"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{HSchoolFrame/Header}}{{prettyurl|St. Mary's H.S. Kadumeni}}

'''[https://schoolwiki.in/St._Mary%27s_H.S._Kadumeni ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_H.S._Kadumeni

പേര്= <സെന്റ് മേരീസ് ഹൈസ്കൂള്‍ കടുമേനി>
{{Infobox School
സ്ഥലപ്പേര്= കടുമേനി
|സ്ഥലപ്പേര്=കടുമേനി
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
സ്കൂള്‍ കോഡ്= 12047
|സ്കൂൾ കോഡ്=12047
സ്ഥാപിതദിവസം= 15
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64398398
സ്കൂള്‍ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ്
|യുഡൈസ് കോഡ്=32010600312
പിന്‍ കോഡ്= 670 511
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 04672220710
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com
|സ്ഥാപിതവർഷം=1983
ഉപ ജില്ല= ചിറ്റാരിക്കല്‍
|സ്കൂൾ വിലാസം=

|പോസ്റ്റോഫീസ്=കടുമേനി
ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=670511

|സ്കൂൾ ഫോൺ=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=12047kadumeni@gmail.com

|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=ചിറ്റാരിക്കൽ
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
ആണ്‍ കുട്ടികളുടെ എണ്ണം= 150
|വാർഡ്=15
പെണ്‍ കുട്ടികളുടെ എണ്ണം= 153
|ലോകസഭാമണ്ഡലം=കാസർഗോഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 303
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
അദ്ധ്യാപകരുടെ എണ്ണം= 13
|താലൂക്ക്=വെള്ളരിക്കുണ്ട്
പ്രധാന അദ്ധ്യാപകന്‍=   ജോസഫ് വി. എ
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
പി.ടി.എ. പ്രസിഡണ്ട്=  ടോമി തെങ്ങും പള്ളില്‍
|ഭരണവിഭാഗം=എയ്ഡഡ്
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=213
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Jiji M A
|പി.ടി.എ. പ്രസിഡണ്ട്=Dileep T Joseph
|എം.പി.ടി.എ. പ്രസിഡണ്ട്=Elsy Joseph
| സ്കൂൾ ചിത്രം= 12047.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px

കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റാരിക്കാൽ ഉപജില്ലയിലെ കടുമേനി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ എട്ടു ഡിവിഷനിലായി 303 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ. ജോസഫ് വി. എ. യുടെ നേതൃത്വത്തില്‍ സ്കൂള്‍ ചരിത്രത്തിലാദ്യമായി '''2009 എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു.''' പ്രധാനാദ്ധ്യാപകനെ കൂടാതെ 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ്  ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ഡോ. ജോണ്‍സന്‍ അന്ത്യാംകുളം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി.റോസി പി.വി പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.
* 3 ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലം.
* മനോഹരമായ ഉദ്യാനം
* 6 ഹൈടെക് ക്ലാസ്സ് മുറികൾ .
* അസംബ്ലി ഹാൾ..
* കമ്പ്യൂട്ടർ ലാബ്
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ലെെബ്രറി&വായനാ മുറി
* ഉച്ചഭക്ഷണ ശാല

മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, ഇന്‍ക് ജെറ്റ് പ്രിന്‍റ്റര്‍ എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്]]
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്
* ക്ലാസ് മാഗസിന്‍.
* ജൂനിയർ റെഡ് ക്രോസ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലാസ് മാഗസിൻ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്‌ ==
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസഫ്. വി. എ. ആണ്.
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ.ഫാദർ മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
1983 - 2005
സി. റോസി. പി. വി.
2005 - 2006
തോമസ് ജോണ്‍.
2006- 2010
ജോസഫ്. വി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible"

|'''നമ്പർ'''
|'''പേര്'''
|'''വര്ഷം'''

|'''1'''
|'''സി. റോസി'''
|1983-2005

|'''2'''
|'''ശ്രീ പി. വി തോമസ് ജോൺ'''
|2005-2006

|'''3'''
|'''ശ്രീ ജോസഫ്‌ വി എ'''
|2006-2010

|'''4'''
|'''ശ്രീ ജോസ് വി വി'''
|2010-2011

|'''5'''
|'''ശ്രീമതി വൽസമ്മ സെബാസ്റ്റ്യൻ'''
|2011-2014

|'''6'''
|'''ശ്രീ മൈക്കിൾ എം എ'''
|2014-2016

|'''7'''
|'''ശ്രീമതി എൽസിക്കുട്ടി ജോൺ കെ'''
|2016-2020

|'''8'''
|'''സി. ലിനറ്റ് കെ എം'''
|2020-2023

|'''9'''
|'''ശ്രീ ജോസി മാത്യു '''
|2023-2024

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ

==ചിത്രശാല==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=12.2961242|lon=75.3441145 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''പയ്യന്നൂർ-ചെറുപുഴ-നല്ലോമ്പുഴ വഴിയും ചെറുവത്തൂരിൽ നിന്നും ചീമേനി വഴിയും  കാഞ്ഞങ്ങാടു നിന്ന് ചിറ്റാരിക്കൽ വഴിയും നീലേശ്വരത്ത് നിന്ന് കുന്നുംകൈ മൌക്കോട് വഴിയും  കടുമേനിയിലെത്താം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പയ്യന്നൂര്‍ നിന്നും 40 കിലോമീറ്റര്‍ ദൂരെയാണ് കടുമേനി. പയ്യന്നൂരുനിന്നും ചെറുപുഴ വന്ന് അവിടെ നിന്നും കടുമേനി എത്താവുന്നതാണ്.

* നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ നിന്നും ചിറ്റാരിക്കല്‍ വഴിയും കടുമേനിയിലെത്താം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33572...2543656" എന്ന താളിൽനിന്ന് ശേഖരിച്ചത്