"ഗവ എച്ച് എസ് എസ് പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.PATTIKAD,PATTIKAD P.O.,THRISSUR 680 652}}
{{prettyurl|G.H.S.S.PATTIKAD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പട്ടിക്കാട്
പേര് =  ഗവ എച്ച് എസ് എസ് പട്ടിക്കാട് |
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=പട്ടിക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
|സ്കൂൾ കോഡ്=22057
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=8017
സ്കൂൾ കോഡ്=22057|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64091341
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32071205402
സ്ഥാപിതവർഷം=1968|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=പട്ടിക്കാട് പി.ഒ, <br/>തൃശ്ശൂർ|
|സ്ഥാപിതമാസം=
പിൻ കോഡ്=680 652 |
|സ്ഥാപിതവർഷം=1964
സ്കൂൾ ഫോൺ=0487 2282118|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=ghsspattikad@gmail.com |
|പോസ്റ്റോഫീസ്=പട്ടിക്കാട്
സ്കൂൾ വെബ് സൈറ്റ്=http://|
|പിൻ കോഡ്=680652
ഉപ ജില്ല=തൃശ്ശൂർ ഈസ്റ്റ്|
|സ്കൂൾ ഫോൺ=0487 2282118
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ghsspattikad@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=2
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=ഒല്ലൂർ
പഠന വിഭാഗങ്ങൾ3=യു പി|
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌ /ഇംഗ്ളീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
ആൺകുട്ടികളുടെ എണ്ണം=1438|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=2068|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=41|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=മുഹമ്മദ് മുബാറക്ക്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=വിക്രമൻ. റ്റി.എം |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=സുദേവൻ പി വി |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ്=3|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=Pattikkad.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=512
|പെൺകുട്ടികളുടെ എണ്ണം 1-10=342
|വിദ്യാർത്ഥികളുടെ എണ്ണം 1-10=854
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Sindusha
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=MK Soman
|പി.ടി.എ. പ്രസിഡണ്ട്=PV Sudevan
|എം.പി.ടി.. പ്രസിഡണ്ട്=Kavaya
|സ്കൂൾ ചിത്രം=Pattikkad.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചിത്രശാല  ==
<gallery>
22057-hightech - classroom.png|ഹൈടെക് ക്ലാസ്സ്‌റൂം
22057-hightech- building.png|ഹൈടെക് കെട്ടിടം
</gallery>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ്  ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്.
വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ്  ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്.
വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട്  കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന  വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  
വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട്  കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന  വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  
വരി 63: വരി 93:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== അദ്ധ്യാപകർ ==   
== അദ്ധ്യാപകർ ==    
    ബേബി എ കെ
   ബേബി എ കെ                  ഹെൻസി ലൂയിസ്            ഷാലി കെ കെ            സ്മിത കെ
    ബിന്നി  ജോർജ്ജ്
  സന്ധ്യ ആർ മേനോൻ          ബിന്നി  ജോർജ്ജ്             സുമ വി          ‍‍          രശ്മി കെ ആർ
    സ്മിത കെ
  ജെസ്ലിൻ  ജോർജ്ജ് കെ        മേരി ഇ ജെ                    നന്ദിനി  കെ പി            ഷമിംനിസ പി ആർ
    ‍‍രശ്മി
  ഓമന പി വി                        സരള  പി ആർ                സുമി                        രേ‍ണുക എം ആർ         
    ആൻറോ  ‍പോൾ
  സുമൻ ജി മുക്കുളത്ത്              രാജി  എ സി                  റിംസി  ജോസ്            റോസ്മിൻ തോമസ് എൻ                                                                                     
    ഷമിംനിസ
  ആൻറോ  ‍പോൾ സി            പോൾ കെ ജെ               സജീ പി എൻ             ഗിരിജ വി കെ
    പോൾ കെ ജെ
  ബിന്ദു വി ജോസ്                  ബിന്ദു കെ പി                   ബിന്ദു ജാസ്മിൻ            സിന്ധുമോൾ
    രേ‍നുക
  ഷാജഹബീഗം                      ലിസി ജോസഫ്              സിനിമോൾ                ടെസി കെ ജെ
    സജീ പി എൻ
  ലിസ പോൾ                        രമ്യ                              ശോഭനകുമാരി              ജോളിയമ്മ സഖറിയ
    സരള  പി ആർ
 
