"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
==2024-25 വർഷത്തെ പ്രവർത്തനങ്ങൾ==
==2024-25 വർഷത്തെ പ്രവർത്തനങ്ങൾ==
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
[[പ്രമാണം:12073 praveshanolsavam.jpg|ലഘുചിത്രം|ഇടത്ത്‌|267x267ബിന്ദു]]
[[പ്രമാണം:12073praveshanolsavam2024.jpg|പകരം=12073praveshanolsavam2024|ലഘുചിത്രം|12073praveshanolsavam2024|നടുവിൽ]]
എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം  വിരിയിച്ച് പ്രവേശനോത്സവം

അറിവിന്റെയും അക്ഷരങ്ങളുടെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കൊച്ചു കൂട്ടുകാരെ വർണ്ണ ബലൂണുകൾ നൽകിയും വർണ്ണച്ചിറകുകൾ നൽകിയും സ്വീകരിച്ച് ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.... വർണ്ണച്ചിറകുകൾ അണിഞ്ഞ് ബലൂണും കയ്യിലേന്തിയതോടെ നവാഗതരുടെ കരച്ചിലുകൾ സന്തോഷത്തിന് വഴിമാറി...ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി രജനി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശിവരാജ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീമതി. എ .വിനീത ടീച്ചർ ആയിരുന്നു. ചടങ്ങിന് എസ് എം സി ചെയർമാനായ  ശ്രീ സുഗുണൻ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും പായസം വിതരണം ചെയ്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവാഗതർക്കായി സമ്മാനപ്പൊതികൾ വിതരണം ചെയ്തു.

<gallery>
പ്രമാണം:12073 praveshanolsavam.jpg
പ്രമാണം:12073praveshanolsavam2024.jpg|
</gallery>
https://www.facebook.com/share/p/wdjH82Sv6PuxM8CB/
===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി..ശ്രീമതി. വിനീത  H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ്  മരതൈ വിതരണം നിർവഹിച്ചു. ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ്‌ ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത് ശ്രീ  അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു.

വരി 26: വരി 15:
പ്രമാണം:12073environmental day2024.jpg|പകരം=12073environmental day2024
പ്രമാണം:12073environmental day2024.jpg|പകരം=12073environmental day2024
</gallery>
</gallery>
https://www.facebook.com/share/p/YtcZjV6Bt55sWs7G/

== വായന ദിനം ==
== വായന ദിനം ==
ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ  വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു വായനാദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതഭാഷണം നടത്തിയത് സ്റ്റാഫ് സെക്രട്ടറി ആയ ജയ ടീച്ചർ ആയിരുന്നു. വായന ദിനത്തിൻറെ ഉദ്ഘാടനം   പ്രധാന അധ്യാപകനായ ശ്രീ. മനോജ് മാസ്റ്റർ നിർവഹിച്ചു. വായനാദിനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തിയത് യുവ കവിയായ ശ്രീ.അശ്വിൻ ചന്ദ്രൻ ആയിരുന്നു. തന്റെ വായന അനുഭവങ്ങളെക്കുറിച്ചും വായനയിലേക്ക്, എഴുത്തിലേക്ക് താൻ എത്തിപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം കുട്ടികൾക്ക്  വായനയെ കുറിച്ചുള്ള അറിവു പകർന്നു നൽകി. രാജേഷ് മാസ്റ്റർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിനീത. എ നന്ദി പ്രകാശിപ്പിച്ചു.

https://www.facebook.com/share/p/3skw1Zce4zvPipEn/

== yoga day ==
== yoga day ==
https://www.facebook.com/share/p/KLZFic5yRi3nPZoj/

== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
വരി 39: വരി 32:
</gallery>
</gallery>

https://www.facebook.com/share/p/yh3WNgW1bnNqQh2R/

==വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും SSSS ക്ലബിൻ്റെ യൂണിഫോം വിതരണവും==

വരി 48: വരി 42:
പ്രമാണം:Club inauguration 2024.jpg
പ്രമാണം:Club inauguration 2024.jpg
</gallery>
</gallery>
https://www.facebook.com/share/p/kdmYd4snfGkaroWm/

==റാണിപുരം യാത്ര==
==റാണിപുരം യാത്ര==

20:00, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

എല്ലാം സെറ്റ്- ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വർണ്ണ വസന്തം വിരിയിച്ച് പ്രവേശനോത്സവം

