ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:12, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→തോൽപ്പെട്ടി വന്യജീവിസങ്കേതം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
വയനാട് ജില്ലയിലെ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തി]ലുൾപ്പെടുന്ന പ്രദേശമാണ് തോൽപ്പെട്ടി. തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്. കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം വിഭിന്ന ജനവിഭാഗങ്ങൾ ഒരുമിച്ചു താമസിക്കുന്നിടമാണ്. മലയാളത്തോടൊപ്പം കന്നടയും കന്നടയും മലയാളവും ചേർന്ന വിവിധ ഗോത്രഭാഷകളും ആളുകൾ സംസാരിക്കുന്നു. | വയനാട് ജില്ലയിലെ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തി]ലുൾപ്പെടുന്ന പ്രദേശമാണ് തോൽപ്പെട്ടി. തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്. കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം വിഭിന്ന ജനവിഭാഗങ്ങൾ ഒരുമിച്ചു താമസിക്കുന്നിടമാണ്. മലയാളത്തോടൊപ്പം കന്നടയും കന്നടയും മലയാളവും ചേർന്ന വിവിധ ഗോത്രഭാഷകളും ആളുകൾ സംസാരിക്കുന്നു. | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
തോൽപ്പെട്ടി ഗ്രാമത്തിന്റെ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ടാണിരിക്കുന്നത്. പടിഞ്ഞാറ് ഭാഗം കർണാടക വനം അതിരിടുമ്പോൾ കിഴക്കും വടക്കും തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനമാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഉണ്ടാക്കിയ തേക്ക് പ്ളാന്റേഷനുകളാണ് വനത്തിന്റെ ഭൂരിഭാഗവും. തെക്കുഭാഗം വിവിധ തരം വിളകൾ കൃഷിചെയ്യുന്ന വൻകിട-ചെറുകിട തോട്ടങ്ങളാണുള്ളത്. വെള്ളറ, തോൽപ്പെട്ടി പ്രദേശങ്ങളിലെ വിശാലമായ വയലേലകളിൽ നെൽക്കൃഷിയാണ് പ്രധാനം.ഏകദേശം അഞ്ഞൂറ് ഹെക്റ്ററോളം ഭൂവിസ്തൃതി വരുന്ന ഗ്രാമത്തിൽ എഴുന്നൂറോളം വീടുകളുണ്ട് | തോൽപ്പെട്ടി ഗ്രാമത്തിന്റെ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ടാണിരിക്കുന്നത്. പടിഞ്ഞാറ് ഭാഗം കർണാടക വനം അതിരിടുമ്പോൾ കിഴക്കും വടക്കും തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനമാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഉണ്ടാക്കിയ തേക്ക് പ്ളാന്റേഷനുകളാണ് വനത്തിന്റെ ഭൂരിഭാഗവും. തെക്കുഭാഗം വിവിധ തരം വിളകൾ കൃഷിചെയ്യുന്ന വൻകിട-ചെറുകിട തോട്ടങ്ങളാണുള്ളത്. വെള്ളറ, തോൽപ്പെട്ടി പ്രദേശങ്ങളിലെ വിശാലമായ വയലേലകളിൽ നെൽക്കൃഷിയാണ് പ്രധാനം.ഏകദേശം അഞ്ഞൂറ് ഹെക്റ്ററോളം ഭൂവിസ്തൃതി വരുന്ന ഗ്രാമത്തിൽ എഴുന്നൂറോളം വീടുകളുണ്ട്. ബാർഗിരികുന്നിൽ നിന്നും പുറപ്പെടുന്ന ബാർഗിരി തോടും നരിക്കൽത്തോടും കൂടിച്ചേർന്ന് നായിക്കട്ടിത്തോട് രൂപം കൊള്ളുന്നു. ഇതാണ് തോൽപ്പെട്ടിയിലെ പ്രധാന നീർച്ചാൽ. നായിക്കട്ടിത്തോട് ബേഗൂർപുഴയിൽ ചേരുകയും ഈ പുഴ ബാവലിയിൽ വെച്ച് കബനിനദീയോട് ചേരുകയും ചെയ്യുന്നു. കാട്ടിനുള്ളിലെ ചെറിയ തടാകങ്ങളും പാറക്കുളങ്ങളും മറ്റു ജലസ്രോതസ്സുകളാണ്. | ||
