"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(infobox)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. തലപ്പള്ളി താലൂക്കിലെ പഴന്നൂർ പഞ്ചായത്ത്.
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പപഴയന്നൂർ സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയം.  

== ചരിത്രം ==
== ചരിത്രം ==
[[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ  
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ  
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്.  
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്.  
വരി 84: വരി 86:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്.  

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു.
 
നല്ല ഒരു ലൈബ്രറി സൗകര്യം ഉണ്ട് . കിഫ് ബിയുടെ മൂന്ന് കോടി രൂപ ഫണ്ട് ഉപയോഗിച്ച് പണി പ‍ൂർത്തിയായ 3 നിലകളിലായി 21 ക്ലാസ്സ് മുറികളുള്ള ഹൈടെക് കെട്ടിടം കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞു
== എഡിറ്റോറിയൽ ബോർഡ് ==
== എഡിറ്റോറിയൽ ബോർഡ് ==

വരി 93: വരി 97:
*  [[മികവുകൾ]]
*  [[മികവുകൾ]]
ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്   

== ക്ലബ് ==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 99: വരി 105:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible"
|+
!കാലയളവ്
!പ്രധാനാദ്ധ്യാപകർ.
|-
|-
|1947-64
|1947-64
| (വിവരം ലഭ്യമല്ല)
|വിവരം ലഭ്യമല്ല
|-
|-
|1965-66
|1965-66
| എ.കെ.ജോസഫ്
|
 
എ.കെ.ജോസഫ്
|-
|-
|1966-79
|1966-79
| (വിവരം ലഭ്യമല്ല)
|
 
വിവരം ലഭ്യമല്ല
|-
|-
|1979-84
|1979-84
വരി 114: വരി 129:
|-
|-
|1984-87
|1984-87
|(വിവരം ലഭ്യമല്ല)
|
 
വിവരം ലഭ്യമല്ല
|-
|-
|1987 - 89
|1987 - 89
വരി 120: വരി 138:
|-
|-
|1989-91
|1989-91
|വിവരം ലഭ്യമല്ല)
|
 
വിവരം ലഭ്യമല്ല
|-
|-
|1991-92
|1991-92
വരി 140: വരി 161:
|ശ്രീമതി. ദേവകി
|ശ്രീമതി. ദേവകി
|-
|-
|2003-04
|<nowiki>|2003-04</nowiki>
|ശ്രീ.ടി.പി.ജോസ്
|ശ്രീ.ടി.പി.ജോസ്
|-
|-
|2004-07
|<nowiki>|2004-07</nowiki>
|ശ്രീ.എ.എൻ.രവീന്ദ്രൻ
|ശ്രീ.എ.എൻ.രവീന്ദ്രൻ
|-
|-
വരി 162: വരി 183:
|-
|-
|2017-18
|2017-18
|ശ്രീ. അബ്ദുൾ മജീദ്. എ.എ}
|ശ്രീ. അബ്ദുൾ മജീദ്. എ.എ
|-
|2018-20
|ശ്രീമതി. ഗീത പി
|-
|2020
|ശ്രീ.എ.മോഹനൻ
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 169: വരി 197:
*ഛായാഗ്രാഹകൻ വിപിൻദാസ്
*ഛായാഗ്രാഹകൻ വിപിൻദാസ്
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

==വഴികാട്ടി==
* വടക്കാ‍ഞ്ചേരി -ആലത്തൂര് റോഡിൽ പഴയന്നൂരിത് സ്ഥിതിചെയ്യുന്നു.       
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* വടക്കാ‍ഞ്ചേരി -ആലത്തൂര് റോഡിൽ  പഴയന്നൂരിത് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം

|}
|}
{{#multimaps:10.669211,76.576939 |zoom=10}})

<!--visbot  verified-chils->
 
{{Slippymap|lat=10.669211|lon=76.576939 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1173148...2538261" എന്ന താളിൽനിന്ന് ശേഖരിച്ചത്