"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= കൽപകഞ്ചേരി = | |||
== '''ഭൂമിശാസ്ത്രം''' == | |||
== മലപ്പുറം ജില്ലയിൽ വളാഞ്ചേരി തിരൂർ പാതയിൽ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു == | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു റവന്യൂ വില്ലേജും ഒരു ഗ്രാമപഞ്ചായത്തുമാണ് കൽപകഞ്ചേരി. മലപ്പുറം നഗരത്തിൽ നിന്ന് തെക്ക്-പടിഞ്ഞാറ് 21 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കടുങ്ങാത്തുകുണ്ട്, പുത്തനത്താണി, കുറുകത്താണി, രണ്ടത്താണി എന്നിവയാണ് കൽപകഞ്ചേരിക്ക് ചുറ്റുമുള്ള നാല് പ്രധാന പട്ടണങ്ങൾ. | |||
== ''<small>ഒരു ഡസനിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായി പരിലസിക്കുന്ന കടുങ്ങാത്തുകുണ്ട് മുതൽ, പ്രസിദ്ധമായ രണ്ടത്താണി വരെ നീണ്ടുകിടക്കുന്നു കൽപ്പകഞ്ചേരി.</small>'' == | |||
== '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' == | |||
''മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു. സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയന്മാരുടെയും ഇല്ലങ്ങളിലും, മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു. പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കലും തിരൂരിലുമുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. 1958 ൽ കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടുകൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് ധന്യമായിരിക്കുന്നു.'' | |||
[[പ്രമാണം:19022 SPORTS MEET.jpeg |കായിക മത്സരം പറവന്നൂർ സ്റ്റേഡിയത്തിൽ ]] | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
* ''ടി.സി. ഹിച്ച്കോക്ക്'' | |||
* ''ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ്'' | |||
== '''ആരാധനാലയങ്ങൾ''' == | |||
== '''വിദ്യഭ്യാസ സ്ഥാപനങ്ങൾ''' == | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:19022panchayath.jpg|400px|thumb|right| | [[പ്രമാണം:19022panchayath.jpg|400px|thumb|right|കൽപകഞ്ചേരി പഞ്ചായത്തോഫീസ് (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കൽപ്പകഞ്ചേരി സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]] | ||
[[പ്രമാണം:Suseel.jpg|400px|thumb|right| | [[പ്രമാണം:Suseel.jpg|400px|thumb|right|ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]] | ||
[[പ്രമാണം:19022glps.jpg|400px|thumb|right| | [[പ്രമാണം:19022glps.jpg|400px|thumb|right|ജി.എൽ.പി.എസ്. കൽപകഞ്ചേരി (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]] | ||
== കൽപകഞ്ചേരി എന്ന ഞങ്ങളുടെ ഗ്രാമം == | == കൽപകഞ്ചേരി എന്ന ഞങ്ങളുടെ ഗ്രാമം == | ||
ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. | ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. | ||
| വരി 12: | വരി 33: | ||
===പേരിന് പിന്നിൽ=== | ===പേരിന് പിന്നിൽ=== | ||
കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും. | കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും. | ||
പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കൽപൈൻ ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം. | പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കൽപൈൻ ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം. | ||
തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന കല്പകം (തെങ്ങ്),ചെറി (തെരുവ് ) എന്നീ രണ്ട് മലയാള പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് കല്പകഞ്ചേരി എന്ന പേര് പരിണമിച്ചതെന്ന് viswasam | |||
===ചരിത്രപഥങ്ങളിലൂടെ=== | ===ചരിത്രപഥങ്ങളിലൂടെ=== | ||
കൽപ്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിരമണിയമായ ഈ ഗ്രാമം കാർഷികപ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾപോലും കൃഷിയോടോ, ചോലയോടോ, നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്കവ്യവസായങ്ങൾക്കും, എണ്ണഉൽപാദനശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷിസമ്പത്തും അതിന്റെ വിറ്റഴിക്കലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തികമാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്. | കൽപ്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിരമണിയമായ ഈ ഗ്രാമം കാർഷികപ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾപോലും കൃഷിയോടോ, ചോലയോടോ, നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്കവ്യവസായങ്ങൾക്കും, എണ്ണഉൽപാദനശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷിസമ്പത്തും അതിന്റെ വിറ്റഴിക്കലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തികമാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്. | ||
