"ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|Gov. New LPS Edamon}} {{Infobox AEOSchool | സ്ഥലപ്പേര്=ഇടമണ്‍ | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Gov. New LPS Edamon}}
{{prettyurl|Gov. New LPS Edamon}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ഇടമണ്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|സ്ഥലപ്പേര്=ഇടമൺ
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്കൂള്‍ കോഡ്= 40408
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=1949
|സ്കൂൾ കോഡ്=40408
| സ്കൂള്‍ വിലാസം= ഗവ.ന്യു. എല്‍.പി.എസ് .ഇടമണ്‍<br/>പി.ഒ, ഇടമണ്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691307
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q105813919
| സ്കൂള്‍ ഇമെയില്‍= gnlpsedamon@gmail.com
|യുഡൈസ് കോഡ്=32131000804
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=പുനലൂര്‍
|സ്ഥാപിതമാസം=7
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1961
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഇടമൺ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=കൊല്ലം - 691307
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0475 2335053
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=gnlpsedamon@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 34
|ഉപജില്ല=പുനലൂർ
| പെൺകുട്ടികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം=   3
|ലോകസഭാമണ്ഡലം=കൊല്ലം
| പ്രധാന അദ്ധ്യാപകന്‍=   പുഷ്പകുമാരി.കെ.ജി
|നിയമസഭാമണ്ഡലം=പുനലൂർ
| പി.ടി.. പ്രസിഡണ്ട്= സജിസോളമന്‍
|താലൂക്ക്=പത്തനാപുരം
| സ്കൂള്‍ ചിത്രം= 40429.jpg |
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശശിധരൻ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=40408.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ സ്കൂൾ കമ്മിറ്റി മുൻകൈയെടുത്ത് യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്
== ഭൗതികസൗകര്യങ്ങൾ ==
50 സെൻറിൽ ഉറപ്പുള്ള ചുറ്റുമതിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുവാനായി ഒരു പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് 8 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഓഫീസ് കെട്ടിടവും ലൈബ്രറിയും പാചകപ്പുരയും കിണറും വാഷ് ഏരിയയും മനോഹരമായ ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിനുണ്ട് 5 ടോയിലറ്റും 5യൂറിനലും ഒരു IED ടോയ്‌ലറ്റും ഈ വിദ്യാലയത്തിൽ ഉണ്ട് രണ്ട് Ramp&Rail സൗകര്യവും ഉള്ള ഈ വിദ്യാലയം തീർത്തും ഭിന്നശേഷി സൗഹൃദമാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാർത്ഥികൾ ജൈവവൈവിധ്യ ഉദ്യാന പരിപാലനം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ക്വിസ് കോമ്പറ്റീഷനുകൾ കലാകായികമേളകൾ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്.
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
|'''പ്രഥമാധ്യാപകരുടെ പേര്'''
|'''സേവനകാലം'''
|-
|'''കെ.കുരികേശു'''
|'''1/06/1949-14/08/1949'''
|-
|'''വി.വാസുപിള്ള'''
|'''15/08/49-04/07/1950'''
|-
|'''കുഞ്ഞാണ്ടമ്മവർഗ്ഗീസ്'''
|'''05/07/1950-31/03/1951'''
|-
|'''കെ.അയ്യപ്പൻപിള്ള'''
|'''01/04/1951-10/08/52'''
|-
| '''ആർ.നാരായണി'''
|'''01/06/1953-31/03/1955'''
|-
|'''ജി.ഗൗരി'''
|'''07/05/1955-31/03/1969'''
|-
|'''എസ്.ജോർജ്ജ്'''
|'''10/06/1969-11/12/1974'''
|-
|'''എഫ്.സ്റ്റാൻസിലാവോസ്'''
|'''16/12/1974-11/02/1975'''
|-
|'''ജി.ഭാർഗ്ഗവി'''
|'''14/02/1975-31/05/1975'''
|-
|'''കെ.ഗോപാലനാചാരി'''
|'''07/06/1975-19/09/1979'''
|-
|'''എ.ബഷീർകുട്ടി'''
|'''12/11/1979-03/06/1980'''
|-
|'''വി.ആർ.ചെല്ലപ്പൻ        (എച്ച്.എം.ഇൻചാർജ്ജ്)'''
|'''20/09/1979-11/11/1979 & 04/06/1980-22/09/1981 '''
|-
|'''എൻ.അബ്ദുൽവഹാബ്'''
|'''29/06/1982-04/07/1985& 03/06/1986-31/03/1987'''
|-
|'''കെഭാനുദാസ്'''
|'''28/01/1981-31/03/1981'''
|-
|'''എം.വാവകണ്ണ്'''
|'''02/08/1985-31/05/1986'''
|-
|'''വി.കെ.പത്മാവതിഅമ്മ'''
|'''08061987-31/03/1989'''
|-
|'''എം.ഗോപാലകൃഷ്ണൻനായർ'''
|'''07/06/1990-03/07/1991'''
|-
|'''എം.ഷംസുദ്ദീൻ'''
|'''04/07/1991-31/03/1993'''
|-
|'''എൻ.ത്യാഗരാജൻ(എച്ച്എം ഇൻ ചാർജ്ജ്)'''
|'''01/04/1993-14/06/1993'''
|-
|'''പി.ചെല്ലയ്യാൾബീവി'''
|'''15/06/1993-03/06/1995'''
|-
|'''ജെ.റഹുമാബീവി'''
|'''04/06/1995-03/05/1997'''
|-
|'''പി.ഡി.തങ്ക'''
|'''03/06/1997-31/03/1999'''
|}
{| class="wikitable"
|എം.ബാലകൃഷ്ണപിള്ള
|12/04/1999-03/06/1999
|-
|എൽ.മൃണാളിനി
|04/08/1999-12/04/2000
|-
|ആർ.ഗോപാലകൃഷ്ണക്കുറുപ്പ്
|13/04/2000-01/06/2000
|-
|കെ.എൽ.സുഷമാബേബി
|02/06/2000-31/05/2001
|-
|എൻ.ബാലകൃഷ്ണൻ
|07/08/2001-04/09/2001
|}
{| class="wikitable"
|ഡി.വാസന്തിഅമ്മ
|14/09/2001-12/05/2002
|-
|വി.ഗോപിനാഥൻനായർ
|13/05/2002-31/05/2004
|-
|കെ.ജി.പുഷ്പകുമാരി
|01/06/2004-04/07/2004
|-
|എം.സജിതാബീഗം
|05/07/2004-31/05/2006
|}
{| class="wikitable"
|കെ.ജി.പുഷ്പകുമാരി
|02/06/2006 -31/05/2017
|-
|ഇന്ദിരാമ്മ.
|01/07/2017-31/05/2018
|-
|സലീനാറാണി
|01/06/2018-12/09/2018
|}
{| class="wikitable"
|ശ്രീലത.എസ്സ്
|19/09/2018-
|}
== നേട്ടങ്ങൾ ==
വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ വർദ്ധനവ്.


== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച പഠനാന്തരീക്ഷം.


വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
എൽഎസ്എസ് വിജയികൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
കലാ കായികമേളകളിൽ ഉന്നത വിജയം
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#റെനിആൻ്റണി- ബാലാവകാശകമ്മീഷൻ അംഗം
#
#ജയ-ശാസ്ത്രജ്ഞ
#രാജേന്ദ്രൻനായർ-റിട്ട.കുടുംബകോടതി ജഡ്ജി
#വിശ്വനാഥൻ നായർ-കെ എസ്സ് ഇ ബി എക്സ്സിക്യൂട്ടീവ് എൻജിനിയർ
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ  പുനലൂരിൽ നിന്നും 5 . 5 കി. മീ. അകലെ വെള്ളിമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=  9.0125127|lon=76.9725761|zoom=16|width=800|height=400|marker=yes}}
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272519...2538117" എന്ന താളിൽനിന്ന് ശേഖരിച്ചത്