"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
പ്രമാണം:37049-SPORTS-1.jpeg|FLAG HOSTING
പ്രമാണം:37049-SPORTS-1.jpeg|FLAG HOSTING
പ്രമാണം:37049-SPORTS-2.jpeg|MARCH PAST
പ്രമാണം:37049-SPORTS-2.jpeg|MARCH PAST
പ്രമാണം:37049-SPORTS-4.jpeg|
പ്രമാണം:37049-SPORTS-5.jpeg|
പ്രമാണം:37049-SPORTS-6.jpeg|
പ്രമാണം:37049-oath.jpeg|
</gallery>
==പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ്==
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടക്കുന്നതിനു മുന്നോടിയായി തിരുവല്ല ബാലികാമഠം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി.  സ്പോർട്സ്, നല്ലപാഠം, റെഡ്ക്രോസ്, ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ചു.  തിരുവല്ല ജോയ്ആലൂക്കാസിന്റ നേതൃത്വത്തിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ക്വിസ്സ മത്സരം നടത്തുകയും, വിജയികൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ്, ജോയ് ആലൂക്കാസ് മാൾ മാനേജർ ഷെൽട്ടൻ .വി. റാഫേൽ , അമാനീസ് സ്പോർട്ട്സ് അക്കാഡമി കോച്ച് തോമസ്, സീനിയർ അസിസ്റ്റന്റ് ആനി വർഗീസ് എന്നവർ പ്രസംഗിച്ചു.
<gallery>
പ്രമാണം:37049-OLYMPICS-1.jpeg|
പ്രമാണം:37049-OLYMPICS-2.jpeg|
പ്രമാണം:37049-OLYMPICS-3.jpeg|
</gallery>
==ലോക ആന ദിനം==
ലോക ആന ദിനമായ 2024 ആഗസ്റ്റ് 12ന് KERALA FOREST AND WILD LIFE DEPARTMENT- SOCIAL FORESTRY DEPARTMENT ന്റെ നേതൃത്വത്തിൽ Dr. Nelson .P.Abraham കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയുണ്ടായി.
<gallery>
പ്രമാണം:37049-aug12-1.jpeg|
പ്രമാണം:37049-aug12-2.jpeg|
പ്രമാണം:37049-aug12-3.jpeg|
</gallery>
</gallery>
2,923

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551576...2553190" എന്ന താളിൽനിന്ന് ശേഖരിച്ചത്