| വരി 57: | വരി 79: | ||
===ചന്ത=== | ===ചന്ത=== | ||
മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു | മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു | ||
[[പ്രമാണം:MARKET.jpg|Thumb|]] | |||
==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ== | ==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ== | ||
| വരി 62: | വരി 85: | ||
കൊച്ചുണ്ണി മൂപ്പൻ, എം.എ. മൂപ്പൻ, പി.സി.സി. സെക്രട്ടറി മഠത്തിൽ അഹമ്മദ്കുട്ടിമൂപ്പൻ, ഒാടയപ്പുറത്ത് ചേക്കുട്ടി സാഹിബ്, കോമള പാഠാവലിയുടെ രചയിതാവ് ഒാടയപ്പുറത്ത് ചേക്കുട്ടി മാസ്റ്റർ, പീച്ചി മാസ്റ്റർ, ഒ. കുഞ്ഞിരാമ മാരാർ, കുഞ്ഞിബാവ സാഹിബ്, എം. ഹബീബ് റഹ്‌മാൻ മൂപ്പൻ, പള്ളിയത്ത് മൊയ്‌തീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരിടെ ചരിത്രം പൂർണ്ണമാകുില്ല. | കൊച്ചുണ്ണി മൂപ്പൻ, എം.എ. മൂപ്പൻ, പി.സി.സി. സെക്രട്ടറി മഠത്തിൽ അഹമ്മദ്കുട്ടിമൂപ്പൻ, ഒാടയപ്പുറത്ത് ചേക്കുട്ടി സാഹിബ്, കോമള പാഠാവലിയുടെ രചയിതാവ് ഒാടയപ്പുറത്ത് ചേക്കുട്ടി മാസ്റ്റർ, പീച്ചി മാസ്റ്റർ, ഒ. കുഞ്ഞിരാമ മാരാർ, കുഞ്ഞിബാവ സാഹിബ്, എം. ഹബീബ് റഹ്‌മാൻ മൂപ്പൻ, പള്ളിയത്ത് മൊയ്‌തീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരിടെ ചരിത്രം പൂർണ്ണമാകുില്ല. | ||
===കൊച്ചുണ്ണി മൂപ്പൻ=== | ===കൊച്ചുണ്ണി മൂപ്പൻ=== | ||
[[പ്രമാണം:19022kochunnimooppan2.jpg|200px|thumb|left|കൊച്ചുണ്ണി മൂപ്പൻ]] | |||
മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | ||
മാമ്പറയിലെ പുത്തൻ പുര ഒരു കാലത്തു ഓത്തുപള്ളി ആയിരുന്നു ,കൽപകഞ്ചേരി യുടെ വിദ്യാഭ്യാസ പുരോഗതിക്കു ഒരുപാടു സ്വാതീനം ചെലുത്തിയ സ്ഥലമായിരുന്നു | |||
[[പ്രമാണം:19022 Kochunni mooppans house.jpeg|Thunb|മാമ്പറയിലെ പുത്തൻ പുര ]] | |||
===ഒ. ചേക്കുട്ടി മാസ്റ്റർ=== | ===ഒ. ചേക്കുട്ടി മാസ്റ്റർ=== | ||
| വരി 71: | വരി 100: | ||
===എം.എ. മൂപ്പൻ=== | ===എം.എ. മൂപ്പൻ=== | ||
[[പ്രമാണം:19022mamoopan.jpg|200px|thumb|left|alt text]] | |||
ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ്കുട്ടി മൂപ്പന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനായി എം.എ. മൂപ്പൻ ജനിച്ചു. അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈ ആയിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ ശിക്ഷനായിട്ടാണ് എം.എ. മൂപ്പൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‌വേണ്ടിയുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ്കുട്ടി മൂപ്പന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനായി എം.എ. മൂപ്പൻ ജനിച്ചു. അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈ ആയിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ ശിക്ഷനായിട്ടാണ് എം.എ. മൂപ്പൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‌വേണ്ടിയുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | ||
1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിനോടൊപ്പം എം.എ. മൂപ്പനും പങ്കെടുത്തിരുന്നു. 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു | 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിനോടൊപ്പം എം.എ. മൂപ്പനും പങ്കെടുത്തിരുന്നു. 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു | ||
| വരി 85: | വരി 115: | ||
===മണ്ടയപുരം തെക്കേതിൽ തറവാട്=== | ===മണ്ടയപുരം തെക്കേതിൽ തറവാട്=== | ||
തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട് | തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട് | ||
=== നടയാൽ പറമ്പ് === | |||
ടിപ്പൂവിന്റെ പടയോട്ട സമയത്ത് ടിപ്പു സുൽത്താൻ വന്ന് തമ്പടിച്ച സ്ഥലം എന്ന് പറയപ്പെടുന്നു. | |||
==ഇന്നത്തെ കൽപകഞ്ചേരി== | ==ഇന്നത്തെ കൽപകഞ്ചേരി== | ||