"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== മഴമാപിനി ===
സോഷ്യൽ [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സയൻസ് ക്ലബ്ബിന്റെ </small>‍] നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു.
<gallery mode="packed-hover" heights="200"> </gallery>
=== സ്കൂൾ റേഡിയോ ===
          ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര  സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.
'''[https://www.facebook.com/100038420733251/videos/493091766602476/ <big> Facebook വീഡിയോ കാണാം.....</big>]'''
'''[https://youtu.be/DEGE6CVtoIY?si=l7NMnA0OJgJ-PxBC <big>YouTube വീഡിയോ കാണാം.....</big>]'''
=== ലോക ജനസംഖ്യാ ദിനം 2024 ===
ജനസംഖ്യാ ദിനാചരണം '''[https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബ് </small>‍]'''ന്റെ ആഭിമുഖ്യത്തിൽ നടന്നു,
=== ബഷീർ അനുസ്മരണം ===
          2024 ജൂലൈ 5 ന് പ്രത്യേക അസംബ്ലി നടത്തി ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കൃതി ആസ്വാദനം, ബഷീർ ലഘുജീവചരിത്രാവതരണം, ബഷീർ സാഹിത്യ ക്വിസ്സ്, കവിതാലാപനം, ബഷീറിയൻ നിഘണ്ടു എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
<gallery mode="packed-hover" heights="200">
പ്രമാണം:30039 reading assembly.jpg
</gallery>
'''[https://www.facebook.com/reel/832422678508981 <small>വീഡിയോ കാണാം.....</small>]'''
'''[https://www.facebook.com/reel/489365726891660  <small>റീൽ കാണാം.....</small>]'''
</p>
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി ===  
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി ===  
           വായനാമാസാചരണത്തോട് അനുബന്ധിച്ച് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.   
           വായനാമാസാചരണത്തോട് അനുബന്ധിച്ച് 2024 ജൂലൈ 04 ന് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.   
<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:30039 reading sem.jpg
പ്രമാണം:30039 reading sem.jpg
വരി 10: വരി 33:
<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:30039 reading 2024.jpg
പ്രമാണം:30039 reading 2024.jpg
</gallery>
</gallery>
</p>
</p>
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516262...2538444" എന്ന താളിൽനിന്ന് ശേഖരിച്ചത്