"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
<div style="display:flex">
<div style="display:flex">
[[പ്രമാണം:19051 sslc result 23-24.jpg|ലഘുചിത്രം|250px]]
[[പ്രമാണം:19051 sslc result 23-24.jpg|ലഘുചിത്രം|250px]]
[[പ്രമാണം:19051 victory.jpg|ലഘുചിത്രം]]
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]]
 
</div>
</div>

== ജ‍ൂൺ 1 - പ്രവേശനോത്‍സവം==
== ജ‍ൂൺ 1 - പ്രവേശനോത്‍സവം==
[[പ്രമാണം:19051 openingceli 1.jpg|ലഘുചിത്രം|left|500x321ബിന്ദു]]
[[പ്രമാണം:19051 openingceli 1.jpg|ലഘുചിത്രം|left|450x321ബിന്ദു]]
സ്ക‍ൂൾ പ്രവേശനോത്‍സവം വിപുലമായി ആഘോഷിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലില്ലാത്ത സവിശേഷമായ പരിപാടിയാണ് പ്രവേശനോത്സവം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങാണ് പ്രവേശനോത്സവം. അതിലേക്കു ചുവടുവയ്ക്കുന്ന കുട്ടികളെ സ്കൂളുകൾ വരവേൽക്കുകയാണിന്ന്. സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ആയിരക്കണക്കിന് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും ഇന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വരവേൽക്കും. ഗംഭീരമായ ഈ വരവേൽപ്പ് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്.

==പരിസ്ഥിതി ദിനം==

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ കബ്ബുകൾ പരിപാടികൾ നടത്തി.
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പരിസ്ഥിതി കവിതാലാപനമത്സരം നടത്തി.
* ഹിന്ദി ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം
* സംസ്‌കൃതം ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം നടത്തി
* JRC യുടെ നേതൃത്വത്തിൽ CLOTH BAG വിതരണം നടത്തി. കൂടാതെ NAPKIN VENDING MACHINE സ്കൂളിനായി സമർപ്പിച്ചു. ഹെഡ്‌മാസ്ററർ ഏറ്റുവാങ്ങി.
==പോസ്റ്റർ രചന==
ENGLISH CLUB വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.
==ക്ലാസ് ലീഡേഴ്‌സിന്റെ മീറ്റിംങ് ==
ഹെഡ്‌മാസ്റ്ററുടെയും ഡപ്യൂട്ടിഹെഡ്‌മാസ്റ്ററുടെയും നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ക്ലാസ് ലീഡേഴ്‌സിന്റെയും ഡപ്യൂട്ടി ലീഡേഴ്‌സിന്റെയും ഒരു മീറ്റിംങ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുട്ടികൾ ക്ലാസ് റൂമിലും സ്‌കൂളിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി. മറ്റ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തി.
==ഔഷധസസ്യങ്ങളുടെ ശാസ്ത്രനാമം- ചാർട്ട് ==
BIOLOGY SUBJECT COUNCIL - ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾ ഔഷധസസ്യങ്ങളുടെ ശാസ്ത്രനാമം കാണിക്കുന്ന ചാർട്ട് അവരവരുടെ ക്ലാസുകളിൽ പ്രദർശിപ്പിച്ചു.
==തൃതീയ സോപാൻ പരീക്ഷ==
BHARATH SCOUTS & GUIDES -ഭാഗമായുള്ള തൃതീയസോപാൻ പരീക്ഷ പോട്ടൂർ MODERNHSS-ൽ വെച്ച് ജൂൺ 8, 9 തിയ്യതികളിലായി നടന്നു. നമ്മുടെ സ്‌കൂളിലെ കുട്ടികൾ ക്ലാമ്പിൽ പങ്കെടുത്തു.
==10 th CPTA==
2024-25 അധ്യയന വർഷത്തിലെ SSLC വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള CPTA ജൂൺ 12 ബുധനാഴ്ച ചേർന്നു. രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും അവരുടെ കടമകളെ കുറിച്ചും ബോധ്യപ്പെടുത്തി. യോഗത്തിൽ 386 രക്ഷിതാക്കൾ പങ്കെടുത്തു.
==ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ==
ജൂൺ- 12ബുധനാഴ്ച രാവിലെ സ്കൂൾ ലീഡർ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു ചൊല്ലി.
==വിജയ സ്പർശം പരീക്ഷ==
8, 9 കുട്ടികൾക്കായുള്ള വിജയ സ്പർശം പരീക്ഷ ജൂൺ 19 ബുധനാഴ്ച നടത്തി.
==ചിത്ര രചന മത്സരം ==
മലയാള വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വായനയുമായി ബന്ധപ്പെട്ട ചിത്ര രചന മത്സരം സ്കൂൾ ലൈബ്രറിയിൽ വെച്ച് നടത്തി.
==അറബിക് ക്വിസ് മത്സരം==
വായന വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി അറബി ക്വിസ് മത്സരം നടത്തി. അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
== ജൂൺ 15 - പെരുന്നാൾ ആഘോഷം ==
== ജൂൺ 15 - പെരുന്നാൾ ആഘോഷം ==
[[പ്രമാണം:19051 mehanthi fest 1.jpg|500x328ബിന്ദു|ലഘുചിത്രം|right]]
[[പ്രമാണം:19051 mehanthi fest 1.jpg|500x328ബിന്ദു|ലഘുചിത്രം|right]]
വരി 21: വരി 52:
നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകൾ കൂടിയാണ് പെരുന്നാൾ ദിനങ്ങൾ....
നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകൾ കൂടിയാണ് പെരുന്നാൾ ദിനങ്ങൾ....
*മെഹന്തി ഫെസ്റ്റ്
*മെഹന്തി ഫെസ്റ്റ്
 
