"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== സ്കൂൾ ഒളിംപിക്സ് 2024 === | |||
2024 - 25 അക്കാദമിക വർഷത്തെ സ്കൂൾ ഒളിംപിക്സ് 2024 സെപ്റ്റംബർ 26, 27 തീയതികളിൽ നടന്നു. വ്യത്യസ്ത ഇനങ്ങളിലായി 32 മത്സരങ്ങൾ നടത്തപ്പെട്ടു. | |||
'''[https://www.facebook.com/share/v/LDv76ez7CXxTMpc9/?mibextid=WooXLz/ <small>വീഡിയോ കാണാം.....</small>]''' | |||
=== കലോത്സവം 2024 === | |||
2024 - 25 അക്കാദമിക വർഷത്തെ കലോത്സവം 2024 സെപ്റ്റംബർ 24,25,26 തീയതികളിൽ നടന്നു. വ്യത്യസ്ത ഇനങ്ങളിലായി 45 മത്സരങ്ങൾ നടത്തപ്പെട്ടു. | |||
'''[https://www.facebook.com/share/r/xJaCSm1JLUkXQ46v/?mibextid=xfxF2i/ <small>വീഡിയോ കാണാം.....</small>]''' | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
78മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പാമ്പാടുംപാറ ഡിവിഷണൽ മെമ്പറുമായ ശ്രീ ജിജി കെ ഫിലിപ്പ് ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പിടിഎ പ്രസിഡണ്ട് ശ്രീ ചാക്കോ തോമസ്, അണക്കര റോട്ടറി ക്ലബ്ബ് അംഗങ്ങൾ, ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി എന്നിവർ പരിപാടികളിൽ സംബന്ധിച്ചു. | |||
'''[https://www.facebook.com/100038420733251/videos/3327104324251457/ <small>വീഡിയോ കാണാം.....</small>]''' | |||
=== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം === | |||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി നിർവഹിച്ചു. വിവിധ ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിച്ചു. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 club 2024.jpg | |||
</gallery> | |||
=== മഴമാപിനി === | |||
[https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബിന്റെ </small>] നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു. | |||
<gallery mode="packed-hover" heights="200"> </gallery> | |||
=== സ്കൂൾ റേഡിയോ === | |||
ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. | |||
*'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം - സ്ക്കൂൾ റേഡിയോ എപ്പിസോഡുകൾ കേൾക്കാം]</big>''' | |||
=== ലോക ജനസംഖ്യാ ദിനം 2024 === | |||
ജനസംഖ്യാ ദിനാചരണം '''[https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബ് </small>]'''ന്റെ ആഭിമുഖ്യത്തിൽ നടന്നു, | |||
=== ബഷീർ അനുസ്മരണം === | |||
2024 ജൂലൈ 5 ന് പ്രത്യേക അസംബ്ലി നടത്തി ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കൃതി ആസ്വാദനം, ബഷീർ ലഘുജീവചരിത്രാവതരണം, ബഷീർ സാഹിത്യ ക്വിസ്സ്, കവിതാലാപനം, ബഷീറിയൻ നിഘണ്ടു എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 reading assembly.jpg | |||
</gallery> | |||
'''[https://www.facebook.com/reel/832422678508981 <small>വീഡിയോ കാണാം.....</small>]''' | |||
'''[https://www.facebook.com/reel/489365726891660 <small>റീൽ കാണാം.....</small>]''' | |||
</p> | |||
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി === | |||
വായനാമാസാചരണത്തോട് അനുബന്ധിച്ച് 2024 ജൂലൈ 04 ന് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു. വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 reading sem.jpg | |||
</gallery> | |||
</p> | |||
===ഗ്രന്ഥവഴി=== | |||
വായനാമാസാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥവഴി എന്ന പേരിൽ പുസ്തക പ്രദർശനവും ഓർമ്മ പരിശോധനയും നടത്തി.സ്കൂൾ ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന പ്രസിദ്ധ പുസ്തകങ്ങൾ നടന്നു കാണുന്നതിനും വിവരങ്ങൾ ചോദിച്ചറിയുവാനും അവസരമൊരുക്കി.പുസ്തകങ്ങളുടെ വിശാലമായ ലോകം കുട്ടികൾ വളരെ കൗതുക പൂർവം നോക്കിക്കാണുകയും അനുഭവിക്കുകയും ചെയ്തു. തുടർന്ന് സാഹിത്യ കൃതികളുടെയും അവയുടെ രചയിതാക്കളുടെയും പേരുകൾ എഴുതുന്ന മത്സരം നടത്തി. വളരെ ഉത്സാഹത്തോടെയും സജീവമായും കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പുസ്തകങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 reading 2024.jpg | |||
</gallery> | |||
</p> | |||
'''[https://youtu.be/JDt11VPILR0?si=pfZs8sRNNZ6Ph0hi <small>വീഡിയോ കാണാം.....</small>]''' | |||
===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024.=== | ===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024.=== | ||
ദിനാചരണം ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനാ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിത, ലഹരിവിരുദ്ധ സന്ദേശം, ബോധവൽക്കരണ ക്ലാസ്സ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി.ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസ ജോൺ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീമതി അശ്വതി അശോകൻ, ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ, സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ തുടങ്ങിയവർ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . | ദിനാചരണം ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനാ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിത, ലഹരിവിരുദ്ധ സന്ദേശം, ബോധവൽക്കരണ ക്ലാസ്സ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി.ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസ ജോൺ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീമതി അശ്വതി അശോകൻ, ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ, സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ തുടങ്ങിയവർ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . | ||
| വരി 35: | വരി 92: | ||
=== പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ === | === പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ === | ||
06-06-2024 വ്യാഴാഴ്ച കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:30039 KOOTTAM.jpg | പ്രമാണം:30039 KOOTTAM.jpg | ||