"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
വരി 6: വരി 7:
|അധ്യയനവർഷം=2021-2022
|അധ്യയനവർഷം=2021-2022


|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/17092


|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 16: വരി 17:
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി


|ലീഡർ=
|ലീഡർ=ആയിഷ അംന. വി


|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ സുഹദ സി


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫെമി. കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫെമി. കെ
വരി 24: വരി 25:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസ്ന. സി.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹസ്ന. സി.കെ


|ചിത്രം=
|ചിത്രം=17092-kite board.png


|ഗ്രേഡ്=
|ഗ്രേഡ്=
വരി 35: വരി 36:
|-
|-


| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || എ.ടി നാസർ || [[പ്രമാണം:|50px|center|]]
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || എ.ടി നാസർ || [[പ്രമാണം:17092-pta presiden.png|50px|center|]]
|-
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||സൈനബ എംകെ ||
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||സൈനബ എംകെ ||
[[പ്രമാണം:17092-ZAINABA M K.png|50px|center|]]   
[[പ്രമാണം:17092-ZAINABA M K.png|50px|center|]]   
|-
|-
|  വൈസ് ചെയർപേഴ്സൺ  || എംപിടിഎ പ്രസിഡൻറ്||നൂ൪ജഹാ൯ ||  [[പ്രമാണം:|60px|center|]]   
|  വൈസ് ചെയർപേഴ്സൺ  || എംപിടിഎ പ്രസിഡൻറ്||നൂ൪ജഹാ൯ ||  [[പ്രമാണം:17092-mpta.png|60px|center|]]   
|-
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||ഹസ്ന സി കെ ||[[പ്രമാണം:|70px|center|]]   
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||ഹസ്ന സി കെ ||[[പ്രമാണം:17092- lk mistress hasna.jpg|70px|center|]]   
|-
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ഫെമി.കെ ||[[പ്രമാണം:17092 femi tr.png|60px|center|]]
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ഫെമി.കെ ||[[പ്രമാണം:17092-femik.png|60px|center|]]
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ||[[പ്രമാണം:|80px|center|]]   
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||ആയിഷ അംന. വി||[[പ്രമാണം:17092-amnav.png|80px|center|]]   
|-
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ||[[പ്രമാണം:|80px|center|]]  
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ||ഫാത്തിമ സുഹദ സി ||[[പ്രമാണം:17092.suhada.png|80px|center|]]  
|-
|-
|
|
വരി 139: വരി 140:
| 40 ||20111 ||  മിയാര സുബൈർ  
| 40 ||20111 ||  മിയാര സുബൈർ  
|}
|}
==== ''<big>സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പങ്കാളിത്തം</big>''[തിരുത്തുക | മൂലരൂപം തിരുത്തുക] ====
 
[[പ്രമാണം:Kls.jpg|ലഘുചിത്രം|312x312ബിന്ദു]]ജനുവരി മൂന്നു മുതൽ ഏഴ് വരെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ കവറേജ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിയിലെയും തൊട്ടടുത്ത വേദികളിലെയും കാഴ്ചകൾ കുട്ടികൾ ഒപ്പിയെടുത്തു. കൂടാതെ സെന്റ് ആന്റണീസ് സ്കൂളിൽ കലോൽസവ ഹെൽപ്പ് ഡെസ്ക് ആയും കുട്ടികൾ പ്രവർത്തിച്ചു.[[പ്രമാണം:Kiteph.jpg|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:Kalolmn.jpg|ലഘുചിത്രം|249x249ബിന്ദു|നടുവിൽ]]
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:17092 femi tr.png|ലഘുചിത്രം]]
 
=== <big>''സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പങ്കാളിത്തം''[തിരുത്തുക | മൂലരൂപം തിരുത്തുക]</big> ===
ജനുവരി മൂന്നു മുതൽ ഏഴ് വരെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ കവറേജ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിയിലെയും തൊട്ടടുത്ത വേദികളിലെയും കാഴ്ചകൾ കുട്ടികൾ ഒപ്പിയെടുത്തു. കൂടാതെ സെന്റ് ആന്റണീസ് സ്കൂളിൽ കലോൽസവ ഹെൽപ്പ് ഡെസ്ക് ആയും കുട്ടികൾ പ്രവർത്തിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:Kiteph.jpg|'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് വിക്ടേഴ്സ് പവലിയനിൽ'''
പ്രമാണം:Kalolmn.jpg|'''കലോത്സവം ഹെൽപ്പ് ഡെസ്ക്'''
പ്രമാണം:Kls.jpg|'''കലോത്സവ നഗരിയിൽ'''
</gallery><nowiki> </nowiki>[https://youtu.be/SwRO8wWgJJI?si=tdyWdwJICjYkK1S8 സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കാണാം]
 
=== ''ലഹരി വിരുദ്ധ ക്യാമ്പയിൻ'' ===
 
ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പ്രക്ഷേപണം സ്കൂളിൽ ഒരുക്കിയത് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ആയിരുന്നു. കുട്ടികൾക്ക് ക്ലാസിലും കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
 
