"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:44, 11 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
| 3 || 15985 || AFNA FATHIMA KM|| 8C | | 3 || 15985 || AFNA FATHIMA KM|| 8C | ||
|- | |- | ||
| 4 || 15478|| AMAYA NANDAKI T|| 8A|- | | 4 || 15478|| AMAYA NANDAKI T|| 8A | ||
|- | |||
| 5 || 18098 || ASHMAL MUHAMMED KK|| 8B | | 5 || 18098 || ASHMAL MUHAMMED KK|| 8B | ||
|- | |- | ||
| 6 || 16625||DILFA SHIRIN PM | 8F | | 6 || 16625|| DILFA SHIRIN PM || 8F | ||
|- | |- | ||
| 7 || 16575 || FATHIMA ANSHIFA P || 8D | | 7 || 16575 || FATHIMA ANSHIFA P || 8D | ||
വരി 47: | വരി 48: | ||
|10 || 16683 ||FATHIMA NADHVA P M || 8F | |10 || 16683 ||FATHIMA NADHVA P M || 8F | ||
|- | |- | ||
| 11 || 16564|FATHIMA NASHWA A| 8D | | 11 || 16564 || FATHIMA NASHWA A|| 8D | ||
|- | |- | ||
| 12|| 16517 ||ATHIMA RANA MC|| 8A | | 12|| 16517 ||ATHIMA RANA MC|| 8A | ||
വരി 77: | വരി 78: | ||
| 25|| 16534 ||MUHAMMED AJLAN M|| 8H | | 25|| 16534 ||MUHAMMED AJLAN M|| 8H | ||
|- | |- | ||
| 26 || | | 26 || 16624 ||MUHAMMED FASEEH PM|| 8F | ||
|- | |- | ||
| 27 || | | 27 || 16608 ||MUHAMMED HISHAM M|| 8B | ||
|- | |- | ||
| 28 || | | 28 || 17101||MUHAMMED NASEEH M PI|| 8H | ||
|- | |- | ||
| 29 || | | 29 || 16665 ||MUHAMMED RAYAN M K|| 8F | ||
|- | |- | ||
| 30 || | | 30 || 16725 ||MUHAMMED SHADEED|| 88 | ||
|- | |- | ||
| 31 || | | 31 ||16537 ||MUHAMMED SHADEED P V|| 8D | ||
|- | |- | ||
| 32 || | | 32 || 17130 ||NAJA M V|| 8H | ||
|- | |- | ||
| 33 || | | 33 || 16581||NASHVA CP|| 8H | ||
|- | |- | ||
| 34 || | | 34 || 16627 ||RANA FATHIMA K|| 8A | ||
|- | |- | ||
| 35 || | | 35 ||15500||RISL MUHAMMAD KM|| 8C | ||
|- | |- | ||
| 36|| | | 36|| 16780||ROUNAQ BANU CP|| 8A | ||
|- | |- | ||
| 37|| | | 37|| 116411||SAFA JINSHA P|| 8A | ||
|- | |- | ||
| 38 || | | 38 ||16642||SANHA K|| 8B | ||
|- | |- | ||
| 39 || | | 39 || 16557||SHINFA M P|| 8D | ||
|- | |- | ||
|} | |} | ||
വരി 127: | വരി 122: | ||
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു. | ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു. | ||
==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്== | ==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്== | ||
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. | ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. ഇന്നത്തെ കാലഘട്ട സൈബർ ലോകം കൂടുതൽ പുരോഗമിക്കുമ്പോൾ, രക്ഷിതാക്കൾക്കും കുട്ടികളുമുള്ള ഡിജിറ്റൽ സു രക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. രക്ഷിതാക്കൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിലൂടെ അവർക്ക് ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളും അതിനുള്ള പ്രതിവിധികളും മനസിലാക്കാൻ കഴിഞ്ഞു. സൈബർ ബുള്ളിയിംഗ് എന്താണ്, അതിന്റെ ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ. | ||
കുട്ടികളെ ബുള്ളിയിംഗിൽ നിന്ന് സംരക്ഷിക്കാൻ മാതാപിതാക്കൾ എങ്ങനെ ഇടപെടാം. എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി | |||
കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിൽ ചെലവഴിക്കുന്ന സമയം, അതിന്റെ പാരിസ്ഥിതികമായ ആഘാതം. | |||
സ്ക്രീൻ സമയം നിയന്ത്രണം; ഫിസിക്കൽ ആക്ടിവിറ്റികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി | |||
ഈ ക്ലാസുകൾ രക്ഷിതാക്കൾക്ക് വളരെയധികം ഉപകാരപ്രദമായതായിരുന്നു | |||
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 == | ==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 == | ||
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] | [[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] | ||
വരി 143: | വരി 143: | ||
==വൈ.ഐ.പി== | ==വൈ.ഐ.പി== | ||
[[പ്രമാണം:18028yip.jpg|ലഘുചിത്രം]] | |||
വൈ ഐ. പി യെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്. പുതിയ ആശയങ്ങൾ കണ്ടെത്തിയ അറുപതോളം കുട്ടികൾ വൈഐപിയിൽ രജിസ്റ്റർ ചെയ്തു. വൈ ഐ പി രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരെ സഹായിച്ചു | വൈ ഐ. പി യെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്. പുതിയ ആശയങ്ങൾ കണ്ടെത്തിയ അറുപതോളം കുട്ടികൾ വൈഐപിയിൽ രജിസ്റ്റർ ചെയ്തു. വൈ ഐ പി രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരെ സഹായിച്ചു | ||
വരി 149: | വരി 150: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ||
== ഡിജിറ്റൽ മാഗസിൻ== | == ഡിജിറ്റൽ മാഗസിൻ== | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്. | [[പ്രമാണം:18028lkmagzin24.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്.ഡിജിറ്റൽ ഫോർമാറ്റ് ആയതിനാൽ ഇന്റർനെറ്റ് ഉള്ളിടത്തൊന്നും മാഗസിൻ വായിക്കാം, എവിടെയും എപ്പോഴും ആക്സസ് ചെയ്യാം. | |||
വിനോദം: PDF, പോലുള്ള ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്താൽ ഓൺലൈൻ ഇല്ലാതെയും വായിക്കാൻ കഴിയും.പേപ്പർ ഉപയോഗവും ഇല്ലാത്തതിനാൽ പ്രകൃതിക്ക് ദോഷകരമായ ഘടകങ്ങൾ ഇല്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാവർഷവും ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കാറുണ്ട് | |||
==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു== | ==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു== |