"ജി. എച്ച്. എസ്. എസ്. തായന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== എന്റെ ഗ്രാമം === | === എന്റെ ഗ്രാമം === | ||
കാസർഗോഡ് ജില്ലയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽവെള്ളരിക്കുണ്ട് താലൂക്കിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തായന്നൂർ.എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം. നാഗരികതയുടെ സ്പർശനം തീരെ കടന്നു വന്നിട്ടില്ലാത്ത തായന്നൂർ പ്രദേശം മലയോര ഗ്രാമഭംഗിക്ക് ഉത്തമ ഉദാഹരണമാണ് . വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യവും എടുത്തു പറയേണ്ടതാണ് . | കാസർഗോഡ് ജില്ലയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽവെള്ളരിക്കുണ്ട് താലൂക്കിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തായന്നൂർ.എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം. നാഗരികതയുടെ സ്പർശനം തീരെ കടന്നു വന്നിട്ടില്ലാത്ത തായന്നൂർ പ്രദേശം മലയോര ഗ്രാമഭംഗിക്ക് ഉത്തമ ഉദാഹരണമാണ് . പ്രഭാതങ്ങളിൽ കോടമഞ്ഞിൽ മൂടിനിൽക്കുന്ന മലകളും വഴികളും പ്രകൃതി ഭംഗിക്ക് മനോഹാരിത കൂട്ടുന്നു.വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യവും എടുത്തു പറയേണ്ടതാണ് . | ||
[[പ്രമാണം:12049 THAYANNUR.jpeg|thumb]] | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
* ശ്രീ മഹാവിഷ്ണുക്ഷേത്രം | * ശ്രീ മഹാവിഷ്ണുക്ഷേത്രം തായന്നൂർt | ||
* ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ | * ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ | ||
* തായന്നൂർ ജുമാമസ്ജിദ് | * തായന്നൂർ ജുമാമസ്ജിദ് | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:12049temple.jpg| | |||
[[പ്രമാണം:12049temple.jpg|thumb]] | |||
<gallery> | <gallery> | ||
12049 thayannur temple.jpg | 12049 thayannur temple.jpg | ||
| വരി 16: | വരി 18: | ||
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് ഗവ:ഹയർ സെക്കന്ററി സ്കൂൾ തായന്നൂർ. 1920ൽ 32 കുട്ടികളുമായി ആലത്തടി തറവാട്ടിൽ ആരംഭിച്ച വിദ്യാലയം 1945 ൽ ആണ് തായന്നൂരിലേക്ക് മാറ്റിയത്. 1973-74ൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ആദ്യബാച്ചിൽ 40കുട്ടികൾ പരീക്ഷ എഴുതി. 27 പേർ വിജയിച്ചു. 1979 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നത്. ആദ്യകാലത്ത് ഗവ:ഹൈസ്കൂൾ ബേളൂർ തായന്നൂർ എന്നറിയപ്പെട്ടിരുന്ന സ്കൂൂളിന്റെ പേര് 2000 ത്തിൽ ആണ് ഗവ: ഹൈസ്കൂൾ തായന്നൂർ എന്നാക്കിയത്. 2007 ൽ ഹയർസെക്കറന്ററി വിഭാഗവും ആരംഭിച്ചു. | കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് ഗവ:ഹയർ സെക്കന്ററി സ്കൂൾ തായന്നൂർ. 1920ൽ 32 കുട്ടികളുമായി ആലത്തടി തറവാട്ടിൽ ആരംഭിച്ച വിദ്യാലയം 1945 ൽ ആണ് തായന്നൂരിലേക്ക് മാറ്റിയത്. 1973-74ൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ആദ്യബാച്ചിൽ 40കുട്ടികൾ പരീക്ഷ എഴുതി. 27 പേർ വിജയിച്ചു. 1979 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നത്. ആദ്യകാലത്ത് ഗവ:ഹൈസ്കൂൾ ബേളൂർ തായന്നൂർ എന്നറിയപ്പെട്ടിരുന്ന സ്കൂൂളിന്റെ പേര് 2000 ത്തിൽ ആണ് ഗവ: ഹൈസ്കൂൾ തായന്നൂർ എന്നാക്കിയത്. 2007 ൽ ഹയർസെക്കറന്ററി വിഭാഗവും ആരംഭിച്ചു. | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:12049 Courtyard.jpg|ലഘുചിത്രം]] | [[പ്രമാണം:12049 Courtyard.jpg|ലഘുചിത്രം]] | ||
<gallery> | |||
[[പ്രമാണം:12049 LONG VIEW.Jpeg|ലഘുചിത്രം]] | |||
<gallery> | <gallery> | ||
12049 school entrance.jpg| | 12049 school entrance.jpg| | ||
12049 school.jpg | 12049 school.jpg | ||
</gallery> | </gallery>[[പ്രമാണം:12049NSS.jpg|thumb|NSS]] | ||
[[പ്രമാണം:12049 LP SECTION.jpeg|thumb|LPSECTION]] | |||
[[പ്രമാണം:12049 sports day 1.jpg|thumb|SCHOOL SPORTS DAY]] | [[പ്രമാണം:12049 sports day 1.jpg|thumb|SCHOOL SPORTS DAY]] | ||
[[പ്രമാണം:12049 sports day 2.jpg|thumb|School sports day]] | [[പ്രമാണം:12049 sports day 2.jpg|thumb|School sports day]] | ||
[[പ്രമാണം:12049school.jpg|thumb|school]] | |||
[[പ്രമാണം:12049 LONG VIEW.Jpeg|thumb|School Long View]] | |||
| വരി 39: | വരി 46: | ||
=== സാംസ്കാരിക നിലയങ്ങൾ === | === സാംസ്കാരിക നിലയങ്ങൾ === | ||
കലാ-കായിക പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രാമമാണ് തായന്നൂർ. നിരവധി സാംസ്കാരിക നിലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | കലാ-കായിക പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രാമമാണ് തായന്നൂർ. നിരവധി സാംസ്കാരിക നിലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പ്രദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക തലങ്ങളിൽ ഏറെ സംഭാവനകൾ നൽകിയ രണ്ട് ക്ലബ്ബ്കൾ ആണ് ജോളി , ഉദയ എന്നിവ . തായന്നൂർ ജനതയുടെ വികാരം തന്നെയായ ഫുട്ബോൾ മേഖലയിൽ ഈ ക്ലബ്ബ്കൾ തനതായ പങ്കു വഹിക്കുന്നു . | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
IMG-20241031-WA0030.jpg | IMG-20241031-WA0030.jpg | ||
</gallery> | |||
[[പ്രമാണം:12049 SCHOOL THEATRE AND IT LAB.jpeg|thumb|SCHOOL THEATRE AND IT LAB]] | |||
<gallery> | |||
പ്രമാണം:12049 SCHOOL FRONT VIEW.jpeg|thumb|FRONT VIEW | |||
</gallery> | </gallery> | ||