[[പ്രമാണം:15075_mi1.jpeg|200px|left| ]][[പ്രമാണം:15075_mi2.jpeg|200px|right|]][[പ്രമാണം:15075_mi4.jpeg|ലഘുചിത്രം|200px|centre|]] | [[പ്രമാണം:15075_mi1.jpeg|200px|left| ]][[പ്രമാണം:15075_mi2.jpeg|200px|right|]][[പ്രമാണം:15075_mi4.jpeg|ലഘുചിത്രം|200px|centre|]] | ||
[[പ്രമാണം:15075 എന്റെ ഗ്രാമം.jpeg |thumb|nedumthana]] | |||
=== ജനങ്ങൾ === | === ജനങ്ങൾ === | ||
വരി 14: | വരി 15: | ||
=== തോൽപ്പെട്ടി വന്യജീവിസങ്കേതം === | === തോൽപ്പെട്ടി വന്യജീവിസങ്കേതം === | ||
1973 ൽ രൂപം കൊണ്ട വയനാട് വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ് ഇത്. മാനന്തവാടിയിൽ നിന്നും 26കിലോമീറ്റ യാത്ര ചെയ്താൽ ഇവിടെയെത്താം. കർണാടകയിലെ കുട്ട ഭാഗത്തേക്കു പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി സങ്കേതത്തിനു മുന്നിലിറങ്ങാം. വഴിയരികിൽ തന്നെ മിക്കപ്പോഴും ധാരാളം ആനകളെ കാണാം. കടുവ, പുലി, കാട്ടുപോത്ത്, മാനുകൾ എന്നിവ ഇവിടെ ധാരാളമായിക്കാണപ്പെടുന്നു. ഇൻഡ്യയിൽ വംശനാശഭീഷണി നേരിടുന്ന കഴുകൻമാരെ നേരിട്ട് കാണാനാവുന്ന പ്രദേശമാണ് ഇത്. വയനാട് ചിലുചിലുപ്പൻ ഉൾപ്പടെ അപൂർവ്വങ്ങളായ പക്ഷികളേയും ഇവിടെ നിരീക്ഷിക്കാനാവും. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല വരെ വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. രാവിലെയും വൈകുന്നേരവും വനത്തിലൂടെ ജീപ്പിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രവേശനഫീസും ജീപ്പുവാടകയും നൽകിയാൽ ഒരു മണിക്കൂറോളം കാടിന്നുള്ളിലൂടെ യാത്ര ചെയ്യാനാവും. ഏറെ വന്യജീവികളെ നേരിൽക്കാണാനാവുന്ന ഈ യാത്രയ്ക്കായി വിദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ധാരാളം ആളുകൾ തോൽപ്പെട്ടിയിൽ എത്തിച്ചേരുന്നു. | 1973 ൽ രൂപം കൊണ്ട വയനാട് വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ് ഇത്. മാനന്തവാടിയിൽ നിന്നും 26കിലോമീറ്റ യാത്ര ചെയ്താൽ ഇവിടെയെത്താം. കർണാടകയിലെ കുട്ട ഭാഗത്തേക്കു പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി സങ്കേതത്തിനു മുന്നിലിറങ്ങാം. വഴിയരികിൽ തന്നെ മിക്കപ്പോഴും ധാരാളം ആനകളെ കാണാം[[പ്രമാണം:15075 wildlife.jpeg|thumb|അമ്മയും കുഞ്ഞും]]. കടുവ, പുലി, കാട്ടുപോത്ത്, മാനുകൾ എന്നിവ ഇവിടെ ധാരാളമായിക്കാണപ്പെടുന്നു. ഇൻഡ്യയിൽ വംശനാശഭീഷണി നേരിടുന്ന കഴുകൻമാരെ നേരിട്ട് കാണാനാവുന്ന പ്രദേശമാണ് ഇത്. വയനാട് ചിലുചിലുപ്പൻ ഉൾപ്പടെ അപൂർവ്വങ്ങളായ പക്ഷികളേയും ഇവിടെ നിരീക്ഷിക്കാനാവും. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല വരെ വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. രാവിലെയും വൈകുന്നേരവും വനത്തിലൂടെ ജീപ്പിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രവേശനഫീസും ജീപ്പുവാടകയും നൽകിയാൽ ഒരു മണിക്കൂറോളം കാടിന്നുള്ളിലൂടെ യാത്ര ചെയ്യാനാവും. ഏറെ വന്യജീവികളെ നേരിൽക്കാണാനാവുന്ന ഈ യാത്രയ്ക്കായി വിദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ധാരാളം ആളുകൾ തോൽപ്പെട്ടിയിൽ എത്തിച്ചേരുന്നു. | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
* തോൽപ്പെട്ടി വന്യജീവിസങ്കേതം ഓഫീസ് | * തോൽപ്പെട്ടി വന്യജീവിസങ്കേതം ഓഫീസ് |