"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:പൊതു സ്ഥാപനങ്ങൾ using HotCat |
(ചെ.) removed Category:21545 using HotCat റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
പാലക്കാട് ജില്ലയിലെ തിരക്കുള്ള ഒരു ചെറിയ പട്ടണം ആണ് കൊടുവായൂർ.ചിറ്റൂർ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്.പെരുവെമ്പ് പുതുനഗരം എന്നീ ഗ്രാമങ്ങൾ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .ഇതിലൂടെ സംസ്ഥാനപാത 27 കടന്നു പോകുന്നുണ്ട്. | പാലക്കാട് ജില്ലയിലെ തിരക്കുള്ള ഒരു ചെറിയ പട്ടണം ആണ് കൊടുവായൂർ.ചിറ്റൂർ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്.പെരുവെമ്പ് പുതുനഗരം എന്നീ ഗ്രാമങ്ങൾ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .ഇതിലൂടെ സംസ്ഥാനപാത 27 കടന്നു പോകുന്നുണ്ട്. | ||
ആലത്തൂർ,നെമ്മാറ,ചിറ്റൂർ ,കൊല്ലങ്കോട് എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊടുവായൂർ.കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തമാണ്.പുരാതനമായ ആൽത്തറ ഗണപതി ക്ഷേത്രം കൊടുവായൂർ കവലയിൽ തന്നെ സ്ഥിതി ചെയ്യുന്നു. | ആലത്തൂർ,നെമ്മാറ,ചിറ്റൂർ ,കൊല്ലങ്കോട് എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊടുവായൂർ.വസ്ത്ര വാണിജ്യ രംഗത്തിനു പേര് കേട്ട സ്ഥലമാണ് ഇവിടം കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തമാണ്.പുരാതനമായ ആൽത്തറ ഗണപതി ക്ഷേത്രം കൊടുവായൂർ കവലയിൽ തന്നെ സ്ഥിതി ചെയ്യുന്നു. | ||
[[ | == പൊതു സ്ഥാപനങ്ങൾ == | ||
[[പ്രമാണം:21545 school.jpg| thumb | right |ജി.ബി.എൽ.പി.എസ് കൊടുവായൂർ-1912]] | |||
* ജി.എച്ച്.എസ്.എസ് കൊടുവായൂർ | |||
* കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊടുവായൂർ | |||
* കൊടുവായൂർ പഞ്ചായത്ത് | |||
* കൊടുവായൂർ പോസ്റ്റ് ഓഫീസ് | |||
* കൃഷിഭവൻ കൊടുവായൂർ | |||
* ജി.ബി.എൽ.പി.എസ് കൊടുവായൂർ | |||
* ജി.ബി.യു.പി.എസ് എത്തന്നൂർ | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:21545 temple.jpg| thumb | right | ആൽത്തറ ഗണപതി ക്ഷേത്രം]] | |||
* കൊടുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം | |||
* തിരുവിളയാനാട് ഭഗവതി ക്ഷേത്രം കൊടുവായൂർ | |||
* ശ്രീ വിശ്വനാഥ ക്ഷേത്രം | |||
* ശ്രീ ഗണപതി ക്ഷേത്രം | |||
* സുന്നത് വൽ-ജമാൽ ടൌൺ ഹനഫി മസ്ജിദ് കൊടുവായൂർ | |||
* സെന്റ്.തോമസ് ചർച്, കൊടുവായൂർ | |||
* മേലേപ്പള്ളി കൊടുവായൂർ | |||
== അവലമ്പം == | |||
# https://ml.wikipedia.org/wiki/koduvayur | |||