"ജി യു പി എസ് ബാവലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.  പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും , നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി.[[/home/kite/Desktop/Kool training/MODULE 6/ente gramam nelpadam.jpeg|thumb|നെൽപ്പാടം,ബാവലി]]
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.  പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും ,നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി.[[പ്രമാണം:15473 ente gramam nelpadam.jpeg|thumb|നെൽപ്പാടം,ബാവലി]]

'''സ്ഥലനാമ ചരിത്രം'''
'''സ്ഥലനാമ ചരിത്രം'''

ബാവലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർതഥാടനകേന്ദ്രമാണ് ബാവലി മഖാം ശരീഫ്. 850 ഇൽ പരം വർഷങ്ങൾക്കുമുൻപ് പുരാവസ്തു നാണയങ്ങൾ അന്വേഷിച്ചും മുസ്ലിം മത പ്രബോധനത്തിനുവേണ്ടി വന്ന ഈ പ്രദേശത്തെ വ്യക്തി ആയിരുന്നു ബാവ അലി. അദ്ധേഹം പിന്നീട് ഈ പ്രദേശത്തു താമസിക്കുകയും മരണപ്പെടുകയും ചെയ്തു. അദ്ധേഹത്തെ ഖബർ അടക്കിയ സ്ഥലം പിന്നീട് ബാവലി മഖാം ശരീഫ്  എന്നറിയപ്പെട്ടു. ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.വളരെ അധികം പ്രത്യേകതയുള്ള ഒരു മുസ്ലിം പള്ളി കൂടിയാണ് ബാവലി മഖാം ശരീഫ്.
ബാവലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർതഥാടനകേന്ദ്രമാണ് ബാവലി മഖാം ശരീഫ്. 850 ഇൽ പരം വർഷങ്ങൾക്കുമുൻപ് പുരാവസ്തു നാണയങ്ങൾ അന്വേഷിച്ചും മുസ്ലിം മത പ്രബോധനത്തിനുവേണ്ടി വന്ന ഈ പ്രദേശത്തെ വ്യക്തി ആയിരുന്നു ബാവ അലി. അദ്ധേഹം പിന്നീട് ഈ പ്രദേശത്തു താമസിക്കുകയും മരണപ്പെടുകയും ചെയ്തു. അദ്ധേഹത്തെ ഖബർ അടക്കിയ സ്ഥലം പിന്നീട് ബാവലി മഖാം ശരീഫ്  എന്നറിയപ്പെട്ടു. ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.വളരെ അധികം പ്രത്യേകതയുള്ള ഒരു മുസ്ലിം പള്ളി കൂടിയാണ് ബാവലി മഖാം ശരീഫ്.[[പ്രമാണം:15473 ente gramam bavali palli.jpeg|thumb|left|ബാവലി മഖാം]]

'''ചരിത്ര ശേഷിപ്പുകൾ'''
'''ചരിത്ര ശേഷിപ്പുകൾ'''
വരി 14: വരി 14:

സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന്  വളർത്തു  മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ്  ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ.

==ചിത്രശാല ==
<Gallery>
പ്രമാണം:15473 ente gramam cholavanam.jpeg|ചോലവനങ്ങൾ ,ബാവലി
പ്രമാണം:15473 entegramam bavali gramam.jpeg|ബാവലി ഗ്രാമം
പ്രമാണം:15473 ente gramam veedu.jpeg|വീട്
</gallery>
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599276...2600893" എന്ന താളിൽനിന്ന് ശേഖരിച്ചത്