"സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:SCHOOL FOR THE BLIND ALUVA.jpg|250px]]
{{prettyurl | School for the Blind Keezhmad Aluva}}
{{PSchoolFrame/Header}}
{{Infobox School


| സ്ഥലപ്പേര്=  കീഴ്മാട്
| വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്=25299
| സ്ഥാപിതവർഷം=  1962
| സ്കൂൾ വിലാസം= തോട്ടുമുഖം. പി.ഒ.
| പിൻ കോഡ്= 683105
| സ്കൂൾ ഫോൺ=  0484 2628240
| സ്കൂൾ ഇമെയിൽ=  aluvablindschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=  www.kbss.org
| ഉപ ജില്ല=ആലുവ
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  38
| പെൺകുട്ടികളുടെ എണ്ണം=  16
| വിദ്യാർത്ഥികളുടെ എണ്ണം=  54
| അദ്ധ്യാപകരുടെ എണ്ണം= 13   
| പ്രധാന അദ്ധ്യാപകൻ=    ജിജി വർഗീസ്     
| പി.ടി.ഏ. പ്രസിഡണ്ട്=  സി.എം. തോമസ്       
| സ്കൂൾ ചിത്രം=SCHOOL FOR THE BLIND ALUVA.jpg
|size=350px
}}
ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു.
== ചരിത്രം ==


== ആമുഖം ==
== ഭൗതികസൗകര്യങ്ങൾ ==
ആലുവ സെറ്റില്മെന്റ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവര്കള്മാനേജരായി കേവലം 10 ആണ്കുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തില്ഒരു ചെറിയ വാടക കെട്ടിടത്തില്ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോര്ജ്.അപ്പുമേനോന്,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു.
*റീഡിംഗ് റൂം
*ലൈബ്രറി
*സയൻസ് ലാബ്
*കംപ്യൂട്ടർ ലാബ്
* ഹൈടെക് ക്ലാസ്  റൂം
*ഭിന്നശേഷി സൗഹൃദ ബോധന പാർക്ക്
* സ്പോർട്സ് അക്കാദമി ഫോർ ദി  ബ്ലൈൻഡ്
*  ഫിസിയോ തെറാപ്പി  ലാബ്
==പാഠ്യേതര പ്രവർത്തനങ്ങൾ==


== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം


ലൈബ്രറി
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==


സയന്‍സ് ലാബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കംപ്യൂട്ടര്‍ ലാബ്


== നേട്ടങ്ങള്‍ ==
==വഴികാട്ടി==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
{{Slippymap|lat= 10.11112|lon= 76.389237|zoom=18|width=800|height=400|marker=yes}}
 
 
== യാത്രാസൗകര്യം ==
 
== മേല്‍വിലാസം ==
 
 
 
വര്‍ഗ്ഗം: സ്കൂള്‍
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2934...2540742" എന്ന താളിൽനിന്ന് ശേഖരിച്ചത്