"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 269: വരി 269:
41409 SANDEEP 05.jpg|അധിരജ് സന്ദീപ്
41409 SANDEEP 05.jpg|അധിരജ് സന്ദീപ്
</gallery>
</gallery>
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്|  രണ്ടാം സ്ഥാനവും നേടി.
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്|  രണ്ടാം സ്ഥാനവും നേടി.
==അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം==
[[പ്രമാണം:41409 A2KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|രണ്ടാം സ്ഥാനം]]
വള്ളിക്കീഴ് ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത രൂപേഷ് എം പിള്ളക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
[[പ്രമാണം:41409 A1KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|അക്ഷരമുറ്റം ടീമിനോടൊപ്പം]]


==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
വരി 306: വരി 310:
41409 anamika binu.jpg|അനാമിക ബിനു - ഒന്നാം സ്ഥാനം
41409 anamika binu.jpg|അനാമിക ബിനു - ഒന്നാം സ്ഥാനം
41409 Ashna nizar.jpg| ആഷ്‍ന നിസാർ - രണ്ടാം സ്ഥാനം
41409 Ashna nizar.jpg| ആഷ്‍ന നിസാർ - രണ്ടാം സ്ഥാനം
</gallery>
===സഹപാഠി ജനയുഗം ക്വിസ്  ===
അൻപതോളം കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ അനാമിക ആർ ബിനു സബ് ജില്ല മത്സരത്തിനു അർഹത നേടി.
<gallery>
41409 anamika binu.jpg|അനാമിക ബിനു - ഒന്നാം സ്ഥാനം
41409 Amna mariyam.jpg |അംന എസ്. മറിയം -രണ്ടാം സ്ഥാനം
</gallery>
</gallery>


വരി 339: വരി 349:
19/08/24, തിങ്കളാഴ്ച നടത്തിയ പ്രതിവാര പരീക്ഷയിൽ ഗവ.എൽ. പി. എസ്, പ്രാക്കുളം  സ്കൂളിൽ മൂന്നാം ക്ലാസിൽ നിന്നും 47 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ എഴുതി. ഏറ്റവും ഉയർന്ന നിലവാരം 86%-2കുട്ടികൾ ആണ്. ബാക്കിയുള്ളത്, 80%-5, കുട്ടികൾ 73%.  5 കുട്ടികൾ, 66%. 7കുട്ടികൾ,60%. 6കുട്ടികൾ ,53%-2പേർ. 50% ത്തിൽ താഴെ എത്തിയവർ 14 പേർ. ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി മെച്ചപ്പെടുത്താൻ  തീരുമാനിച്ചു.
19/08/24, തിങ്കളാഴ്ച നടത്തിയ പ്രതിവാര പരീക്ഷയിൽ ഗവ.എൽ. പി. എസ്, പ്രാക്കുളം  സ്കൂളിൽ മൂന്നാം ക്ലാസിൽ നിന്നും 47 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ എഴുതി. ഏറ്റവും ഉയർന്ന നിലവാരം 86%-2കുട്ടികൾ ആണ്. ബാക്കിയുള്ളത്, 80%-5, കുട്ടികൾ 73%.  5 കുട്ടികൾ, 66%. 7കുട്ടികൾ,60%. 6കുട്ടികൾ ,53%-2പേർ. 50% ത്തിൽ താഴെ എത്തിയവർ 14 പേർ. ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി മെച്ചപ്പെടുത്താൻ  തീരുമാനിച്ചു.
==ജയപാലപ്പണിക്കർ സ്മാരക ബാലചിത്ര രചനാ മത്സരം==
==ജയപാലപ്പണിക്കർ സ്മാരക ബാലചിത്ര രചനാ മത്സരം==
നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും Ananya S Subhash കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും  
നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും  
ഉണ്ടായിരുന്നു.
ഉണ്ടായിരുന്നു.
<gallery>
41409 Jaypal paniker painting comp1.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp2.jpg |ടീം പ്രാക്കുളം എൽപിഎസ്
41409 Jaypal paniker painting comp3.jpg |അഭിജിത
41409 Jaypal paniker painting comp4.jpg |ഹെഡ്മാസ്റ്ററോടൊപ്പം
41409 Jaypal paniker painting comp5.jpg |അഭിജിതക്ക് അമാസ് ശേഖർ സമ്മാനം നൽകുന്നു
41409 Jaypal paniker painting comp6.jpg |അനിൽ അഷ്ടമുടി
41409 Jaypal paniker painting comp7.jpg |അനിൽ അഷ്ടമുടി സാറിന്റെ രചനയോടൊപ്പം
41409 Jaypal paniker painting comp8.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp10.jpg |ആർട്ടിസ്റ്റ് ബിനു കൊട്ടാരക്കരക്കൊപ്പം
41409 Jaypal paniker painting comp11.jpg |ലളിതകലാ അക്കാദമി അവാർഡ് നേടിയ ഷജിത്തും സ്മിതയും
41409 Jaypal paniker painting comp12.jpg |ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശിൽപ്പത്തിനരികെ
</gallery>
==കുട്ടികൾ അധ്യാപകരായി അധ്യാപക ദിനാഘോഷം==
[[പ്രമാണം:41409 Trs day 2024 15.jpg|ലഘുചിത്രം|അധ്യാപക ദിനം വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ടീച്ചറെ വാർഡ് മെംബർ ആദരിക്കുന്നു]]
[[പ്രമാണം:41409 Trs day 2024 1.jpg|ലഘുചിത്രം|അദ്വിക് അബാക്കസ് ക്ലാസ് നയിക്കുന്നു]]
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു.  വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ,  കവിയും അധ്യാപകനും ചിത്രകാരനുമായ ദേവി പ്രസാദ് ശേഖർ, അംഗൻവാടി അധ്യാപിക ജുബൈരിയത്ത്,  പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവരെ വാർഡ് മെംബർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആർ.പി. പണിക്കർ, രൂപേഷ് എം. പോൾ, ആയിഷ, മിനി ടീച്ചർ, ജിബി  ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപക വേഷത്തിലെത്തിയ കുട്ടികൾ ക്ലാസുകളെടുത്തു.
<gallery>
41409 Trs day 2024 2.jpg|ആർ.പി. പണിക്കർ
41409 Trs day 2024 3.jpg| അംഗൻവാടി അധ്യാപിക ജുബൈരിയത്ത്
41409 Trs day 2024 4.jpg |ആയിഷയുടെ പ്രസംഗം
41409 Trs day 2024 7.jpg|വിരമിച്ച പ്രഥമാധ്യാപിക വിലാസിനി
41409 Trs day 2024 5.jpg|രൂപേഷ് എം പിള്ളയുടെ പ്രസംഗം
41409 Trs day 2024 6.jpg |ദേവി പ്രസാദ് ശേഖർ
41409 Trs day 2024 10.jpg|ആർ പി പണിക്കർ സാർ ഹെഡ്‍മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
41409 Trs day 2024 12.jpg|ജുബൈരിയത്ത് ടീച്ചറെ ആദരിക്കുന്നു
41409 Trs day 2024 13.jpg| ദേവി പ്രസാദ് ശേഖർ സാറിനെ ആദരിക്കുന്നു
41409 Trs day 2024 14.jpg|വിലാസിനി ടീച്ചറെ ആദരിക്കുന്നു
41409 Trs day 2024 18.jpg|അധ്യാപക വേഷത്തിൽ കുട്ടികൾ
</gallery>
832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557914...2561611" എന്ന താളിൽനിന്ന് ശേഖരിച്ചത്