"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJALIRENJITH (സംവാദം | സംഭാവനകൾ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
== <big>ശ്രദ്ധേയരായ വ്യക്തികൾ</big> ==
== <big>ശ്രദ്ധേയരായ വ്യക്തികൾ</big> ==


=== <big>'''ഇ.വി. കൃഷ്ണപിള്ള'''</big> ===
=== <big>ഇ.വി. കൃഷ്ണപ്പിള്ള</big> ===
 
[[പ്രമാണം:39047-E.V.Krishna pilla.png|thump|ഇ.വി. കൃഷ്ണപ്പിള്ള]]
 
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു '''ഇ.വി. കൃഷ്ണപിള്ള'''.
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു '''ഇ.വി. കൃഷ്ണപിള്ള'''.


വരി 35: വരി 38:
പ്രധാന  കൃതികൾ-ബാഷ്പവർഷം,ആരുടെ കൈ,തോരാത്ത കണ്ണുനീർ,കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം,എന്റെ ഗന്ധർവസ്നേഹിതൻ,എം.എൽ.സി. കഥകൾ,അണ്ടിക്കോയ,പോലീസ്‌ രാമായണം,ഇ.വി. കഥകൾ,ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ)1935,രസികൻ തൂലികാചിത്രങ്ങൾ,ജീവിത സ്മരണകൾ തുടങ്ങിയവ
പ്രധാന  കൃതികൾ-ബാഷ്പവർഷം,ആരുടെ കൈ,തോരാത്ത കണ്ണുനീർ,കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം,എന്റെ ഗന്ധർവസ്നേഹിതൻ,എം.എൽ.സി. കഥകൾ,അണ്ടിക്കോയ,പോലീസ്‌ രാമായണം,ഇ.വി. കഥകൾ,ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ)1935,രസികൻ തൂലികാചിത്രങ്ങൾ,ജീവിത സ്മരണകൾ തുടങ്ങിയവ


=== <big>'''കുന്നത്തൂർ ശിവരാജൻ'''</big> ===
=== <big>കുന്നത്തൂർ ശിവരാജൻ</big> ===
1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു.  1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു.  1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി.  1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി.  2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു.  നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്.  ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്
[[പ്രമാണം:39047-Kunnathur sivarajan.png|thump|കുന്നത്തൂർ ശിവരാജൻ]]
 
1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു.  1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു.  1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി.  1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി.  2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു.  നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്.  ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്.
 
 
== <big>ആദിത്യ സുരേഷ് </big> ===
 
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2023 (കുട്ടികൾക്കുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാർഡ്) കേരളത്തിൽ നിന്നുള്ള  ഗായകൻ ആദിത്യ സുരേഷ് നേടിയത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാന നിമിഷമാണ്. കലാ-സാംസ്കാരിക രംഗത്തെ മികവിനാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കുട്ടികൾക്കുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാർഡ് ലഭിച്ചതിലൂടെ അദ്ദേഹം തൻ്റെ കുടുംബത്തിന് മാത്രമല്ല, കേരളത്തിലെ മുഴുവൻ ആളുകളും അദ്ദേഹത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നു.


== ഗതാഗത സൗകര്യം ==
== ഗതാഗത സൗകര്യം ==
കോല്ലം നഗരത്തിൽ നിന്ന് കൊച്ചി-കണ്ണൂർ ദേശീയപാത (NH 66) ഉപയോഗിച്ച്  ബസ് സേവനങ്ങൾ ലഭ്യമാണ്.
കോല്ലം നഗരത്തിൽ നിന്ന് കൊച്ചി-കണ്ണൂർ ദേശീയപാത (NH 66) ഉപയോഗിച്ച്  ബസ് സേവനങ്ങൾ ലഭ്യമാണ്.
പ്രൈവറ്റ് ബസുകൾ,KSRTC സേവനങ്ങൾ ലഭ്യമാണ്.
പ്രൈവറ്റ് ബസുകൾ,KSRTC സേവനങ്ങൾ ലഭ്യമാണ്.[[പ്രമാണം:39047-map.png|thumb|കുന്നത്തൂർ പ്രദേശം]]
 
കൊല്ലം നഗരത്തിൽ നിന്ന് പ്രദേശം ഗ്രാമം 28കിലോമീറ്റർ അകലെ ആണ്.
കൊല്ലം നഗരത്തിൽ നിന്ന് കുന്നത്തൂർ ഗ്രാമം 28കിലോമീറ്റർ അകലെ ആണ്.
കൊട്ടാരക്കര- ശാസ്താംകോട്ട  ദൂരം 11 കിലോമീറ്റർ ആണ്.
കൊട്ടാരക്കര- ശാസ്താംകോട്ട  ദൂരം 11 കിലോമീറ്റർ ആണ്.
കൊട്ടാരക്കര- കുന്നത്തൂർ അകലം 17കിലോമീറ്റർ ആണ്.<gallery>
കൊട്ടാരക്കര-കുന്നത്തൂർ അകലം 17കിലോമീറ്റർ ആണ്.
പ്രമാണം:39047-map.png
സമീപ റെയിൽവേ സ്റ്റേഷൻ:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: STKT).


</gallery>
== ആരാധനാലയങ്ങൾ ==
ഏറ്റവും പ്രധാനപ്പെട്ടതും എൻെറ ഗ്രാമത്തിൻെറ ഹൃദയഭാഗത്തു സ്തിതിചെയ്യുന്നതുമായ ആരാധനാലയമാണ് നെടിയവിള ശ്രീ ഭഗവതീ ക്ഷേത്രം. കൂടാതെ  ഗ്രാമത്തിൻെറ പലഭാഗങ്ങളിലായി ക്രിസ്ത്യൻ ആരാധനാലങ്ങൾ ഉൾപ്പെടെ ധാരാളം ആരാധനാലങ്ങൾ ഉണ്ട്.


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
എൻെറ  ഗ്രാമത്തിൻെറ ഹൃദയഭാഗത്തു സ്തിതിചെയ്യുന്നതും ഏറ്റവും പ്രധാനപ്പെട്ടതുമായ


വിദ്യാഭ്യാസ സ്ഥാപനമാണ് വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് നെടിയവിള.
<gallery>
പ്രമാണം:39047 VGSSAHSS.jpeg |എൻെറ വിദ്യാലയം
പ്രമാണം:39047 VGSSAHHSS1.jpeg |വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ്.നെടിയവിള
</gallery>


സമീപ റെയിൽവേ സ്റ്റേഷൻ:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: STKT).
== ചിത്രശാല ==
== ആരാധനാലയങ്ങൾ ==
<gallery>
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
പ്രമാണം:39047VGSSAHSS3.jpeg |ശാസ്താംകോട്ട ശുദ്ധജല തടാകം
</gallery>