"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
== ഒളിമ്പിക് ദിനം -ജൂൺ 23==
== ഒളിമ്പിക് ദിനം -ജൂൺ 23==
  മുൻവർഷങ്ങളിൽ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾ ദീപശിഖ ഓട്ടം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 23ന് ജി വി എച്ച് എസ് നെല്ലിക്കുത്ത്  സ്കൂളിൽ ഹെഡ്‌മിസ്ട്രസ് പ്രീതി ടീച്ചർ, കായിക അധ്യാപകരായ അജീഷ് സർ പ്രസൂൺ സർ തുടങ്ങിയവരും വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. സ്കൂൾ ലീഡർ റി യ ഫാത്തിമയുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് പ്രതിജ്ഞ എടുത്തു

==ഒളിമ്പിക്സ് ക്വിസ് ==
ജിഎച്ച്എച്ച്എസ്എസ് നെല്ലിക്കുത്തിൽ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരം, പാരിസ് 2024 ഒളിമ്പിക്‌സിനെക്കുറിച്ചായിരുന്നു. 2024 ആഗസ്റ്റ് 27-ന് നടന്ന ഈ പരിപാടിയിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.
ഒളിമ്പിക്‌സിന്റെ ചരിത്രം, പ്രധാന പരിപാടികൾ, മെഡൽ നേടിയ പ്രശസ്ത കായികതാരങ്ങൾ എന്നിവ ഉൾപ്പെടെ പാരിസ് 2024 ഒളിമ്പിക്‌സിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു ക്വിസ്. അറിവിന്റെ പരീക്ഷണമായതിനൊപ്പം ഒളിമ്പിക് സ്പിരിറ്റ്,  എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരവുമായിരുന്നു ഈ മത്സരം.
വിവിധ റൗണ്ടുകളിലൂടെയുള്ള കഠിനമായ ചോദ്യങ്ങളോടെ നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ അവരുടെ ഓളിമ്പിക്സ് അറിവുകൾ പ്രകടിപ്പിച്ചു. മത്സര ഫലമായി വിജയികളെ പ്രഖ്യാപിച്ചു:
- **10A യിലെ മുഹമ്മദ് ലാസിൻ**  **ആദ്യ സ്ഥാനം** കരസ്ഥമാക്കി.
- **10A യിലെ മുഹമ്മദ് സകരിയ** **രണ്ടാം സ്ഥാനം** നേടി
- **9B യിലെ അശ്മൽ മുഹമ്മദ്** **മൂന്നാം സ്ഥാനം** നേടി

== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
വരി 88: വരി 98:

==ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ==
==ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ==
 
പൈ എന്നത് ഗണിതശാസ്ത്രത്തിലെ ഒരു സ്ഥിര സംഖ്യയാണ്. ഏതൊരു വൃത്തത്തിന്റെയും  ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സ്ഥിര സംഖ്യയാണ് പൈ.  1707ൽ ഇംഗ്ലണ്ടിലെ ഗണിതശാസ്ത്രജ്ഞനായ വില്യം ജോൺസ് ആണ് ഈ സ്ഥിര സംഖ്യക്ക് പൈ എന്ന പേര് നൽകിയത്. ഗ്രീക്ക് അക്ഷരമാണ് പൈ. എന്നാൽ 4700 വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ആര്യഭട്ട പൈയുടെ ഏകദേശ വിലയായ 3.14 കണ്ടെത്തിയിരുന്നതായി ചരിത്രം പറയുന്നുണ്ട്.പൈയുടെ യഥാർത്ഥ വില ഇതുവരെ നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. പൈ എന്നതിന് ആർക്കമെഡീസ് സ്ഥിരസംഖ്യ എന്നും പറയാറുണ്ട്.പൈ യുടെ ഏകദേശം വിലയായി 22/7 എന്ന സംഖ്യയും ഉപയോഗിക്കാറുണ്ട്.ഇതിലെ 7 മാസവും22 തീയതിയുമായി കണക്കാക്കിയാണ് കണക്കാക്കിയാണ് ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ ആയി ആഘോഷിക്കുന്നത്.
ഗണിത ക്ലബ് ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ  അനുബന്ധിച്ച്ഹൈസ്കൂൾവിദ്യാർത്ഥികൾക്കായി ..പൈ റേസിറ്റേഷൻ(പൈ  യുടെ വില ഏറ്റവും കൂടുതൽ അക്കങ്ങൾ വരെ പറയുക) മത്സരം  ജൂല 26ന് നടത്തി
ഗണിത ക്ലബ് ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ  അനുബന്ധിച്ച്ഹൈസ്കൂൾവിദ്യാർത്ഥികൾക്കായി ..പൈ റേസിറ്റേഷൻ(പൈ  യുടെ വില ഏറ്റവും കൂടുതൽ അക്കങ്ങൾ വരെ പറയുക) മത്സരം  ജൂല 26ന് നടത്തി
=== പൈ  റേസിറ്റേഷൻ  ജൂലൈ.26 ===
=== പൈ  റേസിറ്റേഷൻ  ജൂലൈ.26 ===
  ഒന്നാം സ്ഥാനം മുഹമ്മദ് ലാഷിൻ  p..(10A) 418places
  ഒന്നാം സ്ഥാനം മുഹമ്മദ് ലാഷിൻ  p..(10A) 418places
വരി 97: വരി 107:
==പ്രേംചന്ദ് ദിനം ജൂലൈ 31==
==പ്രേംചന്ദ് ദിനം ജൂലൈ 31==
  പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം മുതലായവ നടത്തി. വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് ബഹുമാനപ്പെട്ട എച്ച്.എം പ്രീതി ടീച്ചർ ഉപഹാരം നൽകി.

