ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
08:49, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്→ഓണപ്പൊലിമ 2023
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
പ്രമാണം:12073paristhithidinam3.jpg | പ്രമാണം:12073paristhithidinam3.jpg | ||
</gallery> | </gallery> | ||
https://www.facebook.com/share/p/Epn8M5ZVT7gC7oUH/ | |||
===വായനാദിനാചരണം=== | ===വായനാദിനാചരണം=== | ||
2023 ജൂൺ 19ന് വായനാദിനാചരണം നടന്നു .അന്നേദിവസം വായനാദിന അസംബ്ലി ഉണ്ടായിരുന്നു. പി എൻ പണിക്കർ അനുസ്മരണം പി .എൻ പണിക്കരുടെ ഫോട്ടോ അനാച്ഛാദനം എന്നിവ അസംബ്ലിയിൽ വച്ച് നടന്നു. മലയാളം അധ്യാപികയായ മഞ്ജുള ടീച്ചർ വായനാദിന സന്ദേശം നൽകി. പി എൻ പണിക്കർ അനുസ്മരണം, വായന മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ മാസാചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ നാന്ദി കുറിച്ചു. | 2023 ജൂൺ 19ന് വായനാദിനാചരണം നടന്നു .അന്നേദിവസം വായനാദിന അസംബ്ലി ഉണ്ടായിരുന്നു. പി എൻ പണിക്കർ അനുസ്മരണം പി .എൻ പണിക്കരുടെ ഫോട്ടോ അനാച്ഛാദനം എന്നിവ അസംബ്ലിയിൽ വച്ച് നടന്നു. മലയാളം അധ്യാപികയായ മഞ്ജുള ടീച്ചർ വായനാദിന സന്ദേശം നൽകി. പി എൻ പണിക്കർ അനുസ്മരണം, വായന മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ മാസാചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ നാന്ദി കുറിച്ചു. | ||
https://www.facebook.com/share/p/MtQnoTfDBYaQuBo5/ | |||
<gallery> | |||
പ്രമാണം:12073 reading day2023.jpg | |||
</gallery> | |||
=== യോഗാ ദിനം,സംഗീത ദിനം=== | === യോഗാ ദിനം,സംഗീത ദിനം=== | ||
വരി 48: | വരി 47: | ||
=== ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും === | === ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും === | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും ഡ്രീം കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 2023 ജൂൺ 26ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ആയിരുന്നു . പരിപാടിയുടെഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡണ്ട് ആയ ശ്രീ ശിവരാജ് ആണ്. ക്ലാസുകൾ കൈകാര്യം ചെയ്തത് പ്രഗത്ഭ സൈക്കോളജിസ്റ്റുകളായ ശ്രീ. നിബിൻ മാത്യുവും ശ്രീമതി.ഐശ്വര്യ ജോസഫും ആണ്. | ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും ഡ്രീം കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 2023 ജൂൺ 26ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ആയിരുന്നു . പരിപാടിയുടെഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡണ്ട് ആയ ശ്രീ ശിവരാജ് ആണ്. ക്ലാസുകൾ കൈകാര്യം ചെയ്തത് പ്രഗത്ഭ സൈക്കോളജിസ്റ്റുകളായ ശ്രീ. നിബിൻ മാത്യുവും ശ്രീമതി.ഐശ്വര്യ ജോസഫും ആണ്. | ||
https://www.facebook.com/share/p/3cLsZ96UB29H3Uzd/ | |||
=== 11/7/2023-ലോക ജനസംഖ്യാദിനം === | === 11/7/2023-ലോക ജനസംഖ്യാദിനം === | ||
വരി 64: | വരി 57: | ||
===19/07/2023=== | ===19/07/2023=== | ||
ലിറ്റിൽ കൈറ്റ് യൂണിറ്റ് പുതിയ ബാച്ചിന്റെ പ്രീലമിനറി ക്യാമ്പ് നടന്നു. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ. എൻ.കെ ബാബു മാസ്റ്റർ ആയിരുന്നു | ലിറ്റിൽ കൈറ്റ് യൂണിറ്റ് പുതിയ ബാച്ചിന്റെ പ്രീലമിനറി ക്യാമ്പ് നടന്നു. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ. എൻ.കെ ബാബു മാസ്റ്റർ ആയിരുന്നു | ||
https://www.facebook.com/share/p/EvrRa5YrBXf5mYRG/ | |||
===21/07/2023 -ചാന്ദ്രദിനം=== | ===21/07/2023 -ചാന്ദ്രദിനം=== | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു. | ||
<gallery> | |||
പ്രമാണം:12073MOON DAY2023.jpg | |||
</gallery> | |||
https://www.facebook.com/share/p/2iiYETCexZXsoch7/ | |||
===ചിൽഡ്രൻസ് പാർക്ക് === | |||
പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു. | പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു. | ||
<gallery> | |||
പ്രമാണം:12073park inauguration2023.jpg | |||
</gallery> | |||
https://www.facebook.com/share/p/yGCy3BqgBKRxTyeq/ | |||
===1/08/2023- സ്കാർഫ് ഡേ=== | ===1/08/2023- സ്കാർഫ് ഡേ=== | ||
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി. | ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി. | ||
===നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്=== | ===നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്=== | ||
[[പ്രമാണം:12073hiroshimaday 2023.jpg|നടുവിൽ|ലഘുചിത്രം|Hiroshima day]] | [[പ്രമാണം:12073hiroshimaday 2023.jpg|നടുവിൽ|ലഘുചിത്രം|Hiroshima day]] | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി. | ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി. | ||
https://www.facebook.com/share/p/o2X1ySLnmkCyqHyD/ | |||
