തിരുത്തലിനു സംഗ്രഹമില്ല
No edit summary |
12052balal (സംവാദം | സംഭാവനകൾ) No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|G.H.S. Balal}} | {{prettyurl|G.H.S. Balal}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ബളാൽ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
{{Infobox School | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്=12052 | |||
|എച്ച് എസ് എസ് കോഡ്=14099 | |||
സ്ഥലപ്പേര്= | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64398548 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32010600110 | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ബളാൽ | |||
|പിൻ കോഡ്=671533 | |||
|സ്കൂൾ ഫോൺ=0467 2242683 | |||
|സ്കൂൾ ഇമെയിൽ=12052balal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചിറ്റാരിക്കൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ബളാൽ പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |||
|താലൂക്ക്=വെള്ളരിക്കുണ്ട് VELLARIKUNDU | |||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം=| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
അദ്ധ്യാപകരുടെ എണ്ണം=| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=158 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=288 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=153 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സക്കിർ ഹുസൈൻ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ബിന്ദു ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ഇടശ്ശേരിയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി താഹിറ എൻ പി | |||
| | |||
സ്കൂൾ ചിത്രം=12052_balal.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
... | കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ചിറ്റാരിക്കൽ ഉപജില്ലയിലെ ബളാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ് '''ജി.എച്ച്. എസ്.ബളാൽ'''. | ||
==== | ==ചരിത്രം== | ||
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ൽ ഈ വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട് | |||
== | ==ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്സ് മുറികൾ എല്ലാം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചതോടെ പൂർണമായും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിർമിച്ചതോടെ പുതിയ കോമ്പൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ ആറു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും ഏഴ്, എട്ട് ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ വീതവും ഒൻപത്, പത്ത് ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും വീതമാണുള്ളത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | * [[{{PAGENAME}} / ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ് | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #ജാനകി സിഎം | ||
# | #ശശിധരൻ അടിയൊടി കെ | ||
# | #ലീല ബി | ||
== | #സുധാകരൻ | ||
#ബാബുരാജൻ പി | |||
== നേട്ടങ്ങൾ == | |||
* 2016-17 അധ്യയന വർഷം സംസ്ഥാനസ്ഖൂൾ കലോല്സവത്തിൽ നാടൻപാട്ടിനത്തിൽ 'A'grade കരസ്ഥമാക്കി | |||
* 2016-17 അധ്യയന വർഷത്തിലെ പഠനയാത്രയിൽ 35 കുട്ടികൾ തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ വിമാനയാത്ര നടത്തി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1. ശ്രീ സുരേന്ദ്രൻ കെ പട്ടേൽ (ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജി അമേരിക്ക) | |||
2. ശ്രീ രാജേഷ്അഴിക്കോടൻ (സിനിമ നാടകപ്രവർത്തകൻ ) | |||
3. ശ്രീ പ്രകാശൻ ചെന്തളം ( യുവ ഗോത്ര കവി ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | |||
| | |||
*വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്. | |||
{{Slippymap|lat=12.388566|lon=75.283996|zoom=16|width=full|height=400|marker=yes}} | |||