== കരാട്ടെ പരിശീലനം ആരംഭിച്ചു==
സ്കൂളിലെ അഞ്ച് മുതൽ പത്താം ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. സ്കൂൾ സമയം കഴിഞ്ഞ് നാലുമണി മുതൽ 5 മണി വരെയാണ് പരിശീലനം.<br/>കരാട്ടെ ക്ലാസ്സിൽ പഠിക്കുന്ന ചില പ്രധാന കാര്യങ്ങൾ:നിരന്തര പരിശീലനം: ശരീരത്തിന്റെ ഫിറ്റ്‌നെസ്, ബലവും ചെറുത്തുനില്പും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.പഞ്ചഭാവങ്ങൾ: തുലാസം, ഏകാഗ്രത, ആത്മവിശ്വാസം എന്നിവയുടെ പ്രധാന്യത.ആത്മരക്ഷ: എതിരാളികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ.പഞ്ചമൂല ഭാവങ്ങൾ: ആക്രമണശേഷിയും പ്രതിരോധമീമാംസയും.

== സ്കൂൾ പാർലമെന്റ് ഇലക്ഷൻ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ==
വരി 129: വരി 141:
[[പ്രമാണം:18028clay.jpg|ലഘുചിത്രം]]
[[പ്രമാണം:18028clay.jpg|ലഘുചിത്രം]]
  സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക്  കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/pJ7JSfhMz5Q?si=a6MoK2sU8JPHpX7j

==മലയാള മനോരമ നല്ല പാഠം ==
==മലയാള മനോരമ നല്ല പാഠം ==
മലയാള മനോരമ നല്ല പാഠം - പ്രവർത്തനങ്ങളുടെ ഭാഗമായി ,പ്രതിദിനപത്ര ക്വിസ് നടത്തുന്നു. ഓരോ ദിവസത്തെയും പത്രവാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ രാവിലെ 11 മണിയാവുമ്പോൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഉത്തരങ്ങൾ 4 മണിക്കു മുമ്പ് ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുക. അതാതു ദിവസംതന്നെ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് മാസത്തിൽ ഒരു തവണ വിപുലമായ ക്വിസ് മത്സരം നടത്തും. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. 2024 ആഗസ്റ്റ് 22 മുതൽ പ്രവർത്തനത്തിന് തുടക്കമായി.

==വയോജന കമ്പ്യൂട്ടർ സാക്ഷരത==
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ,  വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം
==ഓണാഘോഷം==
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം ചെറിയതോതിൽ ആണ് സ്കൂളിൽ ആഘോഷിച്ചത്.എല്ലാ വർഷങ്ങളിലും ഉള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഒറ്റ പൂക്കളം ഒരുക്കുകയും,ഹൈസ്കൂൾ കുട്ടികൾക്ക് വടംവലി മത്സരവും യുപി കുട്ടികൾക്ക് മ്യൂസിക് ചെയർ മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകി ഉച്ചയോടു കൂടി പരിപാടി അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.
വീഡിയോ കാണാൻ താഴെ ചെയ്യുക
https://youtu.be/du3m5KTetQo?si=TsUWozi7IUZXugbj
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]]
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556859...2566391" എന്ന താളിൽനിന്ന് ശേഖരിച്ചത്