=== ബണ്ണി യൂണിറ്റ് ഉദ്ഘാടനം === | === ബണ്ണി യൂണിറ്റ് ഉദ്ഘാടനം === | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു. | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു. | ||
<gallery> | |||
പ്രമാണം:12073 Bunny unit inauguration.jpg | |||
</gallery> | |||
https://www.facebook.com/share/p/sHRTVTkFwNVk2EzV/ | |||
===School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം=== | ===School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം=== | ||
രാവിലെ 10 മണിക്ക് School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ പി വി ജയരാജൻ മാസ്റ്റർ നിർവഹിച്ചു .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു ഇ 'പ്രഥമശുശ്രൂഷയും അതിജീവനവും' എന്ന വിഷയത്തിൽ രണ്ടുമണിക്കൂർ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ പിടിഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സുൽത്താൻ ഗോൾഡ് സഹകരണത്തോടെ ' 'ഹലോ പാരന്റ് ' രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 366 രക്ഷകർത്താക്കൾ പങ്കെടുത്തു. പരിപാടി വൻ വിജയമായിരുന്നു. | രാവിലെ 10 മണിക്ക് School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ പി വി ജയരാജൻ മാസ്റ്റർ നിർവഹിച്ചു .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു ഇ 'പ്രഥമശുശ്രൂഷയും അതിജീവനവും' എന്ന വിഷയത്തിൽ രണ്ടുമണിക്കൂർ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ പിടിഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സുൽത്താൻ ഗോൾഡ് സഹകരണത്തോടെ ' 'ഹലോ പാരന്റ് ' രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 366 രക്ഷകർത്താക്കൾ പങ്കെടുത്തു. പരിപാടി വൻ വിജയമായിരുന്നു. | ||
https://www.facebook.com/share/p/z3Rg9aKqpx989WRn/ | |||
===ഫ്രീഡം ഫസ്റ്റ്=== | ===ഫ്രീഡം ഫസ്റ്റ്=== | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു. | ||
===സ്വാതന്ത്ര്യ ദിനം=== | ===സ്വാതന്ത്ര്യ ദിനം=== | ||
രാവിലെ 9:20ന് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .പതാക വന്ദനത്തിന് ശേഷം അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എൽ എസ് എസ് ,യു എസ് എസ് നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് 9 കസേരകൾ സ്കൂൾ അസംബ്ലി ഹാളിലേക്ക് സംഭാവന നൽകി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ശ്യാം ലാലൂർ സ്പോൺസർ ചെയ്യുന്ന ഒളിമ്പിക് മാഗസിൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. പായസവിതരണവും നടന്നു. 12.30 ഓടെ പരിപാടികൾ അവസാനിച്ചു. | രാവിലെ 9:20ന് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .പതാക വന്ദനത്തിന് ശേഷം അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എൽ എസ് എസ് ,യു എസ് എസ് നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് 9 കസേരകൾ സ്കൂൾ അസംബ്ലി ഹാളിലേക്ക് സംഭാവന നൽകി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ശ്യാം ലാലൂർ സ്പോൺസർ ചെയ്യുന്ന ഒളിമ്പിക് മാഗസിൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. പായസവിതരണവും നടന്നു. 12.30 ഓടെ പരിപാടികൾ അവസാനിച്ചു. | ||
https://www.facebook.com/share/p/J4urupvfeGeRa8Ko/ | |||
===ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ലൈവ്=== | ===ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ലൈവ്=== | ||
ചാന്ദ്രയാൻ 3 വിക്ഷേപണ ദൃശ്യങ്ങൾ കാണിച്ചതുപോലെ പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടക്കുന്ന ദൃശ്യങ്ങളും ലൈവായി സ്കൂളിൽ കാണിച്ചു. വൈകിട്ട് 5. 30 മുതൽ യുപി, എച്ച്എസ് ക്ലാസുകളിലെ സമീപസ്ഥരായ മുഴുവൻ കുട്ടികളും അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ വീക്ഷിച്ചു. ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ അഭിമാന നിമിഷങ്ങൾ കരഘോഷങ്ങളോടെ കുട്ടികൾ കൊണ്ടാടി. | ചാന്ദ്രയാൻ 3 വിക്ഷേപണ ദൃശ്യങ്ങൾ കാണിച്ചതുപോലെ പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടക്കുന്ന ദൃശ്യങ്ങളും ലൈവായി സ്കൂളിൽ കാണിച്ചു. വൈകിട്ട് 5. 30 മുതൽ യുപി, എച്ച്എസ് ക്ലാസുകളിലെ സമീപസ്ഥരായ മുഴുവൻ കുട്ടികളും അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ വീക്ഷിച്ചു. ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ അഭിമാന നിമിഷങ്ങൾ കരഘോഷങ്ങളോടെ കുട്ടികൾ കൊണ്ടാടി. | ||
===ഓണം പൊന്നോണം=== | ===ഓണം പൊന്നോണം=== | ||
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ | ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ കുട്ടികളോടൊപ്പം നടന്നു | ||
https://www.facebook.com/share/p/xXKPwVyhV8QcVt55/ | |||
===ഓണപ്പൊലിമ 2023=== | ===ഓണപ്പൊലിമ 2023=== | ||
ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു. | ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു. | ||
<gallery> | |||
പ്രമാണം:12073onam2023.jpg | |||
</gallery> | |||
https://www.facebook.com/share/p/Xr31RrCSnQzo9DnY/ | |||
===സഹവാസ ക്യാമ്പ് സദ്ഗമയ=== | ===സഹവാസ ക്യാമ്പ് സദ്ഗമയ=== |