"സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ് സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി
== ചരിത്രം ==
== ചരിത്രം ==
ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929  സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്.  

വരി 99: വരി 99:
* ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി  വടക്കുമാറി
* ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി  വടക്കുമാറി
----
----
* റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു.
* ഇടക്കൊച്ചി റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു.
----
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.90344 |lon=76.29520 |zoom=30|width=full|height=400|marker=yes}}
{{#multimaps:9.90344,76.29520 |zoom=18
}}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181346...2539139" എന്ന താളിൽനിന്ന് ശേഖരിച്ചത്