"യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:40240 prabhathabhakshanam inaguration 1.jpg|ലഘുചിത്രം]] | [[പ്രമാണം:40240 prabhathabhakshanam inaguration 1.jpg|ലഘുചിത്രം]] | ||
'''പ്രഭാതഭക്ഷണപദ്ധതി''' | '''പ്രഭാതഭക്ഷണപദ്ധതി''' | ||
വരി 14: | വരി 14: | ||
</gallery> | </gallery> | ||
'''പരിസ്ഥിതിദിനം''' | |||
[[പ്രമാണം:40240 ENMNT DAY.jpg|ലഘുചിത്രം]] |
10:28, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രഭാതഭക്ഷണപദ്ധതി
തിരുവനന്തപുരം ജി. ജി, ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തിൽ ബഹുജനപങ്കാളിത്തത്തോടുകൂടി സ്കൂളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാലയവികസനരേഖ പ്രകാശനവും 2023 മാർച്ച് 10 ന് ബഹു: മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ നമ്മുടെ സ്കൂളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു.
പ്രവേശനോത്സവം
2023-24 അധ്യയനവർഷത്തെ ചടയമംഗലം ഉപജില്ലാതല പ്രവേശനോത്സവത്തിന് നമ്മുടെ സ്കൂൾ വേദിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലതിക വിദ്യാധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനം