തിരുത്തലിനു സംഗ്രഹമില്ല
12052balal (സംവാദം | സംഭാവനകൾ) No edit summary |
12052balal (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്സ് മുറികൾ എല്ലാം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചതോടെ പൂർണമായും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിർമിച്ചതോടെ പുതിയ കോമ്പൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ ആറു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും ഏഴ്, എട്ട് ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ വീതവും ഒൻപത്, പത്ത് ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും വീതമാണുള്ളത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 90: | വരി 90: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ശ്രീ സുരേന്ദ്രൻ കെ പട്ടേൽ (ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജി അമേരിക്ക) | |||
2. ശ്രീ രാജേഷ്അഴിക്കോടൻ (സിനിമ നാടകപ്രവർത്തകൻ ) | |||
3. ശ്രീ പ്രകാശൻ ചെന്തളം ( യുവ ഗോത്ര കവി ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്. | *വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്. | ||
{{ | {{Slippymap|lat=12.388566|lon=75.283996|zoom=16|width=full|height=400|marker=yes}} |