* ഈദ് ഗാനം
 
* ഒപ്പന
==FOOTBALL TEAM SELECTION==
സുബ്രതോ ഫുട്ബോൾ മത്സരത്തിനായുള്ള ഈ വർഷത്തെ സബ് ജില്ലാ ടീം സെലക്ഷൻ നടത്തി. U 15 Boys, U 17 Boys വിദ്യാർത്ഥികളുടെ സെലക്ഷൻ ആണ് നടത്തിയത്.
==വായന ദിന പ്രതിജ്ഞ==
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ലീഡർ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി.
==സ്കൂൾ മുപ്പതാം വർഷത്തിലേക്ക്==
1995 ൽ തുടങ്ങിയ ഈ സ്ഥാപനം മുപ്പതാം വർഷത്തിലേക്ക് പ്രവേശിച്ചു .ലളിതമായി ഈ ദിനം ആഘോഷിച്ചു.
==WORLD ELDER ABUSE AWARENESS DAY==
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പ്രതിജ്ഞ സ്കൂൾ ലീഡർ ചെല്ലിക്കൊടുത്തു  മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി.
==ഇംഗ്ലീഷ് ക്വിസ് മത്സരം==
വായനാ വാരത്തോടന്ബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് മത്സരം നടത്തി.
==ഗണിത പുസ്തക പരിചയ മത്സരം==
വായനാ വാരത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണി പുസ്തക പരിചയ മത്സരം നടത്തി.
==NEWS READING==
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം നടത്തി.
==സ്കൂൾ പാർലിമെന്റ് ഇലക്ഷൻ==
SS CLUB ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. ക്ലാസ് ലീഡേഴ്സിനെ തെരഞ്ഞെടുത്തു.
==വാർത്താവായന==
പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനായി "റേഡിയോ വാർത്ത പ്രക്ഷേപണം"എന്നപേരിൽ അതതു ദിവസത്തെ വാർത്തകൾ ക്രോഡീകരിച്ച് ഉച്ചഭാഷിണിയിലൂടെ വാർത്ത വായന ആരംഭിച്ചു.
== ബഷീർ ദിനം (ജൂലൈ 5) ==
== ബഷീർ ദിനം (ജൂലൈ 5) ==
മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,  

വരി 42: വരി 91:

==ഓണത്തിനൊരു കുടം പൂവ്==
==ഓണത്തിനൊരു കുടം പൂവ്==
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|300x321ബിന്ദു]]
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.

[[പ്രമാണം:19051 Onam.jpg|center|ലഘുചിത്രം]]
</br></br></br></br></br>
==സംസ്കൃത ദിനാചരണം==
സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു.
==SAMAGRA TRAINING==
SCHOOL SITC യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് SAMAGRA TRAINING നൽകി. ഓഗസ്റ്റ് 27 ചൊവ്വാഴ്ച 3.30 PM മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് പരിശീലനം നൽകിയത്.
 
==ഓണാഘോഷം==
==ഓണാഘോഷം==
Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു.

വരി 54: വരി 109:

== Orientation Class==
== Orientation Class==
[[പ്രമാണം:19051 JRC orientatio.jpg|right|420x220ബിന്ദു|ലഘുചിത്രം]]
ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ.
ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ.
ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്.

സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച്
സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച്
JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.
JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.
[[പ്രമാണം:19051 JRC orientatio.jpg|center|ലഘുചിത്രം]]
 
==ഹിരോഷിമ ദിനം==
==ഹിരോഷിമ ദിനം==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു.

