"പി.കെ.എം.എ.യു.പി.എസ്. ചിറ്റില‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Needs Image}}
| സ്ഥലപ്പേര്= കുനിശ്ശേരി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
 
| റവന്യൂ ജില്ല= പാലക്കാട്
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=ചിറ്റില്ലംചേരി
| സ്ഥാപിതവര്‍ഷം= 1968
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= കുനിശ്ശേരി
|റവന്യൂ ജില്ല=പാലക്കാട്
| പിന്‍ കോഡ്= 676519
|സ്കൂൾ കോഡ്=21265
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ആലത്തൂര്‍
|യുഡൈസ് കോഡ്=32060200502
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1893
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വിലാസം= ചിറ്റില്ലംചേരി
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചിറ്റില്ലംചേരി
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=678704
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=04922 243066
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=aupschty@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =മേലാർക്കോട്പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=3
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=573
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷ കെ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജി ശിവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത എം കെ
 
| സ്കൂൾ ചിത്രം=  
 
| size=350px
 
| caption=
 
| ലോഗോ=
 
| logo_size=50px
 
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ പ്രകൃതിമനോഹരമായ ചെറു ഗ്രാമമാണ് ചിറ്റിലഞ്ചേരി . സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം  ചെയ്യുവാൻ അടുത്തെങ്ങും ഒരു  വിദ്യാഭ്യാസ സ്ഥാപനവും  ഇല്ലായിരുന്നു.  എന്നാൽ ഇതിന് ഒരു പരിഹാരം കാണാൻ  ശ്രീ പതിയിൽ കേശവൻനായർ  ചിറ്റിലംചേരിയുടെ ഹൃദയഭാഗത്ത് തന്നെ ഒരു ചെറിയ കെട്ടിടത്തിൽ  എഴുത്തുപള്ളിക്കൂടം തുടങ്ങി .1893 ൽ തുടങ്ങിയ ഈ എഴുത്തുപള്ളിക്കൂടത്തിൽ 27 വിദ്യാർഥികൾ ഉണ്ടായിരുന്നു .   


== ഭൗതികസൗകര്യങ്ങള്‍ ==
1903 ൽഇതിനെ  ഒരു അംഗീകൃത വിദ്യാലയം ആക്കി . അന്ന്  നാല്  അധ്യാപകരും ഒന്നുമുതൽ നാലുവരെ നാല് ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത് . പതിയിൽ കേശവൻനായർ  ഇഹലോകവാസം വെടിഞ്ഞതിനെ തുടർന്ന് 1940 മുതൽ മേതിൽ സേതുമാധവൻ നായർ ഈ വിദ്യാലയത്തിൻ്റെ സാരഥ്യം ഏറ്റെടുത്തു . 1952 ൽ ചിന്നൻ മാഷ് എന്ന പേരിൽ എല്ലാവരാലും അറിയപ്പെടുന്ന ശ്രീ സേതുമാധവൻ നായർ  ഈ സ്ഥാപനത്തെ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തി  . 1955  ഇ എസ് എൽ സി എന്ന പരീക്ഷാ സമ്പ്രദായം ഏർപ്പെടുത്തി.       


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്ന സി.പി. രവീന്ദ്രനാഥ് ,മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് എം. എൻ .കൃഷ്ണൻ തുടങ്ങി പല ബഹുമുഖ പ്രതിഭകളെയും ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.       


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഈ വിദ്യാലയത്തിൻ്റെ മാനേജർ കൂടിയായിരുന്ന പ്രധാന അധ്യാപകൻ  ശ്രീ സേതു മാധവൻ നായരുടെ നിര്യാണത്തെ തുടർന്ന് ശ്രീമതി പതിയിൽ മദനകല്യാണിയമ്മ മാനേജരുടെ ചുമതല ഏറ്റെടുത്തു. ഇതേ സമയം, 1968ൽ  ശ്രീ. രാമൻ കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനാകുകയും അദ്ദേഹം 1986 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. തുടർന്ന് വാസുദേവൻ മാസ്റ്ററും വളരെ ചുരുങ്ങിയ കാലംകല്യാണിക്കുട്ടി ടീച്ചറും  സ്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
1990 മുതൽ 2002 വരെ പി മുരളീധരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിച്ചത്. ഈ കാലയളവിൽ സ്കൂളിന് അത്ഭുത പൂർവ്വമായ വളർച്ചയുണ്ടായി. 33 ഡിവിഷനുകളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു .1993 ൽ ഈ സ്കൂളിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചു. ചിറ്റിലഞ്ചേരിയിലെ പൗരാവലി ഈ ആഘോഷത്തെ നാടിൻ്റെ തന്നെ ഉത്സവമാക്കി മാറ്റി. സാംസ്കാരിക നായകന്മാരും മന്ത്രിമാർ, എം.പി മാർ തുടങ്ങിയവരാലും സമ്പന്നമാക്കപ്പെട്ട ആഘോഷം മൂന്ന് ദിവസം നീണ്ടുനിന്നു.