  മേരി ഇ ജെ
 
   റോസ്മിൻ
    
  സൻധ്യ
   
  ജെസ്ലിൻ
 
  ഓമന
 
  സുമൻ
 
ഷാല്ലി
   
രാജി
 
സുമ
 
നന്ദിനി
 
സുമി
 
റിംസി
 


‌‌‌‍‍
‌‌‌‍‍
വരി 91: വരി 121:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1905 - 13
വരി 150: വരി 180:
|വിജയകുമാരി (5 മാസം)
|വിജയകുമാരി (5 മാസം)
|-
|-
|2007 - 08
|2007  
|കെ. എൽ ആനി
|കെ. എൽ ആനി
|-
| 2008
| മാർഗരറ്റ്
|-
2008-10
വിലാസിനി ടി സി
|-
| 2010-16
| നാരായ‍ണി ഇ
|-
| 2016-17
| വിക്രമൻ ടി എം
|-
| 2017
|ജോസഫീന ജോസഫ്
|-
|}
|}


വരി 158: വരി 204:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു.         
* പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു.         
|----
* ‍ തൃശൂർ നഗരത്തിൽ നിന്ന്  10 കി.മി.  അകലം
* ‍ ടൗ​ണിൽ നിന്ന്  10 കി.മി.  അകലം
{{Slippymap|lat=10.558122|lon=76.330411°|zoom=18|width=full|height=400|marker=yes}}
 
|}
|}
<googlemap version="0.9" lat="11.05544" lon="76.230011" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.023091, 76.215935
Pattikkad ghss
</googlemap>
 
<!--visbot  verified-chils->

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് പട്ടിക്കാട്
വിലാസം
പട്ടിക്കാട്

പട്ടിക്കാട് പി.ഒ.
,
680652
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0487 2282118
ഇമെയിൽghsspattikad@gmail.com
കോഡുകൾ
സ്കൂൾ കോഡ്22057 (സമേതം)
എച്ച് എസ് എസ് കോഡ്8017
യുഡൈസ് കോഡ്32071205402
വിക്കിഡാറ്റQ64091341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ512
പെൺകുട്ടികൾ342
ആകെ വിദ്യാർത്ഥികൾ854
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSindusha
പ്രധാന അദ്ധ്യാപകൻMK Soman
പി.ടി.എ. പ്രസിഡണ്ട്PV Sudevan
എം.പി.ടി.എ. പ്രസിഡണ്ട്Kavaya
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിത്രശാല


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്. വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തിൽ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പിൽ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ൽ പള്ളിയിൽ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂൾ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ൽ ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂൾ പ്രഥമാധ്യാപകൻ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ

 ബേബി എ കെ                   ഹെൻസി ലൂയിസ്             ഷാലി കെ കെ             സ്മിത കെ
 സന്ധ്യ ആർ മേനോൻ          ബിന്നി  ജോർജ്ജ്              സുമ വി           ‍‍           രശ്മി കെ ആർ
 ജെസ്ലിൻ  ജോർജ്ജ് കെ        മേരി ഇ ജെ                     നന്ദിനി  കെ പി            ഷമിംനിസ പി ആർ
 ഓമന പി വി                        സരള  പി ആർ                 സുമി                         രേ‍ണുക എം ആർ          
 സുമൻ ജി മുക്കുളത്ത്              രാജി  എ സി                   റിംസി  ജോസ്             റോസ്മിൻ തോമസ് എൻ                                                                                      
 ആൻറോ  ‍പോൾ സി             പോൾ കെ ജെ                സജീ പി എൻ              ഗിരിജ വി കെ
 ബിന്ദു വി ജോസ്                   ബിന്ദു കെ പി                    ബിന്ദു ജാസ്മിൻ             സിന്ധുമോൾ
 ഷാജഹബീഗം                       ലിസി ജോസഫ്               സിനിമോൾ                 ടെസി കെ ജെ
 ലിസ പോൾ                         രമ്യ                              ശോഭനകുമാരി              ജോളിയമ്മ സഖറിയ








‌‌‌‍‍

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2008-10 വിലാസിനി ടി സി
1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല
1951 - 55 (വിവരം ലഭ്യമല്ല
1955- 58 (വിവരം ലഭ്യമല്ല
1958 - 61 (വിവരം ലഭ്യമല്ല
1961 - 72 (വിവരം ലഭ്യമല്ല
1972 - 83 (വിവരം ലഭ്യമല്ല
1983 - 87 (വിവരം ലഭ്യമല്ല
1987 - 88 (വിവരം ലഭ്യമല്ല
1989 - 90 (വിവരം ലഭ്യമല്ല
1990 - 92 (വിവരം ലഭ്യമല്ല
1992-01 (വിവരം ലഭ്യമല്ല
2001 - 04 സുഭദ്ര
2004 -07 വിജയമേരി എസ്
2006 -07 വിജയകുമാരി (5 മാസം)
2007 കെ. എൽ ആനി
2008 മാർഗരറ്റ്
2010-16 നാരായ‍ണി ഇ
2016-17 വിക്രമൻ ടി എം
2017 ജോസഫീന ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു.
  • ‍ തൃശൂർ നഗരത്തിൽ നിന്ന് 10 കി.മി. അകലം
Map