അറിവിന്റെയും അക്ഷരങ്ങളുടെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കൊച്ചു കൂട്ടുകാരെ വർണ്ണ ബലൂണുകൾ നൽകിയും വർണ്ണച്ചിറകുകൾ നൽകിയും സ്വീകരിച്ച് ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.... വർണ്ണച്ചിറകുകൾ അണിഞ്ഞ് ബലൂണും കയ്യിലേന്തിയതോടെ നവാഗതരുടെ കരച്ചിലുകൾ സന്തോഷത്തിന് വഴിമാറി...ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി രജനി അവർകൾ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശിവരാജ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീമതി. എ .വിനീത ടീച്ചർ ആയിരുന്നു. ചടങ്ങിന് എസ് എം സി ചെയർമാനായ ശ്രീ സുഗുണൻ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും പായസം വിതരണം ചെയ്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവാഗതർക്കായി സമ്മാനപ്പൊതികൾ വിതരണം ചെയ്തു.

https://www.facebook.com/share/p/wdjH82Sv6PuxM8CB/

പരിസ്ഥിതി ദിനം

ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി..ശ്രീമതി. വിനീത H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ് മരതൈ വിതരണം നിർവഹിച്ചു. ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ്‌ ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത് ശ്രീ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു.

https://www.facebook.com/share/p/YtcZjV6Bt55sWs7G/

വായന ദിനം

ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ  വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു വായനാദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതഭാഷണം നടത്തിയത് സ്റ്റാഫ് സെക്രട്ടറി ആയ ജയ ടീച്ചർ ആയിരുന്നു. വായന ദിനത്തിൻറെ ഉദ്ഘാടനം   പ്രധാന അധ്യാപകനായ ശ്രീ. മനോജ് മാസ്റ്റർ നിർവഹിച്ചു. വായനാദിനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തിയത് യുവ കവിയായ ശ്രീ.അശ്വിൻ ചന്ദ്രൻ ആയിരുന്നു. തന്റെ വായന അനുഭവങ്ങളെക്കുറിച്ചും വായനയിലേക്ക്, എഴുത്തിലേക്ക് താൻ എത്തിപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം കുട്ടികൾക്ക്  വായനയെ കുറിച്ചുള്ള അറിവു പകർന്നു നൽകി. രാജേഷ് മാസ്റ്റർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിനീത. എ നന്ദി പ്രകാശിപ്പിച്ചു.

https://www.facebook.com/share/p/3skw1Zce4zvPipEn/

yoga day

https://www.facebook.com/share/p/KLZFic5yRi3nPZoj/

ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ഒരുക്കി ജി. എച്ച്.എസ് പുല്ലൂർ ഇരിയ. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി. ശിവരാജൻ അവർകൾ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മനോജ്കുമാർ എം സ്വാഗതം ആശംസിച്ചു.അമ്പലത്തറ എ എസ് ഐ ശ്രീ ബിജു ജോസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു നേതൃത്വംനൽകി.വൈവിധ്യവും ആകർഷകവുമായ പരിപാടികൾ കൊണ്ട് ലഹരി വിരുദ്ധ ദിനാചരണം ഏറെ ആകർഷകമായി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരായചിത്രങ്ങൾ വരച്ചുകൊണ്ട് കുട്ടികൾ വിസ്മയം തീർത്തു.തുടർന്ന് ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഫ്‌ലാഷ് മോബ്, മൈം ഷോ എന്നിവയും അരങ്ങേറി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ജയ എം.വിചടങ്ങിനു നന്ദി അറിയിച്ചു.

https://www.facebook.com/share/p/yh3WNgW1bnNqQh2R/

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും SSSS ക്ലബിൻ്റെ യൂണിഫോം വിതരണവും

2024 -25 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളില വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പുല്ലൂർ പെരിയാ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രജനി അവർകൾ നിർവഹിച്ചു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ആയിരുന്നു .സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപകനായ ശ്രീ മനോജ് കുമാർ മാസ്റ്റർ ആയിരുന്നു .

ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചത്  സീനിയർ അസിസ്റ്റന്റ് ആയ വിനീത ടീച്ചർ, ടീച്ചർ എന്നിവരായിരുന്നു.ക്ലബ്ബ് കൺവീനർ ശ്രീമതി ശ്രുതി മാധവൻ നന്ദി പ്രകാശിപ്പിച്ചു

https://www.facebook.com/share/p/kdmYd4snfGkaroWm/

റാണിപുരം യാത്ര

കാടറിഞ്ഞ് കുളിരണിഞ്ഞൊരു പരിസ്ഥിതി ബോധന യാത്ര

വനമഹോത്സവ വാരാഘോഷത്തടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവത്കരണ വിഭാഗം  സംഘടിപ്പിച്ച പരിസ്ഥിതി ബോധന യാത്ര ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ ഫോറസ്ട്രി ക്ലബ്ബംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. റാണിപുരം ഇക്കോ ടൂറിസം സെൻ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി, സോളമൻ ടി ജോർജ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, രാഹുൽ കെ എന്നിവർ മുഖ്യാഥിതികളായിരുന്നു. സെക്ഷൻ ഓഫീസർമാരായ യശോദ ,അനിലൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നിത്യ ഹരിത വനച്ചാർത്തിലേക്ക് കാടറിഞ്ഞ് കുളിരറിഞ്ഞ് പരിസ്ഥിതി ബോധന യാത്ര നടത്തി. റാണിപുരത്തെ സസ്യ ജന്തു വൈവിധ്യത്തെ  ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഗ്രേഡ് സത്യൻ എൻ വി, നാച്വറലിസ്റ്റ് അനൂപ് കെ എം,തുടങ്ങിയവർ പരിചയപ്പെടുത്തി. അടുത്തകാലത്ത് കണ്ടെത്തിയ കൂണുകളുടെയും ഉരഗങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള അറിവുകൾ കുട്ടികളെ  ആശ്ചര്യപ്പെടുത്തി . മഴയറിഞ്ഞ് വഴിയരുകിലെ ചെടികൾ കണ്ടറിഞ്ഞ് മരങ്ങളും മാനികളും താണ്ടി നടത്തിയ യാത്ര കുട്ടികൾക്ക് പ്രകൃതി വിസ്മയത്തിലേക്കുള്ള വാതായനമായി.. ഫോറസ്ട്രി ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ , വിനയൻ. ഇ , ജയഎം.വി , ധനശ്രീ , ബീന തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. https://www.facebook.com/share/p/q2mrivATQZ9XfdJH/

ബഷീർ ദിനം

മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും കൃതികളെയും ആഴത്തിൽ അറിയാൻ സുൽത്താൻ സ്മരണയെന്ന പേരിൽ ജി.എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് അവസരമൊരുക്കി. ബഷീർ അനുസ്മരണം,

ബഷീർ പുസ്തകളുടെ പ്രദർശനം , ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. തുടർന്ന് ബഷീർ കഥാ പ്രപഞ്ചത്തിലെ നിരവധി കഥാപാത്രങ്ങൾ അരങ്ങിലെത്തി. ബാല്യകാലസഖിയിലെ പാത്തുമ്മ ആടുമായി വന്ന് സ്വയം പരിചയപ്പെടുത്തി. ചാരുകസേരയിൽ സോജ രാജകുമാരി കേട്ട് ആലോചനയിലാണ്ടിരുന്ന ബഷീറിനു സമീപത്തേക്ക് സുഹറ , നാരായണി, സാറാമ്മ , കേശവൻ നായർ, സൈനബയും മുസ്തഫയും ജമീല ബീവി, ഭാർഗ്ഗവി, കുഞ്ഞിപ്പാത്തു , കുഞ്ഞിത്താച്ചുമ്മ തുടങ്ങി പ്രധാന കഥാപാത്രങ്ങൾ അരങ്ങിലെത്തി കുട്ടികളോട് സംവദിച്ചു. ബഷീറിന്റെ രചനകൾക്ക് തണൽ വിരിച്ച കാഥാമരം മാംഗോ സ്റ്റീൻ മരത്തൈ ബഷീറിന്റെയും കഥാപാത്രങ്ങളുടെയും സാന്നിദ്ധ്യത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം വിദ്യാലയ മുറ്റത്ത് നട്ടുപിടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ് വി, വിദ്യാരംഗം കൺവീനർ വിനീത എ , ധന്യ കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

https://www.facebook.com/share/p/BsmRvUzsqHmxFeUK/