[പ്രമാണം:പി ഗംഗാധരൻ.jpg|150px|thumb|left]] | |||
ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m161.htm | |||
1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ. | 1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ. | ||
| വരി 75: | വരി 102: | ||
ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു. | ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു. | ||
'''[https://ml.wikipedia.org/wiki/%E0%B4% | '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%BB കെ.കെ.വിശ്വനാഥൻ]''': | ||
[[പ്രമാണം:കെ കെ വിശ്വനാഥൻ.jpg|150px|thumb|left]] | |||
ചിത്രത്തിന് കടപ്പാട്:http://www.niyamasabha.org/codes/members/m742.htm | |||
| വരി 98: | വരി 128: | ||
കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ | |||
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു | |||
തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച | |||
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. | |||
| വരി 104: | വരി 138: | ||
'''[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി പി പീതാംബരൻ മാസ്റ്റർ]''' | |||
പൂർവ വിദ്യാർത്ഥി,മുൻ ഹെഡ് മാസ്റ്റർ,ഇപ്പോൾ എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി | |||
'''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86._%E0%B4%85%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%81%E0%B4%A8%E0%B5%BB എം കെ അർജ്ജുനൻ മാസ്റ്റർ]''' | |||
മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത സംഗീതജ്ഞനായ '''എം കെ അർജ്ജുനൻ മാസ്റ്റർ''' | |||
[[പ്രമാണം:Arjunan master.jpg|150px|thumb|left]] | |||
| വരി 115: | വരി 157: | ||
ചിത്രത്തിന് കടപ്പാട്:[https://commons.wikimedia.org/w/index.php?curid=12016679 കണ്ണൻ ഷൺമുഖം/വിക്കിമീഡിയ കോമൺസ്] | |||
| വരി 125: | വരി 166: | ||
''' | '''ഭാനു പ്രകാശ്''' | ||
സ്വാതന്ത്ര്യസമര സേനാനിയായും പത്ര പ്രവർത്തകനുമായിരുന്ന പരേതനായ '''ഭാനു പ്രകാശ്''' | |||
'''പ്രൊഫസർ കെ വി തോമസ്''' | |||
[[പ്രമാണം:KV Thomas.jpg|150px|thumb|left]] | |||
| വരി 142: | വരി 185: | ||
| വരി 152: | വരി 194: | ||
ചിത്രത്തിന് കടപ്പാട്: [https://commons.wikimedia.org/w/index.php?curid=25863048 പ്രൊഫസർ.കെ വി തോമസ്/വിക്കിമീഡിയ കോമൺസ്] | |||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പളളുരുത്തി] ,[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF കുമ്പളങ്ങി] ഭാഗത്തെ കോൺഗ്രസ് നേതാവായി ഉയർന്നുവന്ന വ്യക്തിയാണ് പ്രൊഫസർ കെ വി തോമസ്.എറണാകുളത്തുനിന്ന് ലോക‍്‍സഭാംഗമായും നിയമസഭാംഗമായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.ഭക്ഷ്യ സുരക്ഷാബിൽ അടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പളളുരുത്തി] ,[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF കുമ്പളങ്ങി] ഭാഗത്തെ കോൺഗ്രസ് നേതാവായി ഉയർന്നുവന്ന വ്യക്തിയാണ് പ്രൊഫസർ കെ വി തോമസ്.എറണാകുളത്തുനിന്ന് ലോക‍്‍സഭാംഗമായും നിയമസഭാംഗമായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.ഭക്ഷ്യ സുരക്ഷാബിൽ അടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. | ||
== വികസനമുദ്രകൾ-സാധ്യതകൾ == | == വികസനമുദ്രകൾ-സാധ്യതകൾ == | ||