"സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര St Sebastian's C L P S Nellikkunnu
{{prettyurl|St. Seb. C. L. P. S. Nellikkunnu}}
| സ്ഥലപ്പേര്= സ്ഥലം Nellikkunnu
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=നെല്ലിക്കുന്ന്
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22416
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22416
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64088321
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=37021801102
| സ്കൂള്‍ ഫോണ്‍= 2445927
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= stsebastianclps@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1960
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ഈസ്റ്റ് ഫോർട്ട് തൃശൂർ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680005
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2445927
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=stsebastianclps@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പി.ടി.. പ്രസിഡണ്ട്=   Gigi P I       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=357
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോജി ഫ്രാൻസീസ്.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിയോ എ .വി
|എം.പി.ടി.. പ്രസിഡണ്ട്=നിത്യ ഷൈജു
|സ്കൂൾ ചിത്രം=22416_01.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരി
== ചരിത്രം==
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തിൻറെതായ  എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.   


== ഭൗതികസൗകര്യങ്ങള്‍ ==
നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് '''വി. സെബസ്ത്യാനോസിൻറെ''' പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു.     


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.  സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണിതീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു.     


==മുന്‍ സാരഥികള്‍==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറി 13, ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10, പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25, സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം, ശുദ്ധീകരിച്ച വെള്ളം, ചുറ്റുമതിൽ, കളിസ്ഥലം, കളിയുപകരണങ്ങൾ, അടുക്കള, വൈദ്യുദീകരണം, മാലിന്യനിർമാർജന സൗകര്യം, ലൈബ്രറി പുസ്തകങ്ങൾ, ഐ. സി. ടി. സൗകര്യം, കമ്പ്യൂട്ടർലാബ്, ക്ലാസ് മുറികളിൽ ടെലിവിഷൻ, ഓരോ ക്ലാസിനും ലാപ്ടോപ്, ജൈവ വൈവിധ്യ ഉദ്യാനം, ശലഭോദ്യാനം, സ്മാർട്ട് ക്ലാസ്സ്‌റൂം ലാപ്ടോപ്, പ്രൊജക്ടർ.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*
* ബുൾ ബുൾ
* സ്പോർട്സ് ക്ലബ്
* ആരോഗ്യ സംഘടന
* ഡാൻസ് പരിശീലനം
* സംഗീത പരിശീലനം
* ഡ്രോയിങ് പരിശീലനം
* സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
* കമ്പ്യൂട്ടർ പരിശീലനം
* ലൈബ്രറി
* പ്രവൃത്തി പരിചയമേള
* കൗൺസിലിങ്ങ്
*
 
*[[{{PAGENAME}}/േനർക്കാ ഴ്ച|നേർക്കാഴ്ച]]
 
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|സി. ലെയോൺഷ്യ
|1972-1977
|-
|2
|സി. ബെനിസി
|1984-1986
|-
|3
|സി. ഗാർസിയ
|1986
|-
|4
|സി. ഹയസിന്ത്
|1986-1991
|-
|5
|സി. ബാസില
|1991-1996
|-
|6
|സി. കൊച്ചുറാണി
|1996-2001
|-
|7
|സി. എത്സ മേരി
|2001-2004
|-
|8
|സി. സജീവ
|2004-2010
|-
|9
|സി. നൈസി ചെറിയാൻ
|2010-2019
|-
|10
|സി. ജിയ ഫ്രാൻസി
|2019-
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* 2012 - 2013  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
* 2013 - 2014  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ അഗ്രിഗേറ്റ് സെക്കൻറ്.
* 2014 - 2015  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
* 2015 - 2016  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
* 2016 - 2017  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
* 2017 - 2018  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
* 2017 - 2018 ജില്ലാ ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
* 2018 - 2019 എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടം രണ്ട് കുട്ടികൾക്ക്
* 2019 - 2020 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ കലാ മേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
* 2019 - 2020 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* 2022-2023 തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
* 2023 -2024 തൃശൂർ ഈസ്റ്റ് ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
* 2023 -2024 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ  സാമൂഹ്യ ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
* 2023 -2024 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ  ഗണിതത്തിൽഅഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 10.516134|lon=76.238443 |zoom=18|width=full|height=400|marker=yes}}
* തൃശ്ശൂർ - നടത്തറ റൂട്ടിൽ
* നെല്ലിക്കുന്ന് സെൻറ്  സെബാസ്റ്റ്യൻസ്  ദേവാലയത്തിനു എതിർവശം
* സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.
*
*
*
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314041...2538065" എന്ന താളിൽനിന്ന് ശേഖരിച്ചത്