<gallery mode="packed-overlay" heights="250">
പ്രമാണം:DRG68.jpg|
പ്രമാണം:17092-drug123.jpg|
</gallery>
 
 
=== ''സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്‌'' ===
 
സ്കൂളിലെ 7,8,9 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സൈനബ. കെ. എം. ഉദ്ഘാടനം  നിർവഹിച്ചു. എന്താണ് സൈബർ സുരക്ഷ, സൈബർ ആക്രമണങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ ബുള്ളിയിങ്, ഹാക്കിങ്, ഫിഷിങ്, വ്യാജ വാർത്തകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഇത്തരം ആക്രമണങ്ങൾ നേരിട്ടാൽ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടതെന്നും അപരാജിത ഓൺലൈൻ സംവിധാനത്തെ കുറിച്ചും വിവരിച്ചു. ക്ലാസ്സിനെപ്പറ്റി കുട്ടികൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചത്.
<gallery mode="packed-overlay" heights="200">
പ്രമാണം:17092-IMG 0512.jpg|
പ്രമാണം:17092-IMG 0503.jpg|
പ്രമാണം:17092-IMG 0477.jpg|
പ്രമാണം:17092-IMG 0498.jpg|
പ്രമാണം:17092-cb.jpg|
</gallery>
 
=== ''പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം'' ===
 
സ്കൂളിലുള്ള  പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള 11 കുട്ടികൾക്ക്‌ കമ്പ്യൂട്ടർ പരിശീലനം നൽകി.മുൻപ് പരിശീലനം നേടിയതിനാൽ അവർ സ്വയം തന്നെയാണ് ലാപ്ടോപ് ഓൺ ചെയ്തത്. ഇത്തവണ ജിമ്പ് സോഫ്റ്റ്‌വെയർ, ജി കോംമ്പ്റിക്‌സ് ഗെയിമുകളാണ് അവരെ പരിചയപ്പെടുത്തിക്കൊടുത്തത്. പശ്ചാത്തലം നിറം നല്കാനും അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും അവർ വേഗം പഠിച്ചെടുത്തു.വിവിധ ബ്രഷ് ടൂളുകൾ ഉപയോഗിക്കാനും പരിശീലിപ്പിച്ചിരുന്നു. അവസാനം ചെറിയ സമ്മാനവും കൊടുത്താണ് ക്ലാസ്സ്‌ അവസാനിപ്പിച്ചത്. സമ്മാനം പ്രധാനാധ്യാപിക സൈനബ. എം. കെ ആണ് നൽകിയത്.സ്പെഷ്യൽ ടീച്ചർ ഉമൈഭാനു, കൈറ്റ് മിസ്ട്രെസ്സ്മരായ ഫെമി. കെ, ഹസ്ന. സി. കെ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
<gallery mode="packed-overlay" heights="200">
പ്രമാണം:17092-csn2.jpg|
പ്രമാണം:17092-MG.jpg|
</gallery>
 
 
=== അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ ===
കാലിക്കറ്റ് ഗേൾസ്. വി. എച്ച്.എസ്. എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു.നവംബർ 28 നു ഉച്ചക്ക് 2 മുതൽ 4 മണി വരെയായിരുന്നു ക്ലാസ്സ്‌ നടന്നത്.
 
കൈറ്റ് തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ പ്രകാരമായിരുന്നു ക്ലാസ്സ്‌. സൈബർ ലോകത്തെ സുരക്ഷിത ജീവിതം, വ്യാജ വാർത്തകൾ, ഓൺലൈൻ ഇലക്ട്രിസിറ്റി ബില്ല് അടക്കൽ, ക്യു. ആർ. കോഡ് സ്കാനിങ്, സമഗ്ര പോർട്ടൽ ഉപയോഗം എന്നിവയെപ്പറ്റി വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ ഹസ്ന. സി. കെ, ഫെമി. കെ എന്നിവർ നേതൃത്വം നൽകി.
 
<gallery mode="packed-overlay" heights="200">
പ്രമാണം:17092-amma ariyaan102.jpg|
പ്രമാണം:17092-amma ariyaan 101.jpg|
</gallery>
 
 
=== ഏകജാലക രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക് ===
ഈ വർഷത്തെ ഏകജാലക രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഇരുപതോളം വിദ്യാർഥികൾ രെജിസ്ട്രേഷൻ ചെയ്യാൻ വന്നു. കൂടാതെ സ്കൂൾ മാനേജ്മെന്റ് ഫോം എൻട്രിയും കുട്ടികളാണ് ചെയ്തത്.
 
<gallery mode="packed-overlay" heights="150">
17092-single window 1.jpg|
</gallery>
 
=== ജില്ലാ ക്യാമ്പിലെ പങ്കാളിത്തം ===
 
<gallery mode="packed-overlay" heights="150">
17092-amana.png|'''അമാന ഷിറിൻ -അനിമേഷൻ'''
</gallery>
[[പ്രമാണം:ലഘുചിത്രം]]
2,467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962874...2546025" എന്ന താളിൽനിന്ന് ശേഖരിച്ചത്