== മുന്‍ സാരഥികള്‍ ==
ശ്രീ മുരളീധരൻ മാസ്റ്ററുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്നു. 1993 ലെ സംസ്ഥാന അവാർഡും 1999 ലെ ദേശീയ അവാർഡും ഈ സ്കൂളിൻ്റെ മികവിനെ ഉയർത്തിക്കാട്ടുന്നതായിരുന്നു. ഒരു ഇംഗ്ലീഷ് മീഡിയത്തിൻ്റെ ആവശ്യകത രക്ഷിതാക്കൾ ഉന്നയിച്ചതിനെ തുടർന്ന് 1993-ൽ ഇംഗ്ലിഷ് മീഡിയം ആരംഭിച്ചു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


ശ്രീ മുരളീധരൻ മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി കല്യാണം ടീച്ചർ പ്രധാന അധ്യാപികയായി .ടീച്ചറിനു ശേഷം പ്രധാന അധ്യാപകനായി 2004ൽ കെ.സി ബാബു ദാസ് മാസ്റ്റർ  ആ സ്ഥാനം ഏറ്റെടുത്തു . ശ്രീമതി പതിയിൽ മദനകല്യാണി അമ്മയുടെ നിര്യാണത്തെ തുടർന്ന് പതിയിൽ മുരളീധരൻ മാസ്റ്റർ മാനേജറായി ചുമതലയേൽക്കുകയും അദ്ദേഹത്തിനു ശേഷം പതിയിൽ രുഗ്മിണിയമ്മ മാനേജറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2019 ൽ ഈ സരസ്വതി ക്ഷേത്രത്തിൻ്റെ 125 ആം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചു. ഈ വിദ്യാലയത്തിൽ നിന്ന് പിരിഞ്ഞു പോയ പോയ എല്ലാ അധ്യാപകരേയും ആദരിച്ചുകൊണ്ട് നടത്തിയ 'ഗുരുവന്ദനം' എന്ന പരിപാടി അന്ന് ശ്രദ്ധേയമായിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഈ കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം മറ്റ് ഏതൊരു യുപി സ്കൂളിനെക്കാളും മികച്ചതാണെന്ന് കാണുവാൻ കഴിയും . ഹൈടെക് ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ പരിശീലനം,  സ്മാർട്ട് ക്ലാസു റൂമുകൾ, സ്കൂൾ വാഹനം മുതലായവ ഈ സ്കൂളിൻറെ ഭൗതികസാഹചര്യത്തെ എടുത്തുക്കാട്ടുന്നു.


==വഴികാട്ടി==
2020 ൽ കെ സി ബാബു ദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


128 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു . ഇപ്പോഴും ഈ വിദ്യാലയം വളർച്ചയുടെ പടവുകളിലാണ്.
{| class="wikitable"
|
|
|}
{| class="wikitable"
|
{| class="wikitable"
|
|}
|}
|
|
|
|}
== ഭൗതികസൗകര്യങ്ങൾ ==
* മികച്ച പഠനാന്തരീക്ഷം
* ഹൈടെക്ക് ക്ലാസ് റൂം
* അത്യാധുനിക കമ്പ്യൂട്ടർ ലാബ്\
* മികച്ച ലൈബ്രറി
* സ്കൂൾ ടാലൻറ് ലാബ്
* മികച്ച യാത്രാ സൗകര്യം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കലാ-കായിക വിദ്യാഭ്യാസം
* എൽ.എസ്.എസ് / യു.എസ്.എസ് പരിശീലനം
* ഹലോ ഇംഗ്ലീഷ് പരിശീലനം
* മലയാളത്തിളക്കം പരിപാടികൾ
* പഠനോത്സവങ്ങൾ
* ശാസ്ത്ര പരീക്ഷണ കളരികൾ
* ദിനാചരണ പ്രവർത്തനങ്ങൾ
* അറബി/ഉർദു/സംസ്കൃതം ഭാഷാ പഠനം
* പൊതുവി‍ജ്ഞാന പ്രദർശനങ്ങൾ
* യോഗ-നൃത്ത പരിശീലനം
* പൊതുവി‍ജ്ഞാന പരീക്ഷകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{{Slippymap|lat= 10.77903|lon=76.50239|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352575...2538200" എന്ന താളിൽനിന്ന് ശേഖരിച്ചത്