വരി 103: വരി 159:
19051 navath 3.jpg
19051 navath 3.jpg
</gallery>
</gallery>
==സബ് ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ==
==സബ് ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ==
എടപ്പാൾ സബ് ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് Sub junior, Junior, Senior വിഭാഗങ്ങളിലായി കുട്ടികൾ പങ്കെടുത്തു. സ്പോർട്സ് സബ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് സാർ പങ്കെടുത്തു.  

വരി 111: വരി 168:
==SAT MODEL EXAM==
==SAT MODEL EXAM==
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
== ശാസ്ത്രമേള 2024-25==
2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
==INSPIRE AWARD==
==INSPIRE AWARD==
Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു.
Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു.
വരി 130: വരി 189:
എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു.
എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു.
<div style="display:flex">
<div style="display:flex">
[[പ്രമാണം:19051 karate 1.jpg|ലഘുചിത്രം]]
[[പ്രമാണം:19051 karate 1.jpg|300x300ബിന്ദു]]
[[പ്രമാണം:19051 karate 2.jpg|ലഘുചിത്രം]]
[[പ്രമാണം:19051 karate 2.jpg|300x300ബിന്ദു]]
</div>
</div>
==Life 24==
==Life 24==
<b><font size=5><font color=#a937f1>സമഗ്രശിക്ഷ കേരളം</b></font></font> </br>
<b><font size=5><font color=#a937f1>സമഗ്രശിക്ഷ കേരളം</b></font></font> </br>
വരി 142: വരി 202:
</div>
</div>
==WEB PAGE DESIGNING==
==WEB PAGE DESIGNING==
ഐ.ടി മേളയുടെ ഭാഗമായി സ്‌കൂൾ തല WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി.
സ്‌കൂൾ തല ഐ.ടി മേളയുടെ ഭാഗമായി WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി. </br>
<b><u>മത്സര വിജയികൾ</u></b>
* IT Quiz മത്സരം: അഭിനവ്.കെ
* Web page Designing : മുഹമ്മദ് ഫയാസ്. E
 
==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്==
==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്==
<div style="display: flex">
[[പ്രമാണം:19051 kabaddi.jpg|300x300ബിന്ദു]]
[[പ്രമാണം:19051 kabadi1.jpg|300x300ബിന്ദു]]
[[പ്രമാണം:19051 kabadi2.jpg|300x300ബിന്ദു]]
[[പ്രമാണം:19051 kabadi3.jpg|300x300ബിന്ദു]]
</div>
<font color=#e82f75>മലപ്പുറം ജില്ലാ ജൂനിയർ ആൺ കുട്ടികളുടെ കബഡി മത്സരത്തിൽ DHOHSS POOKKRATHARA ഫൈനലിൽ പ്രവേശിച്ചു.</font>
==PTA ജനറൽ ബോഡി യോഗം==
സ്കൂൾ PTA ജനറൽ ബോഡി യോഗം 27-9-2024 ന് ഉച്ചക്ക് ശേഷം നടന്നു.
[[പ്രമാണം:19051 pta1.jpg|center|ലഘുചിത്രം|PTA ജനറൽ ബോ‍ഡി യോഗം]]
==SCOUTS & GUIDES- പ്രാക്ടിക്കൽ ക്യാമ്പ്==
സെപ്റ്റംബർ -27 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വിതീയ സോപാൻ ടെസ്റ്റിന് തയ്യാറെയുക്കുന്ന കുട്ടികൾക്ക് പ്രാക്ടിക്കൽ ക്യാമ്പ് നടത്തി.
[[പ്രമാണം:19051 scouts&guids1.jpg|center|ലഘുചിത്രം]]
==വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷ==
സെപ്റ്റംബർ : 25- പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷയിൽ ANAGHA. K, SHRIYA.K എന്നിവർ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
=ENGLISH FEST -2024=
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് English fest സംഘടിപ്പിച്ചു. This event aims to celebrate and enhance creativity and language skills among students.</br>
Event Categories:</br>
*Debate.
*Poetry Recitation.
*Storytelling.
*Speech.
*English Song.
*Character Presentation.
*Book Review.
*English Music.
==അറിവുത്സവം_ സീസൺ-2 സബ് ജില്ല==
AKSTU വിന്റെ നേതൃത്വത്തിൽ നടത്തിയ അറിവുത്സവം സീസൺ- 2 സബ് ജില്ല മത്സരത്തിൽ അഭിനവ്. കെ, നിരഞ്ജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
[[പ്രമാണം:19051 akstu1.jpg|300x200ബിന്ദു]]
1,646

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568845...2570099" എന്ന താളിൽനിന്ന് ശേഖരിച്ചത്