"ജി. എച്ച്. എസ്. എസ്. തായന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUNEERA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
SUNEERA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== എന്റെ ഗ്രാമം ===
=== എന്റെ ഗ്രാമം ===
കാസർഗോഡ് ജില്ലയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽവെള്ളരിക്കുണ്ട് താലൂക്കിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തായന്നൂർ.എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം. നാഗരികതയുടെ സ്പർശനം തീരെ കടന്നു വന്നിട്ടില്ലാത്ത തായന്നൂർ പ്രദേശം മലയോര ഗ്രാമഭംഗിക്ക് ഉത്തമ ഉദാഹരണമാണ് . പ്രഭാതങ്ങളിൽ കോടമഞ്ഞിൽ മൂടിനിൽക്കുന്ന മലകളും വഴികളും പ്രകൃതി ഭംഗിക്ക് മനോഹാരിത കൂട്ടുന്നു.വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യവും എടുത്തു പറയേണ്ടതാണ് .

[[പ്രമാണം:12049 THAYANNUR.jpeg|thumb]]

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===

* ശ്രീ മഹാവിഷ്ണുക്ഷേത്രം തായന്നൂർ
* ശ്രീ മഹാവിഷ്ണുക്ഷേത്രം തായന്നൂർt
* ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ  
* ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ  
* തായന്നൂർ ജുമാമസ്ജിദ്
* തായന്നൂർ ജുമാമസ്ജിദ്
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:12049temple.jpg|ലഘുചിത്രം]]
 
[[പ്രമാണം:12049temple.jpg|thumb]]
<gallery>
<gallery>
12049 thayannur temple.jpg
12049 thayannur temple.jpg
വരി 16: വരി 18:
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് ഗവ:ഹയർ സെക്കന്ററി സ്കൂൾ തായന്നൂർ. 1920ൽ 32 കുട്ടികളുമായി ആലത്തടി തറവാട്ടിൽ ആരംഭിച്ച വിദ്യാലയം 1945 ൽ ആണ് തായന്നൂരിലേക്ക് മാറ്റിയത്. 1973-74ൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ആദ്യബാച്ചിൽ 40കുട്ടികൾ പരീക്ഷ എഴുതി. 27 പേർ വിജയിച്ചു. 1979 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നത്. ആദ്യകാലത്ത് ഗവ:ഹൈസ്കൂൾ ബേളൂർ തായന്നൂർ എന്നറിയപ്പെട്ടിരുന്ന സ്കൂൂളിന്റെ പേര് 2000 ത്തിൽ ആണ് ഗവ: ഹൈസ്കൂൾ തായന്നൂർ എന്നാക്കിയത്. 2007 ൽ ഹയർസെക്കറന്ററി വിഭാഗവും ആരംഭിച്ചു.

[[പ്രമാണം:12049 Courtyard.jpg|ലഘുചിത്രം]]
[[പ്രമാണം:12049 Courtyard.jpg|ലഘുചിത്രം]]
<gallery>
<gallery>
വരി 23: വരി 26:
12049 school.jpg
12049 school.jpg
</gallery>[[പ്രമാണം:12049NSS.jpg|thumb|NSS]]

[[പ്രമാണം:12049 LP SECTION.jpeg|thumb|LPSECTION]]
[[പ്രമാണം:12049 sports day 1.jpg|thumb|SCHOOL SPORTS DAY]]

[[പ്രമാണം:12049 sports day 2.jpg|thumb|School sports day]]