"ജി.എച്ച്.എസ്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=665
|ആൺകുട്ടികളുടെ എണ്ണം 1-10=653
|പെൺകുട്ടികളുടെ എണ്ണം 1-10=636
|പെൺകുട്ടികളുടെ എണ്ണം 1-10=639
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=46
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സലാവുദ്ദീൻ പുല്ലത്ത്
|പ്രധാന അദ്ധ്യാപകൻ=ദാവൂദ് പി പി
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേഷ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് പട്ടാക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|സ്കൂൾ ചിത്രം=48001_62.jpeg
|സ്കൂൾ ചിത്രം=48001_62.jpeg
വരി 59: വരി 59:
|box_width=380px
|box_width=380px
}}
}}
[[പ്രമാണം:Gandhiji quo.png|250px|left]]
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D'''അരീക്കോട്''']<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ് ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ്  ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം [[ജി.എച്ച്.എസ്.എസ്. അരീക്കോട്/ചരിത്രം|കൂടുതൽ അറിയാൻ.....]] </p>{{SSKSchool}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:Gandhiji quo.png|250px|left]]
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D'''അരീക്കോട്''']<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ് ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ്  ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം [[ജി.എച്ച്.എസ്.എസ്. അരീക്കോട്/ചരിത്രം|കൂടുതൽ അറിയാൻ.....]] </p>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി  32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.

വരി 74: വരി 72:
[[പ്രമാണം:നേട്ടങ്ങൾ.jpeg|right|360px]]
[[പ്രമാണം:നേട്ടങ്ങൾ.jpeg|right|360px]]
==സാരഥികൾ ==
==സാരഥികൾ ==
<center><gallery>
<center><gallery widths="200" heights="150">
പ്രമാണം:48001-principal1.jpg|'''മ‍ുഫീദ സി എ (പ്രിൻസിപ്പാൾ)‍‍'''
പ്രമാണം:48001-principal1.jpg|'''<small>മ‍ുഫീദ സി എ (പ്രിൻസിപ്പാൾ)‍‍</small>'''
പ്രമാണം:സലാവുദ്ദീൻ പുല്ലത്ത്.jpg|'''സലാവുദ്ദീൻ പുല്ലത്ത്''' '''(ഹെഡ്‌മാസ്റ്റർ)'''
48001-HM-FASALURAHMAN_.jpg|'''<small>ഫസലുറഹ്മാൻ ടി  (ഹെഡ്മാസ്റ്റർ)</small>'''
</gallery></center>
</gallery></center>

== മാനേജ്മെന്റ് ==
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി‌ യുമാണ്.</p>
==സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ==
==സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ==
[[പ്രമാണം:സുരേഷ് ബാബു. കെ ( PTA പ്രസിഡന്റ്).jpeg|thumb|130px|left|<center>'''സുരേഷ് ബാബു. കെ''' (പി.ടി.എ. പ്രസിഡണ്ട്)</center>]]
[[പ്രമാണം:സുരേഷ് ബാബു. കെ ( PTA പ്രസിഡന്റ്).jpeg|thumb|130px|left|<center>'''സുരേഷ് ബാബു. കെ''' (പി.ടി.എ. പ്രസിഡണ്ട്)</center>]]
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.

മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.2015-16 ൽ നടന്ന ജില്ലാ കലോത്‍സവം വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല. </p>
മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.2015-16 ൽ നടന്ന ജില്ലാ കലോത്‍സവം വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.  

==നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്‌മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം==
==നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്‌മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം==
[[പ്രമാണം:Sabirish11019.png|400px|center]]
[[പ്രമാണം:Sabirish11019.png|400px|center]]
2018 ഒക്ടോബർ 4. മലപ്പുറത്തിന്റെ സായാഹ്നത്തിന് പ്രാഭാതസൂര്യന്റെ തേജസ്സുണ്ടായിരുന്നു. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പ്രഥമ ശബരീഷ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ്. കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രെഫ: സി.രവീന്ദ്രനാഥിന് അതിഥികൾ ഊഷ്മള സ്വാഗതമോതി.വേദിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന ശബരീഷിന്റെ അമ്മയുടെ കരം നുകർന്ന് മന്ത്രി ഒരു വേള നിശ്ശബ്ദനായി. വിധി തീർത്ത കൂരിരുളിലും ഒരു മകനോടെന്ന പോലെ ആ അമ്മ പ്രതിവചിച്ചു. പ്രിയ മകന്റെ പാവനസ്മരണയ്ക്കു മുമ്പിൽ കേരളം സമർപ്പിക്കുന്ന സ്നേഹോപഹാര ചടങ്ങിൽ ശബരീഷിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. തന്നെ കടിച്ചുപറിച്ച ജീവിതാനുഭവങ്ങളിൽ തെല്ലും നിയന്ത്രണം നഷ്ടപ്പെടാത്ത ആ മാതൃത്വം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആശയും ആശ്രയും പ്രത്യാശയുമായിരുന്ന പ്രിയപുത്രന്റെ ആകസ്മിക വിയോഗം ആ അമ്മയുടെ ഉളളുലച്ച് കാണുമെങ്കിലും...... ചടങ്ങ് പുരസ്ക്കാര ദാനത്തിന്റെതായിരുന്നുവെങ്കിലും ശോകമൂകത തളം കെട്ടി നിന്ന അരങ്ങിൽ മന്ത്രി പറഞ്ഞതും മകൻ ഓടിനടന്നതും ഒരു മഹത്തായ ലക്ഷ്യ പൂർത്തിയ്ക്കായിരുന്നല്ലോയെന്ന് കാലം മാതാവിനെ സമാധാനിപ്പിച്ചു കാണും. കഞ്ഞിനു കിട്ടാതെ പോയ വേനൽച്ചൂടിന്റെ മാധുര്യം കുഴിമാടത്തിൽ വെച്ച് കരഞ്ഞ അമ്മയ്ക്കൊപ്പം കണ്ണീർവാർത്ത മലയാളികൾ -- അവർ ശബരീഷിന്റെ ചെയ്തികളിൽ ഹൃദയ മുത്തമിട്ടു കാണും. കണ്ണുനീർ കൊണ്ട് നനച്ച് മരണം കൊണ്ട് വളമിട്ട ആ സ്മൃതി വൃക്ഷത്തണലിൽ അവർക്കൊപ്പം ഇനി നമുക്കും കഴിഞ്ഞുകൂടാം. വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം തീർത്ത കവിവാക്യം ഇനി ആ അമ്മയ്ക്കും ഊന്നുവടികളാകട്ടെ.അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക വിക്കിപുരസ്ക്കാരം അമ്മയുടെ കാൽക്കൽ സമർപ്പി്ച്ച് ക്യാമറ കണ്ണടച്ചു തുറന്നപ്പോൾ, അരികിലൂടെ മൗനത്തിന്റെ ഒരു പാട് കൊച്ചുകടലാസുകൾ പാറിപ്പോയി. ശബരീഷിന്റെ പ്രിയ പത്നിയും ഞങ്ങളോടൊപ്പം ചേർന്നപ്പോൾ ജീവിതം പടർത്തുന്ന വേരുകൾ അറ്റുപോകാതെ കാലാതീതമാകട്ടെയെന്ന് മനസ്സിൽ കുറിച്ചു.ശബരീഷിന്റെ കുടുംബാംഗങ്ങളോട് യാത്ര ചോദിച്ച് തിരികെ ബസ്സ് കയറുമ്പോൾ, പുറത്ത് മഴ അപ്പോഴും പ്രളയ പാഠങ്ങൾ പകർന്നു കൊണ്ടേയിരുന്നു.-'''സുരേഷ് - അരീക്കോട്'''.</p>

[[പ്രമാണം:48001-principal1.jpg||thumb|100px|left|<center>'''മ‍ുഫീദ സി എ </br>പ്രിൻസിപ്പാൾ</center>]]
[[പ്രമാണം:48001-HM-FASALURAHMAN_.jpg|thumb|154x154px|<center>'''ഫസലുറഹ്മാൻ ടി '''</br> '''ഹെഡ്മാസ്റ്റർ)'''</center>]]
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്ടസ്സ് ശ്രീമതി '''സക്കീബ എൻ വി ഐ''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.'''മ‍ുഫീദ സി എ''' യുമാണ്.

==ഹയർ സെക്കന്ററി വിഭാഗം==
==ഹയർ സെക്കന്ററി വിഭാഗം==
വരി 122: വരി 122:
*റവ: ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ -താമരശ്ശേരി ബിഷപ്പ്.
*റവ: ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ -താമരശ്ശേരി ബിഷപ്പ്.
*ഡോ:മണികണ്ഠൻ.-എം.ബി.ബി.എസ്സ്,എം.എസ്സ്,എം.സി.എച്ച്(യൂറോളജി)കോഴിക്കോട് മെഡിക്കൽ കോളജ്.
*ഡോ:മണികണ്ഠൻ.-എം.ബി.ബി.എസ്സ്,എം.എസ്സ്,എം.സി.എച്ച്(യൂറോളജി)കോഴിക്കോട് മെഡിക്കൽ കോളജ്.
*കെ വി സലാഹുദ്ദീൻ മുൻ പി.എസ്.സി ചെയർമാൻ
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*‍‍‍‍ഡോ.കാദർ മുനീർ-കാർഡിയാക് സർജൻ, കോഴിക്കോട് മെഡിക്കൽ കോളജ്.
*‍‍‍‍ഡോ.കാദർ മുനീർ-കാർഡിയാക് സർജൻ, കോഴിക്കോട് മെഡിക്കൽ കോളജ്.
*അഡ്വ.സി.വാസു -പബ്ലിക് പ്രൊസിക്യൂട്ടർ.
*അഡ്വ.സി.വാസു -പബ്ലിക് പ്രൊസിക്യൂട്ടർ.
വരി 145: വരി 142:
<br>
<br>
----
----
{{#multimaps:11.230210826099594, 76.03402935983372|zoom=8}}
{{Slippymap|lat=11.230210826099594|lon= 76.03402935983372|zoom=16|width=full|height=400|marker=yes}}
<!--
<!--

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734269...2548689" എന്ന താളിൽനിന്ന് ശേഖരിച്ചത്